ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക് ഡേയ്‌സ് സെയിൽ
ഫ്ലിപ്പ്കാർട്ടിൽ ഫന്റാസ്റ്റിക് ഡേയ്‌സ് സെയിൽ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇ-കൊമേഴ്‌സ് ഭീമൻ സ്മാർട്ട്‌ഫോണുകൾക്കും മറ്റ് ആക്‌സസറികളിലും ആകർഷകമായ കിഴിവുകളും ഡീലുകളും ഈ സെയിലിലൂടെ നൽകുന്നുണ്ട്. ഓപ്പോയുടെ ഡിവൈസുകൾക്ക് ഫ്ലിപ്പ്കാർട്ട് തകർപ്പൻ ഓഫറുകളാണ് നൽകുന്നത്. സെയിൽ സമയത്ത്, കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ബജറ്റ് സ്മാർട്ട്ഫോണുകളും മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളും സ്വന്തമാക്കാം. 30 ശതമാനം വരെ കിഴിവാണ് ഓപ്പോ ഡിവൈസുകൾക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

ഫ്ലിപ്പ്കാർട്ട് ഫന്റാസ്റ്റിക് ഡെയ്‌സ് സെയിലിന്റെ ഭാഗമായി ഓപ്പോ എ54 സ്മാർട്ട്ഫോൺ 8,990 രൂപയ്ക്കാണ് വിൽക്കുന്നത്. ഈ ഡിവൈസിന്റെ യഥാർത്ഥ വില 12,990 രൂപയാണ്. അതുപോലെ, ഓപ്പോ എ53, ഓപ്പോ എ53എസ് 5ജി, ഓപ്പോ എ31, ഓപ്പോ എ12 എന്നീ ഡിവൈസുകളും വിലക്കിഴിവിൽ ലഭിക്കും. ഓപ്പോ എഫ്17 പ്രോ, ഓപ്പോ എഫ്19 പ്രോ എന്നീ സ്മാർട്ട്ഫോണുകൾക്കും ആകർഷകമായ വിലക്കിഴിവ് ഉണ്ട്. ഫ്ലിപ്പ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക്ക് ഡേയ്സ് സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്ന ഡിവൈസുകൾ പരിശോധിക്കാം.

ഓപ്പോ എ54
ഓഫർ
ഡീൽ വില: 13,490 രൂപ
വില: 14,990 രൂപ
കിഴിവ്: 10%
ഫ്ലിപ്പ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക് ഡേയ്‌സ് സെയിലിലൂടെ ഓപ്പോ എ54 സ്മാർട്ട്ഫോൺ 10% കിഴിവിൽ ലഭ്യമാണ്. 14,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 13,490 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഓപ്പോ എഫ്19 പ്രോ+ 5ജി
ഓഫർ
ഡീൽ വില: 25,990 രൂപ
എംആർപി: 29,990 രൂപ
കിഴിവ്: 13%
ഓപ്പോ എഫ്19 പ്രോ + 5ജി സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക്ക് ഡേയ്സ് സെയിൽ സമയത്ത് 13% കിഴിവിൽ ലഭ്യമാണ്. 29,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 25,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ഓപ്പോ എ53
ഓഫർ
ഡീൽ വില: 10,990 രൂപ
എംആർപി: 15,990 രൂപ
കിഴിവ്: 31%
ഫ്ലിപ്പ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക് ഡെയ്‌സ് സെയിൽ സമയത്ത് ഓപ്പോ എ53 31% കിഴിവിൽ ലഭ്യമാണ്. 15,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 10,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ഓപ്പോ എ31
ഓഫർ
ഡീൽ വില: 13,399 രൂപ
എംആർപി: 13,790 രൂപ
കിഴിവ്: 2%
ഫ്ലിപ്പ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക് ഡെയ്‌സ് സെയിൽ സമയത്ത് ഓപ്പോ എ31 സ്മാർട്ട്ഫോൺൺ 2% കിഴിവിൽ ലഭ്യമാണ്. 13,790 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 13,399 രൂപയ്ക്ക് സ്വന്തമാക്കാം.

ഓപ്പോ എ12
ഓഫർ
ഡീൽ വില: 8,490 രൂപ
എംആർപി: 11,990 രൂപ
കിഴിവ്: 29%
ഫ്ലിപ്പ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക് ഡെയ്‌സ് സെയിൽ സമയത്ത് ഓപ്പോ എ12 സ്മാർട്ട്ഫോൺ 29% കിഴിവിൽ ലഭ്യമാണ്. 11,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 8,490 രൂപയ്ക്ക് സ്വന്തമാക്കാം.

ഓപ്പോ എഫ്17 പ്രോ
ഓഫർ
ഡീൽ വില: 19,990 രൂപ
എംആർപി: 25,990 രൂപ
കിഴിവ്: 23%
ഫ്ലിപ്പ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക് ഡെയ്‌സ് സെയിൽ സമയത്ത് ഓപ്പോ എഫ്17 പ്രോ 23% കിഴിവിൽ ലഭ്യമാണ്. 25,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 19,990 രൂപയ്ക്ക് സ്വന്തമാക്കാം.

ഓപ്പോ എഫ്19 പ്രോ
ഓഫർ
ഡീൽ വില: 23,490 രൂപ
എംആർപി: 25,990 രൂപ
കിഴിവ്: 9%
ഫ്ലിപ്പ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക് ഡെയ്‌സ് സെയിൽ സമയത്ത് ഓപ്പോ എഫ് 19 പ്രോ സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. 25,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 23,490 രൂപയ്ക്ക് സ്വന്തമാക്കാം.

ഓപ്പോ എ53എസ് 5ജി
ഓഫർ
ഡീൽ വില: 16,990 രൂപ
എംആർപി: 18,990 രൂപ
കിഴിവ്: 10%
ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫഓൺ ഫ്ലിപ്പ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക്ക് ഡേയ്സ് സെയിൽ സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. 18,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 16,990 രൂപയ്ക്ക് സ്വന്തമാക്കാം.

ഓപ്പോ എ33
ഓഫർ
ഡീൽ വില: 8,990 രൂപ
എംആർപി: 12,990 രൂപ
കിഴിവ്: 30%
ഫ്ലിപ്പ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക് ഡെയ്‌സ് സെയിലിലൂടെ 30% കിഴിവിൽ ഓപ്പോ എ33 ലഭ്യമാണ്. 12,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 8,990 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications








