പോക്കോ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്
ഇന്ത്യയിലെ ജനപ്രീയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ ഇലക്ട്രോണിക്സ് ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ആകർഷകമായ ഓഫറുകളാണ് ഈ സെയിലിലൂടെ പ്രൊഡക്ടുകൾക്ക് ലഭിക്കുന്നത്. ഇന്നലെ ആരംഭിച്ച ഇലക്ട്രോണിക്സ് ഡേ സെയിൽ വെള്ളിയാഴ്ച്ചവരെയാണ് നടക്കുന്നത്. ഈ സെയിലിലൂടെ സ്മാർട്ട്‌ഫോണുകളും മറ്റ് പ്രൊഡക്ടുകളും കുറഞ്ഞ നിരക്കിൽ വാങ്ങാൻ കഴിയും. ഏറ്റവും മികച്ച ഓഫറുകൾ ലഭിക്കുന്നത് സ്മാർട്ട്ഫോണുകൾക്ക് തന്നെയാണ്. മുൻനിര ബ്രാന്റുകളുടെ ഡിവൈസുകൾ സെയിലിലൂടെ ഓഫറിൽ ലഭ്യമാകും.

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ വിലക്കിഴിവുകൾ ലഭിക്കും. ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രീയമായ പോക്കോ ഡിവൈസുകൾ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഏറ്റവും പുതിയ പോക്കോ എക്സ്3 പ്രോ, പോക്കോ എക്സ്3, പോക്കോ എം3, പോക്കോ എം2 പ്രോ, പോക്കോ സി3 പോക്കോ എം2, പോക്കോ എക്സ് 2 എന്നീ ഡിവൈസുകൾക്ക് മികച്ച ആകർഷകമായ വിലക്കിഴിവ് ലഭിക്കും. ഈ ഡിവൈസുകൾക്ക് ലഭിക്കുന്ന ഓഫറുകൾ വിശദമായി പരിശോധിക്കാം.

പോക്കോ എക്സ്3 പ്രോ
ഓഫർ
ഡീൽ വില: 16,799 രൂപ
എംആർപി: 23,999 രൂപ
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. 23,999 രൂപ വിലയുള്ള ഈ ഡിവൈസ് സെയിലിലൂടെ 16,799 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

പോക്കോ എക്സ്3
ഓഫർ
ഡീൽ വില: 14,999 രൂപ
എംആർപി: 19,999 രൂപ
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് പോക്കോ എക്സ്3 കിഴിവിൽ ലഭ്യമാണ്. 19,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് സെയിലിലൂടെ 14,999 രൂപയ്ക്ക് സ്വന്തമാക്കാം.

പോക്കോ എം3
ഓഫർ
ഡീൽ വില: 10,999 രൂപ
എംആർപി: 12,999 രൂപ
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് പോക്കോ എം3 വിലക്കിഴിവിൽ ലഭ്യമാണ്. 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 10,999 രൂപയ്ക്ക് സ്വന്തമാക്കാം.

പോക്കോ എം2 പ്രോ
ഓഫർ
ഡീൽ വില: 13,999 രൂപ
എംആർപി: 19,999 രൂപ
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് പോക്കോ എം2 പ്രോ സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 13,999 മുതലുള്ള വിലയിൽ സ്വന്തമാക്കാം.

പോക്കോ സി3
ഓഫർ
ഡീൽ വില: 7,249 രൂപ
എംആർപി: 9,999 രൂപ
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് പോക്കോ സി3 കിഴിവിൽ ലഭ്യമാണ്. 9,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 7,249 രൂപയ്ക്ക് സ്വന്തമാക്കാം.

പോക്കോ എം2
ഓഫർ
ഡീൽ വില: 9,499 രൂപ
എംആർപി: 11,999 രൂപ
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് പോക്കോ എം2 സ്മാർട്ട്ഫോൺ കിഴിവിൽ സ്വന്തമാക്കാം. 11,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 9,499 മുതലുള്ള വിലയിൽ ലഭ്യമാണ്.

പോക്കോ എക്സ് 2
ഓഫർ
ഡീൽ വില: 14,999 രൂപ
എംആർപി: 18,999 രൂപ
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് പോക്കോ എക്സ്2 കിഴിവിൽ ലഭ്യമാണ്. 18,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് സെയിൽ സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications








