Home
Mobile

പോക്കോ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ

ഫ്ലിപ്പ്കാർട്ടിൽ ഏപ്രിൽ 7 മുതൽ ഏപ്രിൽ 11 വരെ മൊബൈൽ ബോണാൻസ സെയിൽ നടത്തുകയാണ്. അഞ്ച് ദിവസത്തെ സെയിലിലൂടെ വിവിധ ബ്രാൻഡുകളിൽ നിന്നുള്ള മികച്ച സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ കിഴിവുകളും ഓഫറുകളും ലഭിക്കും. ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും കിഴിവുകളും സഹിതം ഇന്ത്യയിൽ മികച്ച വിൽപ്പനയുള്ള മോഡലുകൾക്ക് 50% വരെ കിഴിവ് ലഭിക്കും. പോക്കോ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ അവസരം കൂടിയാണ് ഈ സെയിൽ.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിലിലൂടെ ആകർഷകമായ കിഴിവുകളിൽ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇന്ത്യയിലെ ജനപ്രീയ സ്മാർട്ട്ഫോൺ ബ്രാന്റായ പോക്കോയുടെ ഡിവൈസുകളും ഉണ്ട്. പോക്കോ എം3, പോക്കോ എം2 പ്രോ, പോക്കോ എക്സ്3, പോക്കോ സി3, പോക്കോ എക്സ്2 എന്നീ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ ലഭിക്കും. 25 ശതമാനം വരെ വിലക്കിഴിവാണ് പോക്കോ ഡിവൈസുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഡിവൈസുകൾക്ക് ലഭിക്കുന്ന ഓഫറുകൾ വിശദമായി പരിശോധിക്കാം.

പോക്കോ എം3

പോക്കോ എം3

ഓഫർ വില: 11,999 രൂപ,

യഥാർത്ഥ വില: 14,999 രൂപ

വിലക്കിഴിവ്: 20%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് പോക്കോ എം3 സ്മാർട്ട്ഫോൺ വിലകിഴിവിൽ ലഭ്യമാണ്. 14,999 രൂപ വിലയുള്ള ഈ ഡിവൈസ് സെയിൽ സമയത്ത് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. 20 ശതമാനം വിലക്കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്.

പോക്കോ എം2 പ്രോ

പോക്കോ എം2 പ്രോ

ഓഫർ വില: 13,999 രൂപ

യഥാർത്ഥ വില: 17,999 രൂപ

വിലക്കിഴിവ്: 22%

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിലിലൂടെ പോക്കോ എം2 പ്രോ സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാം. 17,999 രൂപ വിലയുള്ള ഈ ഡിവൈസ് 13,999 രൂപ മുതലുള്ള വിലയിലാണ് ലഭ്യമാകുന്നത്.

പോക്കോ എക്സ് 3

പോക്കോ എക്സ് 3

ഓഫർ വില: 14,999 രൂപ

യഥാർത്ഥ വില: 19,999 രൂപ

വിലക്കിഴിവ്: 25%

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് പോക്കോ എക്സ്3 സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാം. 19,999 രൂപ വിലയുള്ള ഈ ഡിവൈസ് ഇപ്പോൾ 14,999 രൂപയ്ക്ക് ലഭ്യമാകും.

പോക്കോ സി3

പോക്കോ സി3

ഓഫർ വില: 7,499 രൂപ

യഥാർത്ഥ വില: 9,999 രൂപ

വിലക്കിഴിവ്: 25%

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് പോക്കോ സി3 വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. 9,999 രൂപ വിലയുള്ള ഈ ഡിവൈസ് 7,499 മുതലുള്ള വിലയിൽ സ്വന്തമാക്കാം. 25 ശതമാനം വിലക്കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്.

പോക്കോ എക്സ്2

പോക്കോ എക്സ്2

ഓഫർ വില: 14,999 രൂപ

യഥാർത്ഥ വില: 18,999 രൂപ

വിലക്കിഴിവ്: 21%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് പോക്കോ എക്സ്2 സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. 14,999 രൂപ വിലയുള്ള ഈ ഡിവൈസ് 14,999 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. 21 ശതമാനം വിലക്കിഴിവാണ് ഈ ജനപ്രീയ ഡിവൈസിന് ലഭിക്കുന്നത്.

Best Mobiles in India

English summary
Flipkart Bonanza Sale is started. In This sale, you can get Poco smartphones at huge discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X