പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിൽ

|

ആമസോണിന്റെ റിപ്പബ്ലിക്ക് ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള പ്രൊഡക്ടുകൾക്ക് വമ്പിച്ച ഓഫറുകൾ നൽകുന്ന ഈ സെയിൽ ജനുവരി 23 വരെയാണ് നടക്കുന്നത്. എല്ലാ ഉത്സവ സീസൺ വിൽപ്പനയെയും പോലെ പ്രൊഡക്ടുകൾക്ക് പ്രത്യേക ഓഫറുകൾ നൽകുന്നതിനൊപ്പം തന്നെ ഈ സെയിൽ ബാങ്ക് ഓഫറുകളും നൽകുന്നുണ്ട്. ഇത്തരത്തിൽ ഏറെ കിഴിവുകളും ഓഫറുകളും ലഭിക്കുന്ന വിഭാഗം പ്രൊഡക്ടുകളാണ് സ്മാർട്ട്ഫോണുകൾ.

ഓഫറുകൾ
 

പ്രീമിയം സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിൽ മികച്ച അവസരമാണ്. ഈ സെയിലിലൂടെ എസ്‌ബി‌ഐ കാർഡ് ഉപയോഗിച്ച് ഡിവൈസുകൾ വാങ്ങുന്നവർക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഇത്തരത്തിൽ പരമാവധി 1,500 രൂപ വരെ കിഴിവ് നേടാൻ സാധിക്കും. ഇത്തരത്തിൽ ഓഫറുകളിൽ സ്വന്തമാക്കാവുന്ന പ്രീമിയം സ്മാർട്ട്ഫോണുകളിൽ ചിലത് പരിചയപ്പെടാം.

40% കിഴിവിൽ സാംസങ് ഗാലക്‌സി S20 FE

40% കിഴിവിൽ സാംസങ് ഗാലക്‌സി S20 FE

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (2400 × 1080 പിക്‌സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, 407 പിപിഐ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്

• ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 650 ജിപിയു / ഒക്ട-കോർ ​​സാംസങ് എക്‌സിനോസ് 990 7nm ഇയുവി പ്രോസസർ, ARM മാലി-ജി 77 എംപി 11 ജിപിയു

• 6 ജിബി റാം (എൽപിഡിഡിആർ 5), 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജോടെ 8 ജിബി റാം (എൽപിഡിഡിആർ 5)

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 വൺ യുഐ

• സിംഗിൾ സിം / ഹൈബ്രിഡ് സിം

• 12 എംപി + 8 എംപി + 12 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5G SA / NSA Sub6 / mmWave (ഓപ്ഷണൽ), ഡ്യൂവൽ 4G VoLTE

• 4500mAh ബാറ്ററി

19% കിഴിവിൽ വൺപ്ലസ് 7T പ്രോ
 

19% കിഴിവിൽ വൺപ്ലസ് 7T പ്രോ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (3120 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി + 19.5: 9 അസ്പാക്ട് റേഷിയോ ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• ഒക്ട-കോർ ​​സ്‌നാപ്ഡ്രാഗൺ 855 പ്ലസ് 7 എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം, 675 മെഗാഹെർട്‌സ് അഡ്രിനോ 640 ജിപിയു

• 8ജിബി LPDDR4X RAM, 256ജിബി (UFS 3.0) സ്റ്റോറേജ്

• ആൻഡ്രോയിഡ് 10, ഓക്സിജൻ ഒ.എസ് 10.0

• ഡ്യൂവൽ സിം (നാനോ + നാനോ)

• 48 എംപി + 8 എംപി + 16 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4 ജി VoLTE

• 4080mAh ബാറ്ററി

17% കിഴിവിൽ എംഐ 10

17% കിഴിവിൽ എംഐ 10

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് FHD + AMOLED 90Hz ഡിസ്പ്ലേ

• 2.84GHz സ്നാപ്ഡ്രാഗൺ 865 7nm പ്രോസസർ

• 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്

• ഡ്യൂവൽ സിം

• 108 എംപി + 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• 5G SA / NSA ഡ്യുവൽ 4G VoLTE

• വൈഫൈ 6

• ബ്ലൂടൂത്ത് 5

• എൻ‌എഫ്‌സി

• യുഎസ്ബി ടൈപ്പ്-സി

• 4780 എംഎഎച്ച് ബാറ്ററി

9% കിഴിവിൽ സാംസങ് ഗാലക്‌സി നോട്ട് 20 അൾട്ര 5ജി

9% കിഴിവിൽ സാംസങ് ഗാലക്‌സി നോട്ട് 20 അൾട്ര 5ജി

പ്രധാന സവിശേഷതകൾ

• 6.9 ഇഞ്ച് ക്വാഡ് എച്ച്ഡി + (3088 × 1440 പിക്‌സൽസ്) ഡൈനാമിക് അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ

• ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ 7 എൻഎം മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 650 ജിപിയു / ഒക്ട-കോർ ​​സാംസങ് എക്‌സിനോസ് 990 7nm ഇയുവി പ്രോസസർ, ARM മാലി-ജി 77 എംപി 11 ജിപിയു.

• 256GB / 512GB (UFS 3.1) സ്റ്റോറേജുള്ള LTE- 8GB LPDDR5 റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാവുന്ന 1 ടിബി വരെയുള്ള സ്റ്റോറേജ്

• 128 ജിബി / 256 ജിബി / 512 ജിബി (യു‌എഫ്‌എസ് 3.1) സ്റ്റോറേജ്, 12 ജിബി എൽ‌പി‌ഡി‌ഡി‌ആർ 5 റാം

• ആൻഡ്രോയിഡ് 10, വൺ യുഐ

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 10 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

7% കിഴിവിൽ ഓപ്പോ ഫൈൻഡ് X2

7% കിഴിവിൽ ഓപ്പോ ഫൈൻഡ് X2

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് ക്വാഡ് എച്ച്ഡി + ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ

• 2.84GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 865 പ്രോസസർ

• 256 ജിബി റോമിനൊപ്പം 12 ജിബി റാം

• ഡ്യൂവൽ സിം

• 48 എംപി + 12 എംപി + 13 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ / എൻഎസ്എ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ 6 ബ്ലൂടൂത്ത് 5.1

• യുഎസ്ബി ടൈപ്പ്-സി

• 4200mAh ബാറ്ററി

8% കിഴിവിൽ ഓപ്പോ റെനോ 4 പ്രോ

8% കിഴിവിൽ ഓപ്പോ റെനോ 4 പ്രോ

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 3 ഡി അമോലെഡ് 90 ഹെർട്സ് ഡിസ്‌പ്ലേ

• അഡ്രിനോ 618 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 720 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 കളർഒഎസ് 7.2

• ഡ്യൂവൽ സിം (നാനോ + നാനോ)

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4000 എംഎഎച്ച് ബാറ്ററി

29% കിഴിവിൽ സാംസങ് ഗാലക്‌സി Z ഫ്ലിപ്പ്

29% കിഴിവിൽ സാംസങ് ഗാലക്‌സി Z ഫ്ലിപ്പ്

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് FHD + ഡൈനാമിക് അമോലെഡ് ഇൻഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേ

• 2.95 Ghz ഒക്ട കോർ സ്നാപ്ഡ്രാഗൺ 855+ പ്രോസസർ

• 256 ജിബി റോമിനൊപ്പം 8 ജിബി റാം

• വൈഫൈ

• എൻ‌എഫ്‌സി

• ബ്ലൂടൂത്ത്

• ഡ്യൂവൽ സിം

• 12എംപി+ 12എംപി ഡ്യൂവൽ പിൻ ക്യാമറകൾ

• 10 എംപി ഫ്രണ്ട് ക്യാമറ

• ഫിംഗർപ്രിന്റ്

• 3300 എംഎഎച്ച് ബാറ്ററി

14% കിഴിവിൽ എൽജി വിങ്

14% കിഴിവിൽ എൽജി വിങ്

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2440 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 20.5: 9 അസ്പാക്ട് റേഷിയോ പി-ഒലെഡ് ഡിസ്പ്ലേ, 3.9 ഇഞ്ച് (1240 x 1080 പിക്സലുകൾ) 1.15: 1 ജി-ഒലെഡ് സെക്കന്റ് സ്ക്രീൻ

• അഡ്രിനോ 620 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 765 ജി 7 എൻഎം ഇയുവി മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 10

• 64 എംപി + 13 എംപി + 12 എംപി പിൻ ക്യാമറകൾ

• എഫ് / 1.9 അപ്പേർച്ചറുള്ള 32 എംപി പോപ്പ്-അപ്പ് ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4000mAh ബാറ്ററി

20% കിഴിവിൽ വിവോ X50

20% കിഴിവിൽ വിവോ X50

പ്രധാന സവിശേഷതകൾ

• 6.56 ഇഞ്ച് FHD + E3 അമോലെഡ് 90Hz ഡിസ്പ്ലേ

• സ്നാപ്ഡ്രാഗൺ 730 പ്രോസസർ

• 128/256 ജിബി റോം, 8 ജിബി റാം

• ഡ്യൂവൽ സിം

• 48MP + 8MP + 13MP + 5MP ക്വാഡ് റിയർ ക്യാമറ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ / എൻഎസ്എ

• ഡ്യൂവൽ 4ജി വോൾട്ടി

• ബ്ലൂടൂത്ത് 5.1

• യുഎസ്ബി ടൈപ്പ്-സി

• 4200 എംഎഎച്ച് ബാറ്ററി

2% കിഴിവിൽ ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ്

2% കിഴിവിൽ ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ്

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• ഹെക്സ്-കോർ ആപ്പിൾ എ 14 ബയോണിക്

• 128/256/512 ജിബി റോമിനൊപ്പം 6 ജിബി റാം

• 12MP + 12MP + 12MP ട്രിപ്പിൾ ക്യാമറ

• 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫെയ്‌സ് ഐഡി

• ബ്ലൂടൂത്ത് 5.0

• LTE സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്

• അനിമോജി

• വയർലെസ് ചാർജിംഗ്

21% കിഴിവിൽ സാംസങ് ഗാലക്‌സി Z ഫോൾഡ് 2 5ജി

21% കിഴിവിൽ സാംസങ് ഗാലക്‌സി Z ഫോൾഡ് 2 5ജി

പ്രധാന സവിശേഷതകൾ

• 7.3-ഇഞ്ച് (2208 x 1768 പിക്സലുകൾ) QXGA + 22.5: 18 ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് 2x പ്രൈമറി ഡിസ്പ്ലേ, 6.2 ഇഞ്ച് (2260 x 816 പിക്സലുകൾ) 25: 9 എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഫ്ലെക്സ് കവർ ഡിസ്പ്ലേ

• അഡ്രിനോ 650 ജിപിയു, ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ 7nm മൊബൈൽ പ്ലാറ്റ്ഫോം

• 12GB LPDDR5 റാം, 256GB / 512GB (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 10, വൺയുഐ 2.5

• ഡ്യൂവൽ സിം (നാനോ + ഇസിം)

• 12 എംപി പിൻ ക്യാമറ + 12 എംപി + 12 എംപി പിൻ ക്യാമറ

• 10 എംപി കവർ ക്യാമറ, 10 എംപി മുൻ ക്യാമറയും

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Amazon's Republic Day Sale has just begun. Through this sale, Amazon is offering great deals on premium smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X