റിയൽമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേ സെയിൽ
ഫ്ലിപ്പ്കാർട്ടിൽ നടന്നുവരുന്ന ബിഗ് സേവിങ്സ് ഡേ സെയിലിലൂടെ ആകർഷകമായ വിലക്കിഴിവുകളിൽ ലഭിക്കുന്ന പ്രൊഡക്ടുകളാണ് സ്മാർട്ടഫോണുകൾ. ജനപ്രീയ സ്മാർട്ട്ഫോൺ ബ്രാന്റായ റിയൽമിയുടെ ഡിവൈസുകൾക്കും മികച്ച ഓഫറുകൾ ഈ സെയിലിലൂടെ ലഭ്യമാകുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയതും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ഉൾപ്പെടെയുള്ള ഡിവൈസുകളെല്ലാം ഡിസ്കൌണ്ടുകളും ഓഫറുകളും ലഭിക്കുന്ന ഡിവൈസുകളുടെ പട്ടികയിൽ ഉണ്ട്.

ഈ സെയിലിലൂടെ റിയൽമിയുടെ ബജറ്റ് ഡിവൈസുകൾ അടങ്ങുന്ന റിയൽമി സി സീരീസ് കുറഞ്ഞ വിലയിൽ ലഭ്യമാകും. റിയൽമി സി25, റിയൽമി സി12, റിയൽമി സി15, റിയൽമി സി21 എന്നിവയ്ക്കെല്ലാം ഓഫറുകൾ ലഭിക്കും. ഇത് കൂടാതെ പ്രീമിയം ഡിവൈസുകളായ റിയൽമി എക്സ്3 സൂപ്പർസൂം, റിയൽമി എക്സ്50 പ്രോ എന്നിവയും മികച്ച വിലക്കിഴിവിൽ ലഭിക്കും. ഈ സെയിലിലൂടെ മികച്ച ഓഫറുകൾ ലഭിക്കുന്ന ഡിവൈസുകൾ പരിശോധിക്കാം.

റിയൽമി എക്സ്3 സൂപ്പർസൂം
ഓഫർ വില: 21,999 രൂപ
യഥാർത്ഥ വില: 29,999 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് റിയൽമി എക്സ്3 സൂപ്പർസൂം സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. 29,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 21,999 രൂപയ്ക്ക് ലഭിക്കും.

റിയൽമി നാർസോ 30എ
ഓഫർ വില: 7,999 രൂപ
യഥാർത്ഥ വില: 9,999 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് റിയൽമി നർസോ 30എ സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാകും. 9,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിലിലൂടെ 7,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി 8
ഓഫർ വില: 13,999 രൂപ
യഥാർത്ഥ വില:
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിലിലൂടെ റിയൽമി 8 കിഴിവിൽ ലഭ്യമാകും. 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 13,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി നാർസോ 30പ്രോ 5ജി
ഓഫർ വില: 15,999 രൂപ
യഥാർത്ഥ വില: 18,999 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിലിലൂടെ റിയൽമി നാർസോ 30പ്രോ 5ജി കിഴിവിൽ ലഭ്യമാണ്. 18,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം

റിയൽമി സി25
ഓഫർ വില: 9,499 രൂപ
യഥാർത്ഥ വില: 10,999 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിലിലൂടെ റിയൽമി സി25 കിഴിവിൽ ലഭ്യമാണ്. 10,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിലിലൂടെ 9,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി സി21
ഓഫർ വില: 7,249 രൂപ
യഥാർത്ഥ വില: 9,999 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് റിയൽമി സി21 സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാം. 9,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 7,249 രൂപയ്ക്ക് ലഭിക്കും.

റിയൽമി എക്സ്50 പ്രോ
ഓഫർ വില: 24,999 രൂപ
യഥാർത്ഥ വില: 41,999 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് റിയൽമി എക്സ് 50 പ്രോ കിഴിവിൽ സ്വന്തമാക്കാം. 41,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 24,999 രൂപയ്ക്ക് ലഭിക്കും.

റിയൽമി എക്സ്7
ഓഫർ വില: 18,999 രൂപ
യഥാർത്ഥ വില: 21,999 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിലിലൂടെ റിയൽമി എക്സ് 7 സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. 21,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് ഇപ്പോൾ 18,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി നാർസോ 20 പ്രോ
ഓഫർ വില: 12,999 രൂപ
യഥാർത്ഥ വില: 16,999 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിലിലൂടെ നാർസോ 20 പ്രോ കിഴിവിൽ ലഭ്യമാണ്. 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിലിലൂടെ 12,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി 7
ഓഫർ വില: 13,499 രൂപ
യഥാർത്ഥ വില: 17,499 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് റിയൽമി എക്സ് 7 സ്മാർട്ട്ഫോൺ മികച്ച കിഴിവിൽ സ്വന്തമാക്കാം. 17,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 13,499 രൂപ മുതലുള്ള വിലയിൽ ലഭിക്കും.


Click it and Unblock the Notifications