ഫ്ലിപ്പ്കാർട്ടിലൂടെ റിയൽമി സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ജനപ്രിയ ബ്രാന്റുകളിൽ ഒന്നാണ് റിയൽമി. എല്ലാ വില നിരവാരത്തിലും മികച്ച ഡിവൈസുകൾ പുറത്തിറക്കുന്ന കമ്പനി അടുത്തിടെ 150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്ന അതിശയിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയും കൊണ്ടുവന്നിരുന്നു. ബ്രാൻഡിൽ നിന്നുള്ള പുതിയ ഫ്ലാഗ്ഷിപ്പുകൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യാവുന്ന സ്മാർട്ട്ഫോണുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫാസ്റ്റ് ചാർജിങ് കൊണ്ടുവന്നത്. നിങ്ങൾ ഏതെങ്കിലും പുതിയ റിയൽമി സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നത്.

 

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ ഇപ്പോൾ റിയൽമി സ്മാർട്ട്‌ഫോണുകൾക്ക് വൻ കിഴിവുകളിൽ ലഭ്യമാകും. ഇന്ന് അർധരാത്രിയോടെ അവസാനിക്കുന്ന ഈ സെയിലിലൂടെ ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച റിയൽമി ഫോണുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ റിയൽമി സി21വൈ സ്മാർട്ട്ഫോൺ ഇപ്പോൾ 4 ശതമാനം കിഴിവോടെ ലഭ്യമാകും. ഇതോടെ ഈ ഡിവൈസിന്റെ വില 10,499 രൂപയായി കുറയുന്നു. റിയൽമി സി25വൈ സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റിന് 15 ശതമാനം കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഇതോടെ ഡിവൈസിന്റെ വില 10,999 രൂപയായി കുറയുന്നു.

മുൻനിര സെഗ്‌മെന്റിലുള്ള സ്മാർട്ട്ഫോൺ
 

നിങ്ങൾ മുൻനിര സെഗ്‌മെന്റിലുള്ള സ്മാർട്ട്ഫോൺ വാങ്ങാനാണ് പദ്ധതിയെങ്കിൽ അത്തരം ഡിവൈസുകൾക്കും ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ ഇപ്പോൾ റിയൽമി ജിടി 5ജി എന്ന മികച്ച സ്മാർട്ട്ഫോൺ അതിന്റെ യഥാർത്ഥ വിലയായ 40,999 രൂപയിൽ നിന്നും 7 ശതമാനം കിഴിവിൽ ലഭ്യമാണ്. ഇതോടെ ഡിവൈസിന്റെ വില 37,999 രൂപയായി കുറയുന്നു. മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്കും മികച്ച കിഴിവുകൾ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ റിയൽമി നാർസോ 30, റിയൽമി 8എസ് 5ജി എന്നിവ യഥാർക്രമം 15,499 രൂപ, 19,999 രൂപ എന്നീ വിലകളിൽ ലഭ്യമാകും. ഈ സെയിലിലൂടെ മികച്ച ഓഫറിൽ വാങ്ങാവുന്ന ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും നോക്കാം.

പുതിയ റെഡ്മി കെ50 പ്രോ, റെഡ്മി കെ50 സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾപുതിയ റെഡ്മി കെ50 പ്രോ, റെഡ്മി കെ50 സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ

റിയൽമി സി21വൈ (ക്രോസ് ബ്ലൂ, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം)

റിയൽമി സി21വൈ (ക്രോസ് ബ്ലൂ, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം)

ഓഫർ വില: 10,499 രൂപ

യഥാർത്ഥ വില: 10,999 രൂപ

കിഴിവ്: 4%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ റിയൽമി സി21വൈ (ക്രോസ് ബ്ലൂ, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം) സ്മാർട്ട്ഫോൺ 4% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 10,499 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. ബജറ്റ് സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ ഈ കിഴിവ് മികച്ചതാണ്.

റിയൽമി സി25വൈ (മെറ്റൽ ഗ്രേ, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം)

റിയൽമി സി25വൈ (മെറ്റൽ ഗ്രേ, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം)

ഓഫർ വില: 10,999 രൂപ

യഥാർത്ഥ വില: 12,999 രൂപ

കിഴിവ്: 15%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ റിയൽമി സി25വൈ (മെറ്റൽ ഗ്രേ, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം) സ്മാർട്ട്ഫോൺ 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 10,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

റിയൽമി നാർസോ 30 (റേസിംഗ് ബ്ലൂ, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം)

റിയൽമി നാർസോ 30 (റേസിംഗ് ബ്ലൂ, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം)

ഓഫർ വില: 15,499 രൂപ

യഥാർത്ഥ വില: 16,999 രൂപ

കിഴിവ്: 8%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ റിയൽമി നാർസോ 30 (റേസിംഗ് ബ്ലൂ, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം) സ്മാർട്ട്ഫോൺ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,499 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ റിയൽമി സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം.

വിപണി പിടിക്കാൻ സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിവിപണി പിടിക്കാൻ സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

റിയൽമി 8എസ് 5ജി (യൂണിവേഴ്സ് പർപ്പിൾ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

റിയൽമി 8എസ് 5ജി (യൂണിവേഴ്സ് പർപ്പിൾ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

ഓഫർ വില: 19,999 രൂപ

യഥാർത്ഥ വില: 22,999 രൂപ

കിഴിവ്: 13%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ റിയൽമി 8എസ് 5ജി (യൂണിവേഴ്സ് പർപ്പിൾ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 22,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 19,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ റിയൽമി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 3000 രൂപ ലാഭിക്കാം.

റിയൽമി ജിടി 5ജി (ഡാഷിംഗ് സിൽവർ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

റിയൽമി ജിടി 5ജി (ഡാഷിംഗ് സിൽവർ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

ഓഫർ വില: 37,999 രൂപ

യഥാർത്ഥ വില: 40,999 രൂപ

കിഴിവ്: 7%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ റിയൽമി ജിടി 5ജി (ഡാഷിംഗ് സിൽവർ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 40,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 37,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 3000 രൂപ ലാഭിക്കാം.

Best Mobiles in India

English summary
You can buy realme smartphones at attractive discounts during Flipkart Big Saving Days sale. Offers are available for Realme C21Y, Realme Narzo 30, Realme 8S 5G and Realme GT 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X