Home
Mobile

റിയൽമി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നാണ് റിയൽ‌മി. റിയൽ‌മി നാർ‌സോ 30 സീരീസ്, റിയൽ‌മി എക്സ് സീരീസ് തുടങ്ങി നിരവധി പുതിയ ഡിവൈസുകൾ കമ്പനി ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയവയാണ്. റിയൽമി സി12, റിയൽമി 7 സീരീസ് തുടങ്ങിയ സ്മാർട്ട്‌ഫോണുകളും ആകർഷകമായ ഡിവൈസുകളായി ഇന്ത്യയിൽ ഉണ്ട്. ഈ ഡിവൈസുകൾക്കെല്ലാം മികച്ച ഓഫറുകളാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ 2021ലൂടെ ഉപയോക്താക്കൾക്ക് റിയൽമി ഡിവൈസുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. പുതുതായി വിപണിയിലെത്തിയ മോഡലുകൾക്കും നേരത്തെ തന്നെ വിപണിയിലെത്തിയ മോഡലുകൾക്കും ഫ്ലിപ്പ്കാർട്ടിന്റെ ഓഫറുകൾ ലഭ്യമാണ്. നാർസോ സീരിസ്, സി സീരിസ്, എക്സ് സീരിസ് തുടങ്ങിയ റിയൽമിയുടെ എല്ലാ വില വിഭാഗത്തിൽ ഉൾപ്പെടുന്ന ഡിവൈസുകൾക്കും ആകർഷകമായ ഓഫറുകൾ ലഭ്യമാണ്.

22% കിഴിവിൽ റിയൽ‌മി സി12

22% കിഴിവിൽ റിയൽ‌മി സി12

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് റിയൽമി സി12 സ്മാർട്ട്ഫോൺ 22 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. 7,749 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്.

9% കിഴിവിൽ റിയൽ‌മി നാർ‌സോ 30എ

9% കിഴിവിൽ റിയൽ‌മി നാർ‌സോ 30എ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ 9 ശതമാനം വിലക്കിഴിവിൽ റിയൽ‌മി നർസോ 30എ സ്മാർട്ട്ഫോൺ ലഭ്യമാകും. സെയിൽ സമയത്ത് ഈ ഡിവൈസിന്റെ വില 8,999 രൂപയാണ്.

25% കിഴിവിൽ റിയൽ‌മി സി15

25% കിഴിവിൽ റിയൽ‌മി സി15

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് റിയൽ‌മി സി സീരിസിലെ ജനപ്രീയ ഡിവൈസായ സി15 25 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സെയിൽ സമയത്ത് ഈ ഡിവൈസിന് 7,999 രൂപയായിരിക്കും വില.

17% കിഴിവിൽ നാർസോ 20പ്രോ

17% കിഴിവിൽ നാർസോ 20പ്രോ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് നാർസോ 20 പ്രോ സ്മാർട്ട്ഫോൺ 17 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സെയിൽ സമയത്ത് ഈ ഡിവൈസ് നിങ്ങൾക്ക് 12,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

22% കിഴിവിൽ റിയൽ‌മി സി11

22% കിഴിവിൽ റിയൽ‌മി സി11

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ഉപയോക്താക്കൾക്ക് 22% വിലക്കിഴിവിൽ റിയൽമി സി11 സ്വന്തമാക്കാൻ സാധിക്കും. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 6,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്.

7% കിഴിവിൽ റിയൽ‌മി എക്സ്7

7% കിഴിവിൽ റിയൽ‌മി എക്സ്7

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് റിയൽമി എക്സ്7 സ്മാർട്ട്ഫോൺ 7 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സെയിൽ സമയത്ത് ഈ ഡിവൈസിന്റെ വില 17,999 രൂപയാണ്.

9% കിഴിവിൽ റിയൽ‌മി 7 പ്രോ

9% കിഴിവിൽ റിയൽ‌മി 7 പ്രോ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് റിയൽമി 7 പ്രോ സ്മാർട്ട്ഫോൺ 9 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ സെയിൽ സമയത്ത് ഡിവൈസിന്റെ വില 17,999 രൂപയാണ്.

22% കിഴിവിൽ റിയൽ‌മി 7

22% കിഴിവിൽ റിയൽ‌മി 7

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് റിയൽമി 7 സ്മാർട്ട്ഫോൺ 22 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ സ്മാർട്ട്ഫോൺ 13,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

9% കിഴിവിൽ റിയൽ‌മി നാർ‌സോ 30 പ്രോ 5ജി

9% കിഴിവിൽ റിയൽ‌മി നാർ‌സോ 30 പ്രോ 5ജി

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് റിയൽമി നാർസോ 30പ്രോ 5ജി സ്മാർട്ട്ഫോൺ 9 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സെയിൽ സമയത്ത് ഈ ഡിവൈസിന് 26,499 രൂപ മുതലാണ് വില.

9% കിഴിവിൽ റിയൽ‌മി എക്സ്7 പ്രോ

9% കിഴിവിൽ റിയൽ‌മി എക്സ്7 പ്രോ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് റിയൽമി എക്സ് 7 പ്രോ 9% വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 27,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

27% കിഴിവിൽ റിയൽ‌മി 6

27% കിഴിവിൽ റിയൽ‌മി 6

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് റിയൽമി 6 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

11% കിഴിവിൽ റിയൽ‌മി 6 പ്രോ

11% കിഴിവിൽ റിയൽ‌മി 6 പ്രോ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് റിയൽമി 6 പ്രോ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം.

14% കിഴിവിൽ റിയൽ‌മി 7ഐ

14% കിഴിവിൽ റിയൽ‌മി 7ഐ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് റിയൽമി 7ഐ സ്മാർട്ട്ഫോൺ 14 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സെയിൽ സമയത്ത് നിങ്ങൾക്ക് 11,999 രൂപ മുതലുള്ള വിലയിൽ ഡിവൈസ് ലഭ്യമാകും.

23% കിഴിവിൽ റിയൽ‌മി എക്സ്50 പ്രോ

23% കിഴിവിൽ റിയൽ‌മി എക്സ്50 പ്രോ

റിയൽ‌മി എക്സ്50 പ്രോ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 31,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Through the Flipkart Big Saving Days Sale 2021, users will be able to buy realme devices at huge discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X