ഷവോമി, റെഡ്മി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി വാലന്റൈൻസ് ഡേ സെയിൽ
വാലന്റൈൻസ് ഡേയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിക്കെ എല്ലാ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ബ്രാന്റുകളും ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്ന പ്രത്യേക സെയിലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഷവോമിയും തങ്ങളുടെ ഡിവൈസുകൾക്ക് പ്രത്യേക ഓഫറുകൾ നൽകുന്ന എംഐ വാലന്റൈൻസ് ഡേ സെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങൾക്ക് വേണ്ടിയോ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയോ പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച അവസരമാണ്.

എംഐ, റെഡ്മി, ഷവോമി എന്നീ ബ്രാന്റിങുകൾക്ക് കീഴിൽ വരുന്ന സ്മാർട്ടഫോണുകൾക്കാണ് സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്നത്. ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്ഫോണുകളെല്ലാം സെയിലിലൂടെ വിലക്കിഴിവിൽ ലഭ്യമാണ്. എല്ലാ വില വിഭാഗത്തിലുമുള്ള സ്മാർട്ട്ഫോണുകൾ സെയിലിലൂടെ ലഭ്യമാകും എന്നതാണ് ഈ സെയിലിന്റെ മറ്റൊരു സവിശേഷത. എംഐ വാലന്റൈൻസ് ഡേ സെയിലിലൂടെ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

റെഡ്മി 9ഐ സ്പോർട്ട്
ഓഫർ വില: 7,619 രൂപ
യഥാർത്ഥ വില: 9,999 രൂപ
എംഐ വാലന്റൈൻസ് ഡേ സെയിലിലൂടെ റെഡ്മി 9ഐ സ്പോർട്ട് സ്മാർട്ട്ഫോൺ ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 7,619 രൂപയ്ക്ക് സ്വന്തമാക്കാം. 2000 രൂപയിൽ അധികം ഇതിലൂടെ നിങ്ങൾക്ക് ലാഭിക്കാം.

റെഡ്മി 9എ സ്പോർട്ട്
ഓഫർ വില: 6,569 രൂപ.
യഥാർത്ഥ വില: 8,499 രൂപ.
എംഐ വാലന്റൈൻസ് ഡേ സെയിലിൽ റെഡ്മി 9എ സ്പോർട്ട് സ്മാർട്ട്ഫോൺ ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 6,569 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 2000 രൂപയോളം ലാഭിക്കാം.

റെഡ്മി നോട്ട് 11ടി 5ജി
ഓഫർ വില: 14,499 രൂപ
യഥാർത്ഥ വില: 18,999 രൂപ.
എംഐ വാലന്റൈൻസ് ഡേ സെയിലിലൂടെ റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 18,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 14,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 4500 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 10ടി 5ജി
ഓഫർ വില: 12,499 രൂപ
യഥാർത്ഥ വില: 18,999 രൂപ
എംഐ വാലന്റൈൻസ് ഡേ സെയിലിലൂടെ റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 6500 രൂപ ലാഭിക്കാം. മികച്ച ഓഫറാണ് ഇത്.

റെഡ്മി നോട്ട് 10 പ്രോ
ഓഫർ വില: 16,999 രൂപ
യഥാർത്ഥ വില: 19,999 രൂപ
എംഐ വാലന്റൈൻസ് ഡേ സെയിലിലൂടെ റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ ഡിസ്കൌണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 3000 രൂപ കിഴിവാണ് ലഭിക്കുന്നത്.

റെഡ്മി നോട്ട് 10എസ് (6 ജിബി റാം + 128 ജിബി റോം)
ഓഫർ വില: 15,499 രൂപ
യഥാർത്ഥ വില: 18,999 രൂപ
എംഐ വാലന്റൈൻസ് ഡേ സെയിലിലൂടെ റെഡ്മി നോട്ട് 10എസ് (6 ജിബി റാം + 128 ജിബി റോം) സ്മാർട്ട്ഫോൺ ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 18,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 3500 രൂപ ലാഭിക്കാം.

ഷവോമി 11ടി പ്രോ 5ജി
ഓഫർ വില: 34,499 രൂപ
യഥാർത്ഥ വില: 49,999 രൂപ
എംഐ വാലന്റൈൻസ് ഡേ സെയിലിലൂടെ ഷവോമി 11ടി പ്രോ 5ജി സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 49,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 34,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 15000 രൂപയോളം ലാഭിക്കാം.

ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി
ഓഫർ വില: 23,999 രൂപ
യഥാർത്ഥ വില: 31,999 രൂപ
എംഐ വാലന്റൈൻസ് ഡേ സെയിലിലൂടെ ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 31,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 23,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

ഷവോമി 11 ലൈറ്റ് എൻഇ 5ജി
ഓഫർ വില: 21,499 രൂപ
യഥാർത്ഥ വില: 31,999 രൂപ
എംഐ വാലന്റൈൻസ് ഡേ സെയിലിലൂടെ ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 31,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 21,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക്10500 രൂപ ലാഭിക്കാം.

ഷവോമി 11ഐ 5ജി
ഓഫർ വില: 22,499 രൂപ
യഥാർത്ഥ വില: 31,999 രൂപ
എംഐ വാലന്റൈൻസ് ഡേ സെയിലിലൂടെ ഷവോമി 11ഐ 5ജി സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 31,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 22,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 9500 രൂപ ലാഭിക്കാം.


Click it and Unblock the Notifications








