Home
Mobile

സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ

പുതിയ സാംസങ് സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കാൻ മികച്ചൊരു അവസരമൊരുക്കുകയാണ് ഫ്ലിപ്പ്കാർട്ട്. ആകർഷകമായ വിലക്കിഴിവുകളാണ് സാംസങ് സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ നടന്നുവരുന്ന മൊബൈൽ ബോണാൻസ സെയിലിന്റെ ഭാഗമായിട്ടാണ് ഈ വിലക്കിഴിവ് ലഭിക്കുന്നത്. സാംസങ് ഗാലക്‌സി എ സീരീസ്, സാംസങ് എഫ്41, തുടങ്ങിയ ഡിവൈസുകൾക്ക് വൻ ഡിസ്‌കൗണ്ട് ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിലിലൂടെ ലഭിക്കും.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിലിലൂടെ സാംസങ് എഫ്41 വാങ്ങുന്നയാൾക്ക് 25 ശതമാനം കിഴിവാണ് ലഭിക്കുന്നത്. ഇതോടെ വില 14,999 രൂപയായി കുറയും. 16 ശതമാനം വിലക്കുറവിൽ സാംസങ് ഗാലക്‌സി എ72 ലഭ്യമാകും. സാംസങ് ഗാലക്‌സി എ52, ഗാലക്‌സി എ51 എന്നിവ യഥാക്രമം 12 ശതമാനം, 19 ശതമാനം കിഴിവോടെ ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിലിലൂടെ സ്വന്തമാക്കാം. 27 ശതമാനം കിഴിവിൽ സാംസങ് ഗാലക്‌സി എ21 എസ് ലഭ്യമാണ്. സാംസങ് ഗാലക്‌സി എ12 ഇപ്പോൾ 6 ശതമാനം കിഴിവോടെ ലഭ്യമാണ്.

സാംസങ് ഗാലക്സി എഫ് 41

സാംസങ് ഗാലക്സി എഫ് 41

ഓഫർ വില: 14,999 രൂപ

യഥാർത്ഥ വില: 19,999 രൂപ

കിഴിവ്: 25%

ഫ്ലിപ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ സമയത്ത് സാംസങ് ഗാലക്സി എഫ്41 25% വിലക്കിഴിവിൽ ലഭ്യമാണ്. 19,999 രൂപ വിലയുള്ള ഈ ഡിവൈസ് ഇപ്പോൾ 14,999 രൂപയ്ക്ക് ലഭ്യമാകും.

സാംസങ് ഗാലക്‌സി എ72

സാംസങ് ഗാലക്‌സി എ72

ഓഫർ വില: 34,999 രൂപ

യഥാർത്ഥ വില: 41,999 രൂപ

കിഴിവ്: 16%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ സമയത്ത് സാംസങ് ഗാലക്സി എ72 സ്മാർട്ട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. 41,999 രൂപ വിലയുള്ള ഈ ഡിവൈസ് ഇപ്പോൾ 34,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എ52

സാംസങ് ഗാലക്‌സി എ52

ഓഫർ വില: 27,999 രൂപ;

യഥാർത്ഥ വില: 31,999 രൂപ

കിഴിവ്: 12%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ സമയത്ത് സാംസങ് ഗാലക്സി എ52 12% കിഴിവിൽ സ്വന്തമാക്കാം. 31,999 രൂപ വിലയുള്ള ഈ ഡിവൈസ് ഇപ്പോൾ 27,999 രൂപയ്ക്ക് ലഭ്യമാകും.

സാംസങ് ഗാലക്‌സി എ51

സാംസങ് ഗാലക്‌സി എ51

ഓഫർ വില: 20,999 രൂപ

യഥാർത്ഥ വില: 25,999 രൂപ

കിഴിവ്: 19%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ സമയത്ത് സാംസങ് ഗാലക്സി എ51 സ്മാർട്ട്ഫോൺ 19% കിഴിവിൽ സ്വന്തമാക്കാം. 25,999 രൂപ വിലയുള്ള ഈ ഡിവൈസിന് ഇപ്പോൾ 20,999 രൂപ മാത്രം നൽകിയാൽ മതി.

സാംസങ് ഗാലക്‌സി എ21എസ്

സാംസങ് ഗാലക്‌സി എ21എസ്

ഓഫർ വില: 12,999 രൂപ

യഥാർത്ഥ വില: 17,999 രൂപ

കിഴിവ്: 27%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ സമയത്ത് സാംസങ് ഗാലക്സി എ21എസ് 27% കിഴിവിൽ സ്വന്തമാക്കാം. 17,999 രൂപ വിലയുള്ള ഈ ഡിവൈസ് ഇപ്പോൾ 12,999 രൂപയ്ക്ക് ലഭിക്കും.

സാംസങ് ഗാലക്‌സി എ12

സാംസങ് ഗാലക്‌സി എ12

ഓഫർ വില: 13,999 രൂപ

യഥാർത്ഥ വില: 14,999 രൂപ

കിഴിവ്: 6%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ സമയത്ത് സാംസങ് ഗാലക്സി എ12 6% കിഴിവിൽ ലഭ്യമാണ്. 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 13,999 രൂപയ്ക്ക് സ്വന്തമാക്കാം. മറ്റ് നിരവധി സ്മാർട്ട്ഫോണുകൾക്കും ആകർഷകമായ ഓഫറുകൾ ഫ്ലിപ്പ്കാർട്ട് ബോണാൻസ സെയിൽ സമയത്ത് ലഭ്യമാണ്.

Best Mobiles in India

English summary
Flipkart is giving a great opportunity to acquire new Samsung smartphones. Samsung smartphones will get attractive offers through the Flipkart Mobile Bonanza Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X