Home
Mobile

സാംസങ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ

ഇന്ത്യയിലെ ഏറ്റവും ജനപ്രീയമായ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ഫ്ലിപ്പ്കാർട്ട്. നിരവധി വിഭാഗങ്ങളിലായി ധാരാളം പ്രൊഡക്ടുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ഫ്ലിപ്പ്കാർട്ടിൽ മികച്ച ഓഫറുകൾ ലഭിക്കുന്ന പ്രത്യേക സെയിലുകൾ നടക്കാറുണ്ട്. ഇന്ന് ആരംഭിക്കുന്ന ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. മാർച്ച് 12 വരെയുള്ള നാല് ദിവസങ്ങളിലാണ് ഈ ഓഫർ ലഭ്യമാകുന്നത്.

ഫ്ലിപ്പ്കാർട്ട് സ്മാർട്ട്‌ഫോൺ കാർണിവൽ സെയിൽ

ഫ്ലിപ്പ്കാർട്ട് സ്മാർട്ട്‌ഫോൺ കാർണിവൽ സെയിലൂടെ ഇപ്പോൾ സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് കിടിലൻ ഓഫറുകൾ നേടാം. 31 ശതമാനം കിഴിവോടെ സാംസങ് ഗാലക്‌സി എഫ്41 സ്വന്തമാക്കാം, ഗാലക്‌സി എസ്20 എഫ്ഇ സ്മാർട്ട്ഫോണിന് 21 ശതമാനം കിഴിവും ലഭിക്കും. ഇത്തരത്തിൽ നിരവധി സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ ഫ്ലിപ്പ്കാർട്ട് നൽകുന്നു. ഈ സെയിലിലൂടെ മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന സാംസങ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

20% കിഴിവിൽ സാംസങ് ഗാലക്‌സി എഫ്41

20% കിഴിവിൽ സാംസങ് ഗാലക്‌സി എഫ്41

പ്രധാന സവിശേഷതകൾ

• 6.4 ഇഞ്ച് (2340 x 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 420 നിറ്റ്സ് ബ്രൈറ്റ്നസ്

• ഒക്ട-കോർ ​​(ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻ‌എം പ്രോസസർ, മാലി-ജി 72 എം‌പി 3 ജിപിയു

• 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്, 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ

• ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി പ്രൈമറി ക്യാമറ, 8 എംപി 123 ° അൾട്രാ വൈഡ് ക്യാമറ, 5 എംപി ഡെപ്ത് സെൻസർ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

31% കിഴിവിൽ സാംസങ് ഗാലക്‌സി എസ്20എഫ്ഇ

31% കിഴിവിൽ സാംസങ് ഗാലക്‌സി എസ്20എഫ്ഇ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (2400 × 1080 പിക്‌സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, 407 പിപിഐ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്

• ARM മാലി- G77MP11 GPU, ഒക്ട-കോർ ​​സാംസങ് എക്‌സിനോസ് 990 7nm EUV പ്രോസസർ

• 8 ജിബി റാം (എൽപിഡിഡിആർ 5), 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺയുഐ

• ഹൈബ്രിഡ് ഡ്യുവൽ സിം

• 12 എംപി + 8 എംപി + 12 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

21% കിഴിവിൽ സാംസങ് ഗാലക്‌സി എ71

21% കിഴിവിൽ സാംസങ് ഗാലക്‌സി എ71

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് പ്ലസ് സ്‌ക്രീൻ

• ഒക്ട കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 730 മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 618 GPU

• 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് സാംസങ് വൺയുഐ 2.0

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• എഫ് / 2.2 അപ്പേർച്ചറുള്ള 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

25% കിഴിവിൽ സാംസങ് ഗാലക്‌സി എ31

25% കിഴിവിൽ സാംസങ് ഗാലക്‌സി എ31

പ്രധാന സവിശേഷതകൾ

• 6.4 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• ARM മാലി-ജി 52 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ പി 65 12 എൻ‌എം പ്രോസസർ

• 6ജിബി LPDDR4x റാം, 128ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺയുഐ 2.0

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• എഫ് / 2.2 അപ്പേർച്ചറുള്ള 20 എംപി മുൻ ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

22% കിഴിവിൽ സാംസങ് ഗാലക്‌സി എ21എസ്

22% കിഴിവിൽ സാംസങ് ഗാലക്‌സി എ21എസ്

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (720 × 1600 പിക്സൽസ്) എച്ച്ഡി + ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ

• എക്‌സിനോസ് 850 ഒക്ടാ കോർ (2GHz ക്വാഡ് + 2GHz ക്വാഡ്) 8nm പ്രോസസർ

• 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 4 ജിബി / 6 ജിബി റാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺയുഐ 2.0

• 48 എംപി (എഫ് / 2.0 പ്രൈമറി) + 8 എംപി (എഫ് / 2.2 അൾട്രാ-വൈഡ്) + 2 എംപി (എഫ് / 2.4 ഡെപ്ത്) + 2 എംപി (എഫ് / 2.4 മാക്രോ)

• 13 എംപി (എഫ് / 2.2) ഫ്രണ്ട് ക്യാമറ

• 4ജി വോൾട്ടി

• 5,000mAh ബാറ്ററി

19% കിഴിവിൽ സാംസങ് ഗാലക്‌സി എ51

19% കിഴിവിൽ സാംസങ് ഗാലക്‌സി എ51

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് സ്‌ക്രീൻ

• ഒക്ടാ കോർ (ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻഎം പ്രോസസർ, മാലി-ജി 72 ജിപിയു

• 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 ബേസ്ഡ് സാംസങ് വൺയുഐ 2.0

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 48 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4000 എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
With the Flipkart Smartphones Carnival Sale, you can now get great offers for Samsung smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X