Home
Mobile

ഫ്ലിപ്പ്കാർട്ടിലൂടെ ഈ പ്രീമിയം സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഫ്ലിപ്പ്കാർട്ട്. ഇടയ്ക്കിടെ നടത്തുന്ന സെയിലുകളിലൂടെ ആകർഷകമായ ഓഫറുകളിൽ ഫ്ലിപ്പ്കാർട്ട് പ്രൊഡക്ടുകൾ നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലാണ് ഇപ്പോൾ നടന്ന് വരുന്നത്. ഈ സെയിലിലൂടെ ചില മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ വലിയ കിഴിവിൽ ലഭ്യമാകും. മോട്ടറോള, ആപ്പിൾ, വിവോ, ഓപ്പോ തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ഡിവൈസുകൾക്കെല്ലാം സെയിലിലൂടെ ഓഫറുകൾ ലഭിക്കും. ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ നോക്കാം.

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാവുന്ന മോട്ടറോള സ്മാർട്ട്ഫോണുകളിൽ, മോട്ടറോള എഡ്ജ് 20 പ്രോ ഉണ്ട്. ഈ ഡിവൈസിന് 23 ശതമാനം കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഈ ഡിവൈസ് വെറും 34,999 രൂപയ്ക്ക് ലഭിക്കും. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ അസൂസ് റോഗ് ഫോൺ 3, റോഗ് ഫോൺ 5 എന്നിവയും കിഴിവിൽ ലഭിക്കും. ഇവ കൂടാതെ ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ വിവോ ഫോണുകൾ ഡിസ്കൗണ്ടിൽ ലഭ്യമാണ്. വിവോ എക്സ്70 പ്രോ സ്മാർട്ട്ഫോൺ വെറും 46,990 രൂപയ്ക്ക് സ്വന്തമാക്കാം. വിവോ എക്സ്60, വിവോ വി21 5ജി എന്നിവയും ഡിസ്കൗണ്ടിൽ ലഭിക്കും.

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ യഥാക്രമം 15 ശതമാനവും 24 ശതമാനവും കിഴിവിൽ ലഭ്യമാണ്. നടന്നുകൊണ്ടിരിക്കുന്ന ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ നിങ്ങൾക്ക് റിയൽമി ജിടി 5ജി, ഓപ്പോ റെനോ 6 പ്രോ 5ജി എന്നീ ഡിവൈസുകളും കിഴിവിൽ സ്വന്തമാക്കാം. ഈ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കുന്ന ഫോണുകളും അവയ്ക്ക് ലഭിക്കുന്ന കിഴിവുകളും വിശദമായി നോക്കാം.

മോട്ടറോള എഡ്ജ് 20 പ്രോ (ഇറിഡെസന്റ് ക്ലൌഡ്, 128 ജിബി റോം, (8 ജിബി റാം)

മോട്ടറോള എഡ്ജ് 20 പ്രോ (ഇറിഡെസന്റ് ക്ലൌഡ്, 128 ജിബി റോം, (8 ജിബി റാം)

ഓഫർ വില: 34,999 രൂപ

യഥാർത്ഥ വില: 45,999 രൂപ

കിഴിവ്: 23%

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ സമയത്ത് മോട്ടറോള എഡ്ജ് 20 പ്രോ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 45,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 34,999 രൂപയ്ക്ക് സ്വന്തമാക്കാം. 11,000 രൂപയോളം കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

വിവോ എക്സ്70 പ്രോ (കോസ്മിക് ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

വിവോ എക്സ്70 പ്രോ (കോസ്മിക് ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

ഓഫർ വില: 46,990 രൂപ

യഥാർത്ഥ വില: 51,990 രൂപ

കിഴിവ്: 9%

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ വിൽപ്പന സമയത്ത് വിവോ എക്സ്70 പ്രോ (കോസ്മിക് ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 51,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിലിലൂടെ 46,990 രൂപയ്ക്ക് സ്വന്തമാക്കാം. 5000 രൂപയാണ് ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

ആപ്പിൾ ഐഫോൺ 12 (ബ്ലാക്ക്, 64 ജിബി)

ആപ്പിൾ ഐഫോൺ 12 (ബ്ലാക്ക്, 64 ജിബി)

ഓഫർ വില: 55,999 രൂപ

യഥാർത്ഥ വില: 65,900 രൂപ

കിഴിവ്: 15%

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ ഐഫോൺ 12 (ബ്ലാക്ക്, 64 ജിബി) 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 65,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 55,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് 10000 രൂപയോളം കിഴിവാണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് നൽകുന്നത്.

ആപ്പിൾ ഐഫോൺ 12 മിനി (ബ്ലൂ, 64 ജിബി)

ആപ്പിൾ ഐഫോൺ 12 മിനി (ബ്ലൂ, 64 ജിബി)

ഓഫർ വില: 44,999 രൂപ

യഥാർത്ഥ വില: 59,900 രൂപ

കിഴിവ്: 24%

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ ആപ്പിൾ ഐഫോൺ 12 മിനി (ബ്ലൂ, 64 ജിബി) 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 59,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 44,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ഉപയോക്തക്കൾക്ക് 15,000 രൂപയോളം ലാഭിക്കാം.

വിവോ വി21 5ജി (നിയോൺ സ്പാർക്ക്, 128 ജിബി റോം, 8 ജിബി റാം)

വിവോ വി21 5ജി (നിയോൺ സ്പാർക്ക്, 128 ജിബി റോം, 8 ജിബി റാം)

ഓഫർ വില: 29,990 രൂപ

യഥാർത്ഥ വില: 32,990 രൂപ

കിഴിവ്: 9%

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ സമയത്ത് വിവോ വി21 5ജി (നിയോൺ സ്പാർക്ക്, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 32,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിലിലൂടെ 29,990 രൂപയ്ക്ക് സ്വന്തമാക്കാം. 3000 രൂപയാണ് ഫ്ലിപ്പാകാർട്ട് സെയിൽ സമയത്ത് ഈ ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

ഓപ്പോ റെനോ 6 പ്രോ 5ജി

ഓപ്പോ റെനോ 6 പ്രോ 5ജി

ഓഫർ വില: 41,990 രൂപ

യഥാർത്ഥ വില: 45,990 രൂപ

കിഴിവ്: 8%

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ വിൽപ്പന സമയത്ത് ഓപ്പോ റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോൺ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 45,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിലിലൂടെ 41,990 രൂപയ്ക്ക് സ്വന്തമാക്കാം. 4,000 രൂപ കിഴിവാണ് ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
You can get premium smartphones with attractive offers through Flipkart Big Bachat Dhamal Sale. All the leading brands of smartphones will be available through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X