Home
Mobile

ഫ്ലിപ്പ്കാർട്ടിലൂടെ ഈ സാംസങ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ് നേടാം, ഓഫർ ഇന്ന് മാത്രം

സാംസങ് സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കുകയാണ് ഫ്ലിപ്പ്കാർട്ട്. സാംസങിന്റെ ജനപ്രീയ ഡിവൈസുകൾക്കെല്ലാം വമ്പിച്ച ഓഫറുകളാണ് ഫ്ലിപ്പകാർട്ട് നൽകുന്നത്. ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത്. ഇന്ന് അവസാനിക്കുന്ന സെയിലിലൂടെ സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ആകർഷകമായ ബാങ്ക് ഓഫറുകളും ഉപയോക്താക്കൾക്ക് ലഭിക്കും.

സാംസങ് സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ

സാംസങ് പുതുതായി അവതരിപ്പിച്ച ഗാലക്‌സി Z ഫ്ലിപ്പ് 3 പോലുള്ള ഡിവൈസുകൾക്ക് പോലും ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിൽ ഓഫറുകൾ ലഭിക്കും. സാംസങ് ഗാലക്സി എഫ്41, സാംസങ് ഗാലക്സി എഫ്12, സാംസങ് ഗാലക്സി എഫ്22 തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കും ഈ സെയിലിലൂടെ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. ഫ്ലിപ്പ്കാർട്ടിന്റെ ഇന്ന് അവസാനിക്കുന്ന സെയിലിലൂടെ ഓഫറുകളിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

സാംസങ് ഗാലക്സി Z ഫോൾഡ് 3 5ജി (ഫാന്റം ബ്ലാക്ക്, 512ജിബി) (12ജിബി റാം)

സാംസങ് ഗാലക്സി Z ഫോൾഡ് 3 5ജി (ഫാന്റം ബ്ലാക്ക്, 512ജിബി) (12ജിബി റാം)

ഓഫർ വില: 1,57,999 രൂപ

യഥാർത്ഥ വില: 1,79,999 രൂപ

കിഴിവ്: 12%

സാംസങ് ഗാലക്സി Z ഫോൾഡ് 3 5ജി (ഫാന്റം ബ്ലാക്ക്, 512ജിബി) (12ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ സമയത്ത് 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 1,57,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

സാംസങ് ഗാലക്സി എഫ്41 (ഫ്യൂഷൻ ഗ്രീൻ, 64ജിബി) (6ജിബി റാം)

സാംസങ് ഗാലക്സി എഫ്41 (ഫ്യൂഷൻ ഗ്രീൻ, 64ജിബി) (6ജിബി റാം)

ഓഫർ വില: 15,999 രൂപ

യഥാർത്ഥ വില: 19,999 രൂപ

കിഴിവ്: 20%

ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ സാംസങ് ഗാലക്സി എഫ്41 (ഫ്യൂഷൻ ഗ്രീൻ, 64ജിബി) (6ജിബി റാം) സ്മാർട്ട്ഫോൺ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 15,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

സാംസങ് ഗാലക്സി എഫ്12 (സ്കൈ ബ്ലൂ, 64ജിബി) (4ജിബി റാം)

സാംസങ് ഗാലക്സി എഫ്12 (സ്കൈ ബ്ലൂ, 64ജിബി) (4ജിബി റാം)

ഓഫർ വില: 10,999 രൂപ

യഥാർത്ഥ വില: 12,999 രൂപ

കിഴിവ്: 15%

സാംസങ് ഗാലക്സി എഫ്12 (സ്കൈ ബ്ലൂ, 64ജിബി) (4ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ സമയത്ത് 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 10,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി Z ഫ്ലിപ്പ്3 5ജി (ഫാന്റം ബ്ലാക്ക് 128ജിബി) (8ജിബി റാം)

സാംസങ് ഗാലക്സി Z ഫ്ലിപ്പ്3 5ജി (ഫാന്റം ബ്ലാക്ക് 128ജിബി) (8ജിബി റാം)

ഓഫർ വില: 84,999 രൂപ

യഥാർത്ഥ വില: 95,999 രൂപ

കിഴിവ്: 11%

സാംസങ് ഗാലക്സി Z ഫ്ലിപ്പ്3 5ജി (ഫാന്റം ബ്ലാക്ക് 128ജിബി) (8ജിബി റാം) ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിലിലൂടെ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 95,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 84,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എഫ്22 (ഡെനിം ബ്ലാക്ക്, 64ജിബി) (4ജിബി റാം)

സാംസങ് ഗാലക്സി എഫ്22 (ഡെനിം ബ്ലാക്ക്, 64ജിബി) (4ജിബി റാം)

ഓഫർ വില: 12,999 രൂപ

യഥാർത്ഥ വില: 14,999 രൂപ

കിഴിവ്: 13%

സാംസങ് ഗാലക്സി എഫ്22 (ഡെനിം ബ്ലാക്ക്, 64ജിബി) (4ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ സമയത്ത് 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 12,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എഫ്02എസ് (ഡയമണ്ട് ബ്ലൂ, 32ജിബി) (3ജിബി റാം)

സാംസങ് ഗാലക്സി എഫ്02എസ് (ഡയമണ്ട് ബ്ലൂ, 32ജിബി) (3ജിബി റാം)

ഓഫർ വില: 9,499 രൂപ

യഥാർത്ഥ വില: 10,499 രൂപ

കിഴിവ്: 9%

സാംസങ് ഗാലക്സി എഫ്02എസ് (ഡയമണ്ട് ബ്ലൂ, 32ജിബി) (3ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ സമയത്ത് 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 9,499 രൂപയ്ക്ക് സ്വന്തമാക്കാം.

Best Mobiles in India

English summary
Flipkart offering a golden opportunity for those who want to buy Samsung smartphones. Flipkart Smartphones Carnival Sale offers great deals on all of Samsung's popular devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X