Home
Mobile

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ

2021 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ അവസരത്തിൽ എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഇലക്ട്രോണിക്സ് ബ്രാന്റുകളും തങ്ങളുടെ ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ടിൽ നടക്കുന്ന ഇയർ എൻഡ് സെയിലിലൂടെ നിങ്ങൾക്ക് വിപണിയിലെ താരങ്ങളായ സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിലൂടെ മോട്ടറോള, വിവോ, ഓപ്പോ, സാംസങ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. ഉദാഹരണത്തിന് ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിലൂടെ മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 20,999 രൂപയ്ക്ക് സ്വന്തമാക്കാം. മോട്ടറോള എഡ്ജ് 20 സെയിൽ സമയത്ത് 27,999 രൂപയ്ക്ക് ലഭ്യമാണ്. ഈ സെയിലിലൂടെ വിവോ എക്സ്70 പ്രോ 9 ശതമാനം കിഴിവോടെ 46,990 രൂപയ്ക്ക് സ്വന്തമാക്കാം. വിവോ വി21 5ജി സ്മാർട്ട്ഫോൺ 29,990 രൂപയ്ക്ക് ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിലൂടെ പോക്കോ എക്സ്3 പ്രോ, പോക്കോ എഫ്3 ജിടി എന്നിവയും കിഴിവിൽ ലഭിക്കും. ഈ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കുന്ന ഡിവൈസുകൾ നോക്കാം.

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ (സൈബർ ടീൽ, 128 ജിബി റോം, 6 ജിബി റാം)

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ (സൈബർ ടീൽ, 128 ജിബി റോം, 6 ജിബി റാം)

ഓഫർ വില: 20,999 രൂപ

യഥാർത്ഥ വില: 24,999 രൂപ

കിഴിവ്: 16%

ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിൽ മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ (സൈബർ ടീൽ, 128 ജിബി റോം, 6 ജിബി റാം) 16% കിഴിവിൽ ലഭ്യമാണ്. 24,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 20,999 രൂപയ്ക്ക് സ്വന്തമാക്കാം. 4000 രൂപയോളമാണ് ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ വാങ്ങുന്നവർക്ക് ലാഭിക്കാവുന്നത്.

വിവോ എക്സ്70 പ്രോ (കോസ്മിക് ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

വിവോ എക്സ്70 പ്രോ (കോസ്മിക് ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

ഓഫർ വില: 46,990 രൂപ

യഥാർത്ഥ വില: 51,990 രൂപ

കിഴിവ്: 9%

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിലൂടെ വിവോ എക്സ്70 പ്രോ (കോസ്മിക് ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 51,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 46,990 രൂപയ്ക്ക് സ്വന്തമാക്കാം. 5000 രൂപ ലാഭമാണ് ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

ഓപ്പോ റെനോ6 5ജി (സ്റ്റെല്ലാർ ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

ഓപ്പോ റെനോ6 5ജി (സ്റ്റെല്ലാർ ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

ഓഫർ വില: 29,990 രൂപ

യഥാർത്ഥ വില: 35,990 രൂപ

കിഴിവ്: 16%

ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിൽ ഓപ്പോ റെനോ6 5ജി (സ്റ്റെല്ലാർ ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 35,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. 6000 രൂപ ലാഭമാണ് ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

സാംസങ് ഗാലക്സി എഫ്42 5ജി (മാറ്റ് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)

സാംസങ് ഗാലക്സി എഫ്42 5ജി (മാറ്റ് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)

ഓഫർ വില: 20,999 രൂപ

യഥാർത്ഥ വില: 23,999 രൂപ

കിഴിവ്: 12%

ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിൽ സാംസങ് ഗാലക്സി എഫ്42 5ജി (മാറ്റ് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം) സ്മാർട്ട്ഫോൺ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 20,999 രൂപയ്ക്ക് സ്വന്തമാക്കാം. 3000 രൂപ ലാഭമാണ് ഫ്ലിപ്പ്കാർട്ട് സെയിൽ സമയത്ത് ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

സാംസങ് ഗാലക്സി എ70എസ് (പ്രിസം ക്രഷ് വൈറ്റ്, 128 ജിബി റോം, 8 ജിബി റാം)

സാംസങ് ഗാലക്സി എ70എസ് (പ്രിസം ക്രഷ് വൈറ്റ്, 128 ജിബി റോം, 8 ജിബി റാം)

ഓഫർ വില: 19,999 രൂപ

യഥാർത്ഥ വില: 33,100 രൂപ

കിഴിവ്: 39%

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിലൂടെ സാംസങ് ഗാലക്സി എ70എസ് (പ്രിസം ക്രഷ് വൈറ്റ്, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ 39% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 33,100 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 19,999 രൂപയ്ക്ക് സ്വന്തമാക്കാം. ആകർഷകമായ ഡീലാണ് ഇത്.

റിയൽമി ജിടി മാസ്റ്റർ എഡിഷൻ (കോസ്മോസ് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)

റിയൽമി ജിടി മാസ്റ്റർ എഡിഷൻ (കോസ്മോസ് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)

ഓഫർ വില: 25,999 രൂപ

യഥാർത്ഥ വില: 26,999 രൂപ

കിഴിവ്: 3%

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിലൂടെ റിയൽമി ജിടി മാസ്റ്റർ എഡിഷൻ (കോസ്മോസ് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം) സ്മാർട്ട്ഫോൺ 3% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 26,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 25,999 രൂപയ്ക്ക് സ്വന്തമാക്കാം.

ആപ്പിൾ ഐഫോൺ 12 മിനി (ബ്ലൂ, 64 ജിബി)

ആപ്പിൾ ഐഫോൺ 12 മിനി (ബ്ലൂ, 64 ജിബി)

ഓഫർ വില: 41,199 രൂപ

യഥാർത്ഥ വില: 59,900 രൂപ

കിഴിവ്: 31%

ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിൽ ആപ്പിൾ ഐഫോൺ 12 മിനി (ബ്ലൂ, 64 ജിബി) 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 59,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 41,199 രൂപയ്ക്ക് സ്വന്തമാക്കാം.

Best Mobiles in India

English summary
Smartphones of leading brands of are available at attractive discounts during Flipkart Year End Sale. Check the deals available in this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X