ഷവോമി സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം, ഓഫർ ഇന്ന് അവസാനിക്കും

|

ഷവോമി സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യ അടക്കമുള്ള വിപണികളിൽ ഏറ്റവും ജനപ്രിയമായ ഡിവൈസുകളാണ്. വിവിധ വില നിരവാരങ്ങളിൽ മികച്ച സ്മാർട്ട്ഫോണുകൾ നൽകുന്ന ഷവോമി തങ്ങളുടെ ഡിവൈസുകൾ ഇന്ത്യയിൽ വിൽപ്പന നടത്തുന്ന സ്വന്തം പ്ലാറ്റ്ഫോമാണ് എംഐ.കോം. സ്വന്തം വെബ്സൈറ്റിലൂടെ ഷവോമി ഇപ്പോൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ വിൽപ്പന നടത്തുന്നുണ്ട്. റിപ്പബ്ലിക്ക് ഡേയുമായി ബന്ധപ്പെട്ട സെയിലിലാണ് ഫോണുകൾക്ക് വിലക്കിഴിവ് ലഭിക്കുന്നത്.

 

ഷവോമി റിപ്പബ്ലിക് ഡേ സെയിൽ

ഷവോമി റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 16നാണ് ആരംഭിച്ചത്. ഇത് ഇന്ന് അവസാനിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഷവോമി, റെഡ്മി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഈ അവസരം പാഴാക്കാതിരിക്കുക. കാരണം കമ്പനി ഏറ്റവും മികച്ച ഓഫറുകളാണ് സെയിലിലൂടെ സ്മാർട്ട്ഫോണുകൾക്ക് നൽകുന്നത്. ഷവോമി റിപ്പബ്ലിക് ഡേ സെയിൽ സമയത്ത് ഉപഭോക്താക്കൾക്ക് വൻ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകളും അവയുടെ കിഴിവുകളും വിശദമായി നോക്കാം.

ഷവോമി 11ടി പ്രോ 5ജി

ഷവോമി 11ടി പ്രോ 5ജി

ഓഫർ വില: 43,999 രൂപ

യഥാർത്ഥ വില: 54,999 രൂപ

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് ഷവോമി 11ടി പ്രോ 5ജി. റിപ്പബ്ലിക് ഡേ സെയിലിലൂടെ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 54,999 രൂപ വിലയുള്ള ഷവോമി 11ടി പ്രോ 5ജി സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 43,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 11000 രൂപയോളം ലാഭമാണ് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്നത്. മികച്ച ഡീലാണ് ഇത്.

ഷവോമി 11ടി പ്രോ, വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണുകളിൽ മികച്ചത് ഏത്ഷവോമി 11ടി പ്രോ, വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണുകളിൽ മികച്ചത് ഏത്

ഷവോമി 11ഐ 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
 

ഷവോമി 11ഐ 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

ഓഫർ വില: 26,999 രൂപ

യഥാർത്ഥ വില: 31,999 രൂപ

ഷവോമി റിപ്പബ്ലിക് ഡേ സെയിലിലൂടെ ഷവോമി 11ഐ 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 31,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 26,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 5000 രൂപ ലാഭമാണ് ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

ഷവോമി 11 ലൈറ്റ് എൻഇ 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

ഷവോമി 11 ലൈറ്റ് എൻഇ 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

ഓഫർ വില: 28,999 രൂപ

യഥാർത്ഥ വില: 33,999 രൂപ

ഷവോമി റിപ്പബ്ലിക് ഡേ സെയിൽ സമയത്ത് ഷവോമി 11 ലൈറ്റ് എൻഇ 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 33,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 28,999 രൂപയ്ക്ക് സ്വന്തമാക്കാം. 5000 രൂപ ലാഭമാണ് ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്നത്.

എംഐ 11എക്സ് പ്രോ 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

എംഐ 11എക്സ് പ്രോ 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

ഓഫർ വില: 36,999 രൂപ

യഥാർത്ഥ വില: 47,999 രൂപ

ഷവോമി റിപ്പബ്ലിക് ഡേ സെയിലിലൂടെ എംഐ 11എക്സ് പ്രോ 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 47,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 36,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 11000 രൂപ ലാഭമാണ് ഈ ഡിവൈസ് സെയിൽ സമയത്ത് വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്നത്.

വൺപ്ലസ് നോർഡ് സീരീസിൽ പുതിയ സ്മാർട്ട്ഫോൺ; വില 20,000ത്തിലും താഴെയെന്ന് സൂചനവൺപ്ലസ് നോർഡ് സീരീസിൽ പുതിയ സ്മാർട്ട്ഫോൺ; വില 20,000ത്തിലും താഴെയെന്ന് സൂചന

എംഐ 11എക്സ് 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

എംഐ 11എക്സ് 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

ഓഫർ വില: 29,999 രൂപ

യഥാർത്ഥ വില: 34,999 രൂപ

ഷവോമി റിപ്പബ്ലിക് ഡേ സെയിലിലൂടെ എംഐ 11എക്സ് 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 29,999 രൂപയ്ക്ക് സ്വന്തമാക്കാം. ഷവോമി സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

റെഡ്മി നോട്ട് 11ടി 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

റെഡ്മി നോട്ട് 11ടി 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

ഓഫർ വില: 18,999 രൂപ

യഥാർത്ഥ വില: 22,999 രൂപ

ഷവോമി റിപ്പബ്ലിക് ഡേ സെയിലിലൂടെ റെഡ്മി നോട്ട് 11ടി 5ജി (8 ജിബി റാം, 128 ജിബി സ്റ്റോറേജ്) ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 22,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 18,999 രൂപയ്ക്ക് സ്വന്തമാക്കാം. ഷവോമി സെയിലിലൂടെ ഡിവൈസ് വാങ്ങിയാൽ നിങ്ങൾക്ക് 4000 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 10എസ് (8 ജിബി റാം, 128 ജിബി സ്റ്റോറേജ്, കോസ്മിക് പർപ്പിൾ)

റെഡ്മി നോട്ട് 10എസ് (8 ജിബി റാം, 128 ജിബി സ്റ്റോറേജ്, കോസ്മിക് പർപ്പിൾ)

ഓഫർ വില: 16,999 രൂപ

യഥാർത്ഥ വില: 20,999 രൂപ

ഷവോമി റിപ്പബ്ലിക് ഡേ സെയിലിലൂടെ റെഡ്മി നോട്ട് 10എസ് (8 ജിബി റാം, 128 ജിബി സ്റ്റോറേജ്, കോസ്മിക് പർപ്പിൾ) സ്മാർട്ട്ഫോൺ ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

റിയൽമി 9ഐ റിവ്യൂ: വിലയ്ക്ക് യോജിച്ച സവിശേഷതകൾ, പക്ഷേ പോരായ്മകളും ധാരാളംറിയൽമി 9ഐ റിവ്യൂ: വിലയ്ക്ക് യോജിച്ച സവിശേഷതകൾ, പക്ഷേ പോരായ്മകളും ധാരാളം

റെഡ്മി നോട്ട് 10 പ്രൈം, (6 ജിബി റാം, 128 ജിബി സ്റ്റോറേജ്, ആസ്ട്രൽ വൈറ്റ്)

റെഡ്മി നോട്ട് 10 പ്രൈം, (6 ജിബി റാം, 128 ജിബി സ്റ്റോറേജ്, ആസ്ട്രൽ വൈറ്റ്)

ഓഫർ വില: 14,499 രൂപ

യഥാർത്ഥ വില: 16,999 രൂപ

ഷവോമി റിപ്പബ്ലിക് ഡേ സെയിലിലൂടെ റെഡ്മി നോട്ട് 10 പ്രൈം, (6 ജിബി റാം, 128 ജിബി സ്റ്റോറേജ്, ആസ്ട്രൽ വൈറ്റ്) സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 14,499 രൂപയ്ക്ക് സ്വന്തമാക്കാം.

Most Read Articles
Best Mobiles in India

English summary
You can get Xiaomi and Redmi smartphones at attractive discounts through Xiaomi Republic Day Sale. The sale, which started on January 16, ends today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X