Home
Mobile

വിവോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവ് നേടാം, ഓഫർ ഇന്ന് മാത്രം

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി റിപ്പബ്ലിക് ഡേ സെയിലിൽ നടത്തുകയാണ്. സെയിലിലൂടെ മുഴുവൻ സ്‌മാർട്ട്‌ഫോണുകൾക്കും വമ്പിച്ച ഡീലുകളും കിഴിവുകളുമാണ് വിവോ നൽകുന്നത്. ഈ ഓഫറുകളെല്ലാം വിവോ ഇന്ത്യ വെബ്‌സൈറ്റിൽ മാത്രമാണ് ലഭ്യമാകുന്നത്. 2022ലെ വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ മികച്ച ഡീലുകളിൽ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകൾ നോക്കാം.

വിവോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവ് നേടാം, ഓഫർ ഇ

വിവോ പുതുതായി വിപണിയിൽ എത്തിച്ച വിവോ വി23 പ്രോo, വിവോ വി23 സ്മാർട്ട്ഫോണുകൾ റിപ്പബ്ലിക്ക് ഡേ സെയിലിലൂടെ 38,900 രൂപ, 29,990 രൂപ എന്നീ വിലകളിൽ ലഭ്യമാണ്. ഇത് മികച്ച ഡീലാണ്. മുൻനിര സ്മാർട്ട്‌ഫോണുകളായ വിവോ എക്സ്70 പ്രോ+, വിവോ എക്സ്70 പ്രോ എന്നിവ 79,990 രൂപയ്ക്കും 46,900 രൂപയ്ക്കും ലഭ്യമാണ്. വിവോ വി19, വിവോ വി21, വിവോ വി23, വിവോ വൈ53എസ്, എന്നീ സ്മാർട്ട്ഫോണുകൾക്കെല്ലാം വിവോ ഓഫറുകൾ നൽകുന്നുണ്ട്. ഈ സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകൾ വിശദമായി നോക്കാം. ഓരോ സ്മാർട്ട്ഫോണുകൾക്കും ലഭിക്കുന്ന ഓഫറുകളും ഈ ലേഖനത്തിൽ നൽകിയിട്ടുണ്ട്.

വിവോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവ് നേടാം, ഓഫർ ഇ

വിവോ വി23 പ്രോ (8 ജിബി റാം + 128 ജിബി സ്റ്റോറേജ്)

ഓഫർ വില: 38,990 രൂപ

യഥാർത്ഥ വില: 41,990 രൂപ

കിഴിവ്: 7%

വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ വി23 പ്രോ (8 ജിബി റാം + 128 ജിബി സ്റ്റോറേോജ്) സ്മാർട്ട്ഫോൺ 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 41,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 38,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ സ്മാർട്ടഫോൺ വാങ്ങുന്നവർക്ക് 3000 രൂപ ലാഭിക്കാം.

വിവോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവ് നേടാം, ഓഫർ ഇ

വിവോ എക്സ്70 പ്രോ+ (12 റാം + 256 ജിബി സ്റ്റോറേജ്)

ഓഫർ വില: 79,990 രൂപ

യഥാർത്ഥ വില: 84,990 രൂപ

കിഴിവ്: 5%

വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ എക്സ്70 പ്രോ+ (12 റാം + 256 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 84,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 79,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. ആകർഷകമായ ഡീലാണ് ഇത്.

വിവോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവ് നേടാം, ഓഫർ ഇ

വിവോ വൈ53എസ് (8 ജിബി റാം + 128 ജിബി സ്റ്റോറേജ്)

ഓഫർ വില: 18,490 രൂപ

യഥാർത്ഥ വില: 22,990 രൂപ

കിഴിവ്: 19%

വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ വൈ53എസ് (8 ജിബി റാം + 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 18,490 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 4500 രൂപ ലാഭിക്കാം.

വിവോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവ് നേടാം, ഓഫർ ഇ

വിവോ വി23 (8 ജിബി റാം +128 ജിബി സ്റ്റോറേജ്)

ഓഫർ വില: 29,990 രൂപ

യഥാർത്ഥ വില: 34,990 രൂപ

കിഴിവ്: 14%

വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ വി23 (8 ജിബി റാം +128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

വിവോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവ് നേടാം, ഓഫർ ഇ

വിവോ എക്സ്70 പ്രോ (8 ജിബി റാം + 128 ജിബി സ്റ്റോറേജ്)

ഓഫർ വില: 46,990 രൂപ

യഥാർത്ഥ വില: 51,990 രൂപ

കിഴിവ്: 9%

വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ എക്സ്70 പ്രോ (8 ജിബി റാം + 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 51,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 46,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം.

വിവോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവ് നേടാം, ഓഫർ ഇ

വിവോ വി21 (8 ജിബി റാം +128 ജിബി സ്റ്റോറേജ്)

ഓഫർ വില: 29,990 രൂപ

യഥാർത്ഥ വില: 32,990 രൂപ

കിഴിവ്: 9%

വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ വി21 (8 ജിബി റാം +128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിലിലൂടെ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം. ഈ മികച്ച സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ആകർഷകമായ ഡീലാണ് ഇത്.

വിവോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവ് നേടാം, ഓഫർ ഇ

വിവോ വി19 (8 ജിബി റാം + 128 ജിബി സ്റ്റോറേജ്)

ഓഫർ വില: 24,990 രൂപ

യഥാർത്ഥ വില: 30,990 രൂപ

കിഴിവ്: 19%

വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ വി19 (8 ജിബി റാം + 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 30,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 24,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 6000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Best Mobiles in India

English summary
Get Huge Discounts On Vivo Smartphones, Offer Ends Today, Vivo India is holding a Republic Day Sale for its customers. Offers are available on all Vivo's popular smartphones through this sale. The sale ends today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X