Home
Mobile

വിവോ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ആമസോൺ വിവോ കാർണിവൽ സെയിൽ

ആമസോൺ വിവോ കാർണിവൽ സെയിൽ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇത്തവണയും ആകർഷകമായ ഓഫറുകളും ഡീലുകളുമാണ് വിവോ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. വിപണിയിലെ ട്രെൻഡിങ്ങായ നിരവധി ഡിവൈസുകൾക്ക് വിലക്കിഴിവുകൾ നൽകുന്ന ആ സെയിൽ ജനുവരി 13 വരെയാണ് നടക്കുന്നത്.

വിവോ കാർണിവൽ സെയിൽ

വിവോ വൈ12 അടക്കമുള്ള ഡിവൈസുകൾ ആമസോൺ വിവോ കാർണിവൽ സെയിലിലൂടെ 29 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. വിവോ വൈ20 അടക്കമുള്ള ചില ഡിവൈസുകൾക്ക് 24 ശതമാനം വിലക്കുറവ് ലഭിക്കും. വിവോ വി20 2021 പോലുള്ള ചില സ്മാർട്ട്ഫോണുകൾക്ക് 11 ശതമാനം വിലകുറവാണ് ആമസോൺ നൽകുന്നത്. വിവോ എക്സ്50 പ്രോ പോലുള്ള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ 9 ശതമാനം കിഴിവോടെ സ്വന്തമാക്കാം.

14% കിഴിവിൽ വിവോ വി20 പ്രോ 5ജി

14% കിഴിവിൽ വിവോ വി20 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2400 × 1080 പിക്സൽസ്) 408ppi ഫുൾ HD + 20: 9 അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ (1 x 2.4GHz + 1 x 2.2GHz + 6 x 1.8GHz ക്രിയോ 475 സിപിയു) സ്നാപ്ഡ്രാഗൺ 765G 7nm ഇയുവി മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 620 ജിപിയു

• 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസ് 11

• 64 എംപി (പ്രൈമറി എഫ് / 1.89) + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 44 എംപി + 8 എംപി ഫ്രണ്ട് ക്യാമറകൾ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്എ + ഡ്യുവൽ 4 ജി വോൾട്ട്

• 33W ഫാസ്റ്റ് ചാർജിങ്, 4000 എംഎഎച്ച് ബാറ്ററി

11% കിഴിവിൽ വിവോ വി20 2021

11% കിഴിവിൽ വിവോ വി20 2021

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ

• ഒക്ട കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 730G 8nm മൊബൈൽ പ്ലാറ്റ്ഫോം,അഡ്രിനോ 618 ജിപിയു

• 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• എഫ് / 2.0 അപ്പേർച്ചറുള്ള 44 എംപി മുൻ ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• ഡ്യൂവൽ 4ജി വോൾട്ടി

• 4000mAh ബാറ്ററി

16% കിഴിവിൽ വിവോ വി 20 എസ്ഇ

16% കിഴിവിൽ വിവോ വി 20 എസ്ഇ

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 665 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസ് 11

• ഡ്യൂവൽ സിം

• 48 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4100mAh ബാറ്ററി

9% കിഴിവിൽ വിവോ എക്സ് 50 പ്രോ

9% കിഴിവിൽ വിവോ എക്സ് 50 പ്രോ

പ്രധാന സവിശേഷതകൾ

• 6.56 ഇഞ്ച് FHD + E3 അമോലെഡ് 90Hz ഡിസ്പ്ലേ

• 2.6GHz സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസർ

• 256 ജിബി സ്റ്റോറേജ്, 8 ജിബി റാം

• ഡ്യൂവൽ സിം

• 48MP + 8MP + 8MP + 13MP ക്വാഡ് റിയർ ക്യാമറ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ / എൻഎസ്എ

• ഡ്യൂവൽ 4ജി വോൾട്ടി

• ബ്ലൂടൂത്ത് 5.1

• യുഎസ്ബി ടൈപ്പ്-സി

• 4315mAh ബാറ്ററി

18% കിഴിവിൽ വിവോ വൈ51

18% കിഴിവിൽ വിവോ വൈ51

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + എൽസിഡി 20: 9 അസ്പാക്ട് റേഷിയോ സ്‌ക്രീൻ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 665 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 8GB LPDDR4X RAM, 128GB UFS 2.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് 11

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 48 എംപി പ്രൈമറി ക്യാമറ + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

29% കിഴിവിൽ വിവോ വൈ12

29% കിഴിവിൽ വിവോ വൈ12

പ്രധാന സവിശേഷതകൾ

• 6.51-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ

• ഐ‌എം‌ജി പവർ‌വി‌ആർ ജി‌ഇ 8320 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ പി 35 12 എൻ‌എം പ്രോസസർ (എആർ‌എം കോർടെക്സ് എ 53 സിപിയു)

• 3 ജിബി റാം, 32 ജിബി സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസ് 11

• 13 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

20% കിഴിവിൽ വിവോ വൈ31

20% കിഴിവിൽ വിവോ വൈ31

പ്രധാന സവിശേഷതകൾ

• 6.58 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ

• 2GHz സ്നാപ്ഡ്രാഗൺ 662 പ്രോസസർ

• 128 ജിബി സ്റ്റോറേജ്, 6 ജിബി റാം

• ഡ്യൂവൽ സിം

• 48 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4 ജി വോൾട്ടി/ വൈഫൈ5

• ജിപിഎസ് / ഗ്ലോനാസ്

• ബ്ലൂടൂത്ത് 5

• 5000 എംഎഎച്ച് ബാറ്ററി

24% കിഴിവിൽ വിവോ വൈ20

24% കിഴിവിൽ വിവോ വൈ20

പ്രധാന സവിശേഷതകൾ

• 6.51 ഇഞ്ച് എച്ച്ഡി + ഐവ്യൂ ഡിസ്‌പ്ലേ

• 2GHz ഹെലിയോ പി 35 പ്രോസസർ

• 64 ജിബി സ്റ്റോറേജ്, 4 ജിബി റാം

• ഡ്യൂവൽ സിം

• 13എംപി + 8എംപി + 2എംപി + 2എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• ഡ്യൂവൽ 4ജി വോൾട്ടി/ വൈഫൈ

• ബ്ലൂടൂത്ത് 5

• 5000 എംഎഎച്ച് ബാറ്ററി

20% കിഴിവിൽ വിവോ വൈ91ഐ

20% കിഴിവിൽ വിവോ വൈ91ഐ

പ്രധാന സവിശേഷതകൾ

• 6.22-ഇഞ്ച് (1520 × 720 പിക്സൽസ്) എച്ച്ഡി + 19: 9 ഐപിഎസ് 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

• ഒ‌എം‌ടി പവർ‌വി‌ആർ ജി‌ഇ 8320 ജിപിയു, ഒക്ട-കോർ ​​മീഡിയടെക് ഹെലിയോ പി 22 (എംടി 6762 ആർ) 12 എൻ‌എം പ്രോസസർ

• 2 ജിബി റാം, 16 ജിബി / 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• ഡ്യൂവൽ സിം

• ആൻഡ്രോയിഡ് 8.1 (Oreo) ബേസ്ഡ് ഫൺടച്ച് ഒഎസ് 4.0

• എഫ് / 2.2 അപ്പർച്ചർ ഉള്ള 13 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 4030mAh ബാറ്ററി

10% കിഴിവിൽ വിവോ എസ്1 പ്രോ

10% കിഴിവിൽ വിവോ എസ്1 പ്രോ

പ്രധാന സവിശേഷതകൾ

• 6.38 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19.5: 9 സൂപ്പർ അമോലെഡ് ഡിസ്പ്ലേ; 90% സ്‌ക്രീൻ-ടു-ബോഡി റേഷിയോ

• അഡ്രിനോ 610 ജിപിയു, ഒക്ട-കോർ ​​സ്നാപ്ഡ്രാഗൺ 665 11nm മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി സ്റ്റോറേജ്, 8 ജിബി എൽപിപിഡിആർ 4 എക്സ് റാം

• ഡ്യൂവൽ സിം

• ആൻഡ്രോയിഡ് 9.0 (പൈ) ബേസ്ഡ് ഫൺടച്ച് ഒഎസ് 9.2

• 48എംപി+ 8എംപി+ 2എംപി+ 2എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

Best Mobiles in India

English summary
Amazon has announced attractive offers and deals on Vivo smartphone during Amazon Vivo Carnival Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X