വിവോ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് വിവോ കാർണിവൽ സെയിൽ

|

ഓൺലൈൻ റീട്ടെയിലറായ ഫ്ലിപ്പ്കാർട്ടിൽ വിവോ കാർണിവൽ സെയിൽ നടക്കുകയാണ്. ഏപ്രിൽ 1ന് ആരംഭിച്ച ഈ സെയിൽ ഏപ്രിൽ 7 വരെയാണ് നടക്കുന്നത്. ഈ സെയിൽ സമയത്ത് ഫ്ലിപ്പ്കാർട്ട് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളുമാണ് വിവോ ഡിവൈസുകൾക്ക് നൽകുന്നത്. ഫ്ലിപ്പ്കാർട്ട് വിവോ കാർണിവൽ സെയിലിലൂടെ മിഡ് റേഞ്ച്, ഹൈ എൻഡ് സ്മാർട്ട്ഫോണുകൾക്കെല്ലാം മികച്ച ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നു. വിവോ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച അവസരമാണ്.

 

വിവോ സ്മാർട്ട്ഫോണുകൾ

വിവോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്കുമായി ഫ്ലിപ്പ്കാർട്ട് സഹകരിക്കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഏപ്രിൽ 7 വരെ വിവോ സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് 3,000 രൂപ രൂപ കിഴിവാണ് ലഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട് വിവോ കാർണിവൽ സെയിലിലൂടെ ഓഫറിൽ വാങ്ങാവുന്ന വിവോ സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഡിസ്കൌണ്ടുകളും വിശദമായി നോക്കാം.

വിവോ ടി1 5ജി (സ്റ്റാർലൈറ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 4 ജിബി റാം)

വിവോ ടി1 5ജി (സ്റ്റാർലൈറ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 4 ജിബി റാം)

ഓഫർ വില: 15,990 രൂപ

യഥാർത്ഥ വില: 19,990 രൂപ

കിഴിവ്: 20%

വിവോ ടി1 5ജി (സ്റ്റാർലൈറ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 4 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വിവോ കാർണിവൽ സെയിൽ സമയത്ത് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,990 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

ആപ്പിൾ ഐഫോൺ 13 ഇപ്പോൾ 10,000 രൂപ കിഴിവിൽ സ്വന്തമാക്കാംആപ്പിൾ ഐഫോൺ 13 ഇപ്പോൾ 10,000 രൂപ കിഴിവിൽ സ്വന്തമാക്കാം

വിവോ വി23 5ജി (സ്റ്റാർഡസ്റ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)
 

വിവോ വി23 5ജി (സ്റ്റാർഡസ്റ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

ഓഫർ വില: 29,990 രൂപ

യഥാർത്ഥ വില: 34,990 രൂപ

കിഴിവ്: 14%

വിവോ വി23 5ജി (സ്റ്റാർഡസ്റ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വിവോ കാർണിവൽ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം.

വിവോ വൈ53എസ് (ഫന്റാസ്റ്റിക് റെയിൻബോ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

വിവോ വൈ53എസ് (ഫന്റാസ്റ്റിക് റെയിൻബോ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

ഓഫർ വില: 15,990 രൂപ

യഥാർത്ഥ വില: 22,990 രൂപ

കിഴിവ്: 30%

വിവോ വൈ53എസ് (ഫന്റാസ്റ്റിക് റെയിൻബോ, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വിവോ കാർണിവൽ സെയിലിലൂടെ 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 22,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,990 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 7000 രൂപ ലാഭിക്കാം.

വിവോ വി23 പ്രോ 5ജി (സ്റ്റാർഡസ്റ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

വിവോ വി23 പ്രോ 5ജി (സ്റ്റാർഡസ്റ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

ഓഫർ വില: 38,990 രൂപ

യഥാർത്ഥ വില: 41,990 രൂപ

കിഴിവ്: 7%

വിവോ വി23 പ്രോ 5ജി (സ്റ്റാർഡസ്റ്റ് ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വിവോ കാർണിവൽ സെയിൽ സമയത്ത് 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 41,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 38,990 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി എ33 5ജി; വിലയും ലഭ്യതയും ഫീച്ചറുകളുംസാംസങ് ഗാലക്സി എ33 5ജി; വിലയും ലഭ്യതയും ഫീച്ചറുകളും

വിവോ വി23ഇ 5ജി (സൺഷൈൻ ഗോൾഡ്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

വിവോ വി23ഇ 5ജി (സൺഷൈൻ ഗോൾഡ്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

ഓഫർ വില: 25,990 രൂപ

യഥാർത്ഥ വില: 28,990 രൂപ

കിഴിവ്: 10%

വിവോ വി23ഇ 5ജി (സൺഷൈൻ ഗോൾഡ്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വിവോ കാർണിവൽ സെയിൽ സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 28,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 25,990 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപയോളം ലാഭിക്കാം.

വിവോ വൈ73 (റോമൻ ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

വിവോ വൈ73 (റോമൻ ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

ഓഫർ വില: 18,959 രൂപ

യഥാർത്ഥ വില: 24,990 രൂപ

കിഴിവ്: 24%

വിവോ വൈ73 (റോമൻ ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വിവോ കാർണിവൽ സെയിൽ സമയത്ത് 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 18,959 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 5000ൽ അധികം രൂപ ലാഭിക്കാം.

വിവോ വൈ33ടി (മിറർ ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

വിവോ വൈ33ടി (മിറർ ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം)

ഓഫർ വില: 18,990 രൂപ

യഥാർത്ഥ വില: 22,990 രൂപ

കിഴിവ്: 17%

വിവോ വൈ33ടി (മിറർ ബ്ലാക്ക്, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം) സ്മാർട്ട്ഫോൺ വിവോ കാർണിവൽ സെയിൽ സമയത്ത് 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 22,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 18,990 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം.

108 എംപി ക്യാമറകളുമായി റിയൽമി 9 4ജി സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്108 എംപി ക്യാമറകളുമായി റിയൽമി 9 4ജി സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്

Most Read Articles
Best Mobiles in India

English summary
Flipkart Vivo Carnival Sale started. The sale started on April 1 and will continue till April 7. During this sale, Vivo smartphones will be available at a huge discount.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X