ആപ്പിൾ ഐഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്
ഫ്ലിപ്പ്കാർട്ടിൽ നടന്നുവരുന്ന ഇലക്ട്രോണിക്സ് സെയിൽ 2021ലൂടെ സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെയുള്ള പ്രൊഡക്ടുകൾക്ക് വമ്പിച്ച ഓഫറുകളാണ് ലഭിക്കുന്നത്. എല്ലാ മുൻനിര ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകൾക്കും ഫ്ലിപ്പ്കാർട്ട് ഓഫറുകൾ നൽകുന്നുണ്ട്. മിക്ക ആളുകളുടെയും വലിയ ആഗ്രഹമാണ് ഐഫോൺ വാങ്ങുക എന്നത്. അങ്ങനെയുള്ള ആളുകൾക്ക് ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് ഡേ സെയിൽ മികച്ച അവസരമാണ് ഒരുക്കുന്നത്. നിരവധി ഐഫോൺ മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ ഈ സെയിലിലൂടെ ലഭിക്കും.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ ആപ്പിൾ ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ, ഐഫോൺ 11, ഐഫോൺ എക്സ്ആർ തുടങ്ങിയ ഡിവൈസുകൾക്ക് 24 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ഉദാഹരണത്തിന്, ഐഫോൺ എക്സ്ആർ സ്മാർട്ട്ഫോണിന് 14 ശതമാനം കിഴിവാണ് ലഭിക്കുന്നത്. ഈ ഡിവൈസ് 40,999 രൂപയ്ക്ക് വാങ്ങാം. ഡിവൈസിന്റെ യഥാർത്ഥ വില 47,900 രൂപയാണ്. ഇതുപോലെ ജനപ്രീയ ഐഫോൺ മോഡലുകൾക്ക് വിലക്കിഴിവുകൾ ലഭിക്കുന്നുണ്ട്. വിലക്കിഴിവ് ലഭിക്കുന്ന ഡിവൈസുകളും അവയുടെ ഓഫറുകളും വിശദമായി പരിശോധിക്കാം.

ഐഫോൺ എക്സ്ആർ
ഡീൽ വില: 40,999 രൂപ
എംആർപി: 47,900 രൂപ
കിഴിവ്: 14%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് ഐഫോൺ എക്സ്ആർ 14% കിഴിവിൽ ലഭ്യമാണ്. 47,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 40,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ഐഫോൺ എസ്ഇ 2020
ഡീൽ വില: 31,999 രൂപ
എംആർപി: 39,900 രൂപ
കിഴിവ്: 19%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് ഐഫോൺ എസ്ഇ 2020 19% കിഴിവിൽ ലഭ്യമാണ്. 39,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 31,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 11
ഡീൽ വില: 49,999 രൂപ
എംആർപി: 54,900 രൂപ
കിഴിവ്: 8%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് ഐഫോൺ 11 8% കിഴിവിൽ ലഭ്യമാണ്. 54,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 49,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ഐഫോൺ 12
ഡീൽ വില: 77,900 രൂപ
എംആർപി: 79,900 രൂപ
കിഴിവ്: 2%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് ഐഫോൺ 12 2% കിഴിവിൽ ലഭ്യമാണ്. 79,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 77,900 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 12 മിനി
ഡീൽ വില: 67,900 രൂപ
എംആർപി: 69,900 രൂപ
കിഴിവ്: 2%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് വിൽപ്പന സമയത്ത് ഐഫോൺ 12 മിനി 2% കിഴിവിൽ ലഭ്യമാണ്. 69,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 67,900 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഐഫോൺ 12 പ്രോ
ഡീൽ വില: 1,15,900 രൂപ
എംആർപി: 1,19,900 രൂപ
കിഴിവ്: 3%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് ഐഫോൺ 12 പ്രോ 3% കിഴിവിൽ ലഭ്യമാണ്. 1,19,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 1,15,900 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 11 പ്രോ
ഡീൽ വില: 79,999 രൂപ
എംആർപി: 1,06,600 രൂപ
കിഴിവ്: 24%
ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് ഐഫോൺ 11 പ്രോ 3% കിഴിവിൽ ലഭ്യമാണ്. 1,06,600 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 79,999 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications







