Home
Mobile

റിയൽമി സ്മാർട്ട്ഫോണുകൾക്ക് 35 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ടിൽ റിയൽ‌മി ഡെയ്‌സ് സെയിൽ ആരംഭിച്ചു. റിയൽമിയുടെ ജനപ്രീയ സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ ഈ സെയിലിലൂടെ ലഭ്യമാകും. ബജറ്റ്, മിഡ് റേഞ്ച്, പ്രീമിയം ഡിവൈസുകൾക്ക് ഈ വിലക്കിഴിവുകൾ ലഭ്യമാണ്. ജൂൺ 9 വരെയാണ് വിൽപ്പന നടക്കുന്നത്. ഈ സെയിലിലൂടെ റിയൽമി സ്മാർട്ട്ഫോണുകൾ 35 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിന്റെ മറ്റ് ബാങ്ക് ഓഫറുകളും ഇതിൽ ലഭ്യമാണ്.

റിയൽമി

റിയൽമി 8, റിയൽമി എക്സ്7 5ജി, റിയൽമി 7 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ പ്രത്യേക ഡിസ്കൗണ്ടിൽ ലഭ്യമാണ്. റിയൽമി എക്സ്50 പ്രോ ആണ് 35 ശതമാനം കിഴിവ് ലഭിക്കുന്ന ഡിവൈസ്. റിയൽമി നാർസോ 20, റിയൽമി എക്സ്7 5ജി, റിയൽമി 7 പ്രോ എന്നിവയ്ക്കും ആനുകൂല്യങ്ങൾ ലഭിക്കും. അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച നാർസോ 30 സീരിസിനും വിലക്കിഴിവ് ലഭിക്കും.

റിയൽ‌മി എക്സ്50 പ്രോ (മോസ് ഗ്രീൻ, 256 ജിബി റോം, 12 ജിബി റാം)

റിയൽ‌മി എക്സ്50 പ്രോ (മോസ് ഗ്രീൻ, 256 ജിബി റോം, 12 ജിബി റാം)

ഓഫർ

ഡീൽ വില: 30,999 രൂപ

യഥാർത്ഥ വില: 47,999 രൂപ

കിഴിവ്: 35%

റിയൽ‌മി എക്സ്50 പ്രോ സ്മാർട്ട്ഫോണിന്റെ മോസ് ഗ്രീൻ കളർ വേരിയന്റിലുള്ള 256 ജിബി റോം 12 ജിബി റാം മോഡലിന് ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡെയ്‌സ് സമയത്ത് 35% കിഴിവ് ലഭിക്കും. 47,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 30,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽ‌മി നാർ‌സോ 20 (ഗ്ലോറി സിൽ‌വർ‌, 128 ജിബി റോം, 4 ജിബി റാം)

റിയൽ‌മി നാർ‌സോ 20 (ഗ്ലോറി സിൽ‌വർ‌, 128 ജിബി റോം, 4 ജിബി റാം)

ഓഫർ

ഡീൽ വില: 11,499 രൂപ

യഥാർത്ഥ വില: 13,999 രൂപ

കിഴിവ്: 17%

റിയൽ‌മി നാർ‌സോ 20 (ഗ്ലോറി സിൽ‌വർ‌, 128 ജിബി റോം, 4 ജിബി റാം സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡെയ്‌സ് സെയിൽ സമയത്ത് 17% കിഴിവിൽ ലഭ്യമാണ്. 13,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 11,499 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽ‌മി എക്സ്7 5ജി (സ്‌പേസ് സിൽവർ, 128 ജിബി റോം, 6 ജിബി റാം)

റിയൽ‌മി എക്സ്7 5ജി (സ്‌പേസ് സിൽവർ, 128 ജിബി റോം, 6 ജിബി റാം)

ഓഫർ

ഡീൽ വില: 17,999 രൂപ

യഥാർത്ഥ വില: 21,999 രൂപ

കിഴിവ്: 18%

ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡെയ്‌സ് സെയിലിലൂടെ റിയൽ‌മി എക്സ്7 5ജി (സ്പേസ് സിൽ‌വർ‌, 128 ജിബി റോം, 6 ജിബി റാം) സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. 21,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 17,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽ‌മി 7 പ്രോ (സൺ കിസ്ഡ് ലെതർ, 128 ജിബി റോം, 8 ജിബി റാം)

റിയൽ‌മി 7 പ്രോ (സൺ കിസ്ഡ് ലെതർ, 128 ജിബി റോം, 8 ജിബി റാം)

ഓഫർ

ഡീൽ വില: 17,999 രൂപ

യഥാർത്ഥ വില: 22,999 രൂപ

കിഴിവ്: 21%

റിയൽ‌മി 7 പ്രോ (സൺ കിസ്ഡ് ലെതർ, 128 ജിബി റാം, 8 ജിബി റാം മോഡൽ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡെയ്‌സ് സെയിൽ സമയത്ത് 21% കിഴിവിൽ ലഭ്യമാണ്. 22,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 17,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽ‌മി 8 (സൈബർ ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

റിയൽ‌മി 8 (സൈബർ ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം)

ഓഫർ

ഡീൽ വില: 15,999 രൂപ

യഥാർത്ഥ വില: 18,999 രൂപ

കിഴിവ്: 15%

ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡെയ്‌സ് സെയിലിലൂടെ റിയൽ‌മി 8 (സൈബർ ബ്ലാക്ക്, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ 15% കിഴിവിൽ ലഭ്യമാണ്. 18,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽ‌മി സി21 (ക്രോസ് ബ്ലാക്ക്, 32 ജിബി റോം, 3 ജിബി റാം)

റിയൽ‌മി സി21 (ക്രോസ് ബ്ലാക്ക്, 32 ജിബി റോം, 3 ജിബി റാം)

ഓഫർ

ഡീൽ വില: 7,999 രൂപ

യഥാർത്ഥ വില: 9,999 രൂപ

കിഴിവ്: 20%

ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡെയ്‌സ് സെയിലിലൂടെ റിയൽ‌മി സി21 (ക്രോസ് ബ്ലാക്ക്, 32 ജിബി റോം, 3 ജിബി റാം) മോഡൽ സ്മാർട്ട്ഫോൺ 20% കിഴിവിൽ ലഭ്യമാണ്. 9,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 7,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽ‌മി നാർ‌സോ 30 (റേസിംഗ് സിൽ‌വർ‌, 128 ജിബി റോം, 6 ജിബി റാം)

റിയൽ‌മി നാർ‌സോ 30 (റേസിംഗ് സിൽ‌വർ‌, 128 ജിബി റോം, 6 ജിബി റാം)

ഓഫർ

ഡീൽ വില: 14,499 രൂപ

യഥാർത്ഥ വില: 16,999 രൂപ

കിഴിവ്: 14%

ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡെയ്‌സ് സെയിലിലൂടെ റിയൽ‌മി നാർ‌സോ 30 (റേസിംഗ് സിൽ‌വർ‌, 128 ജിബി റോം, 6 ജിബി റാം) സ്മാർട്ട്ഫോൺ 14% കിഴിവിൽ ലഭ്യമാണ്. 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 14,499 രൂപ മുതലുള്ള വിലയ്ക്ക് സ്വന്തമാക്കാം.

Best Mobiles in India

English summary
Realme Days Sale started on Flipkart. Realme's popular smartphones will be available at huge discounts through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X