Home
Mobile

സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവുമായി പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിൽ

പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിലിലൂടെ സ്മാർട്ട്ഫോണുകൾക്ക് ആകർഷമാകമായ വിലക്കിഴിവുകൾ സ്വന്തമാക്കാം. ഏപ്രിൽ 4 വരെയാണ് ഈ സെയിൽ നടക്കുന്നത്. നിങ്ങൾ പുതിയൊരു സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് മികച്ച അവസരമാണ്. സാംസങ്, റിയൽ‌മി, റെഡ്മി, നോക്കിയ, തുടങ്ങിയ നിരവധി മുൻനിര ബ്രാൻ‌ഡുകളുടെ ഹാൻഡ്‌സെറ്റുകൾക്ക് മികച്ച കിഴിവുകൾ ഈ സെയിലിലൂടെ ലഭിക്കും. പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിലിലൂടെ പുതുതായി പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി എ52 13 ശതമാനം കിഴിവിൽ സ്വന്തമാക്കാം.

പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിൽ

പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിലിലൂടെ സ്മാർട്ട്ഫോണുകൾക്ക് ആകർഷമാകമായ വിലക്കിഴിവുകൾ സ്വന്തമാക്കാം. ഏപ്രിൽ 4 വരെയാണ് ഈ സെയിൽ നടക്കുന്നത്. നിങ്ങൾ പുതിയൊരു സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് മികച്ച അവസരമാണ്. സാംസങ്, റിയൽ‌മി, റെഡ്മി, നോക്കിയ, തുടങ്ങിയ നിരവധി മുൻനിര ബ്രാൻ‌ഡുകളുടെ ഹാൻഡ്‌സെറ്റുകൾക്ക് മികച്ച കിഴിവുകൾ ഈ സെയിലിലൂടെ ലഭിക്കും. പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിലിലൂടെ പുതുതായി പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി എ52 13 ശതമാനം കിഴിവിൽ സ്വന്തമാക്കാം.

വിവോ വൈ50

വിവോ വൈ50

പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് വിൽപ്പന സമയത്ത് വിവോ വൈ 50 18% കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. 19,990 രൂപ വിലയുള്ള ഈ ഡിവൈസിന് 16,490 രൂപയാണ് ഈ സെയിൽ സമയത്ത് വില. ഇത് ആകർഷകമായ ഡീലാണ്.

സാംസങ് ഗാലക്‌സി എം02എസ്

സാംസങ് ഗാലക്‌സി എം02എസ്

പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എം02എസ് എന്ന സാംസങിന്റെ എൻട്രിലെവലിലെ മികച്ച ഡിവൈസ് 11% കിഴിവിൽ സ്വന്തമാക്കാം. 11,499 രൂപ വിലയുള്ള ഈ ഡിവൈസ് സ്വന്തമാക്കാൻ 10,199 രൂപ നൽകിയാൽ മതിയാകും.

വിവോ വി20 2021

വിവോ വി20 2021

പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിലിലൂടെ ജനപ്രീയ ഡിവൈസുകളിലൊന്നായ വിവോ വി20 2021 18% കിഴിവിൽ സ്വന്തമാക്കാം. 27,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 22,990 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.

ഓപ്പോ എ53

ഓപ്പോ എ53

പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിൽ സമയത്ത് ഓപ്പോ എ53 സ്മാർട്ട്ഫോൺ 14% കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. 17,990 രൂപയാണ് ഈ ഡിവൈസിന്റെ യഥാർത്ഥ വില. ഈ ഡിവൈസ് ഇപ്പോൾ 15,490 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എ12

സാംസങ് ഗാലക്‌സി എ12

പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോൺ 7% കിഴിവിൽ ലഭ്യമാണ്. 13,999 രൂപ വിലയുള്ള ഈ ഡിവൈസ് സ്വന്തമാക്കാൻ ഇപ്പോൾ 12,999 രൂപ ചിലവഴിച്ചാൽ മതിയാകും.

വിവോ എക്സ്50

വിവോ എക്സ്50

ഇന്ത്യൻ വിപണിയിലെ ജനപ്രീയ ഡിവൈസുകളിലൊന്നായ വിവോ എക്സ്50 പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിൽ സമയത്ത് 33% കിഴിവിൽ സ്വന്തമാക്കാം. 44,990 രൂപ വിലയുള്ള ഈ ഡിവൈസ് 29,990 രൂപയ്ക്കാണ് ലഭ്യമാകുന്നത്.

റെഡ്മി 9 പവർ

റെഡ്മി 9 പവർ

റെഡ്മിയുടെ മിക്ച ഡിവൈസുകളിലൊന്നായ റെഡ്മി 9 പവർ പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിൽ സമയത്ത് 21% കിഴിവിൽ സ്വന്തമാക്കാം. 13999 രൂപ വിലയുള്ള ഈ ഡിവൈസിനായി ഉപയോക്താക്കൾ 11,000 രൂപ ചിലവഴിച്ചാൽ മതിയാകും.

റെഡ്മി നോട്ട് 9 പ്രോ മാക്സ്

റെഡ്മി നോട്ട് 9 പ്രോ മാക്സ്

പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിൽ സമയത്ത് റെഡ്മി നോട്ട് 9 പ്രോ മാക്സ് 19% കിഴിവിൽ സ്വന്തമാക്കാം. 18,999 രൂപ വിലയുള്ള ഈ ഡിവൈസിനായി 15,399 രൂപയാണ് ഉപയോക്താവ് ചിലവഴിക്കേണ്ടി വരുന്നത്.

എംഐ 10ടി പ്രോ

എംഐ 10ടി പ്രോ

47,999 രൂപ വിലയുള്ള എംഐ 10ടി പ്രോ സ്മാർട്ട്ഫോൺ പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിലിലൂടെ 21% കിഴിവിൽ സ്വന്തമാക്കാം. ഈ ഡിവൈസിനായി ഇപ്പോൾ ഉപയോക്താക്കൾ 37,999 രൂപ ചിലവഴിച്ചാൽ മതി.

റിയൽ‌മെ സി15 ക്വാൽകോം എഡിഷൻ

റിയൽ‌മെ സി15 ക്വാൽകോം എഡിഷൻ

പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് വിൽപ്പന സമയത്ത് റിയൽമി സി15 സ്മാർട്ട്ഫോൺ 18% കിഴിവിൽ സ്വന്തമാക്കാം. 12,999 രൂപ വിലയുള്ള ഈ ഡിവൈസിന് 10,700 രൂപ നൽകിയാൽ മതിയാകും.

പോക്കോ എം2

പോക്കോ എം2

14999 രൂപ വിലയുള്ള പോക്കോ എം2 സ്മാർട്ട്ഫോൺ പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിൽ സമയത്ത് 19% കിഴിവിൽ സ്വന്തമാക്കാം. ഈ ഡിവൈസ് സ്വന്തമാക്കാനായി ഇപ്പോൾ നൽകേണ്ടത് 12,140 രൂപ മാത്രാണ്.

More from GizBot

Best Mobiles in India

English summary
You can get attractive discounts on smartphones through the Paytm Mall Grand Brand Days Sale. The sale runs until April 4.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X