സാംസങ് സ്മാർട്ട്‌ഫോണുകൾ 42 ശതമാനം വരെ വിലക്കിഴിൽ സ്വന്തമാക്കാം

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് കമ്പനികൾ ആധിപത്യം സ്ഥാപിക്കുമ്പേോഴും ജനപ്രീതി നഷ്ടപ്പെടാത്ത ബ്രാന്റാണ് സാംസങ്. സാംസങിന്റെ ജനപ്രീതിക്ക് കാരണം അവ മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ എല്ലാ വിലനിലവാരത്തിലും നൽകുന്നു എന്നത് തന്നെയാണ്. ഇപ്പോഴിതാ സാംസങ് സ്മാർട്ട്ഫോണുകൾ 42 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് ഫ്ലിപ്പ്കാർട്ട്.

 

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ടിൽ നടന്നുവരുന്ന ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെയാണ് ഉപയോക്താക്കൾക്ക് സാംസങ് സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ കിഴിവുകൾ ലഭിക്കുന്നത്. നാളെ അവസാനിക്കുന്ന സെയിലിലൂടെ അതിശയിപ്പിക്കുന്ന വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന സാംസങ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

സാംസങ് ഗാലക്‌സി എഫ്12 (സീ ഗ്രീൻ, 64 ജിബി റോം, 4 ജിബി റാം)

സാംസങ് ഗാലക്‌സി എഫ്12 (സീ ഗ്രീൻ, 64 ജിബി റോം, 4 ജിബി റാം)

ഓഫർ

ഡീൽ വില: 9,999 രൂപ

എംആർപി: 12,999 രൂപ

കിഴിവ്: 23%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എഫ്12 സ്മാർട്ട്ഫോൺ 23% കിഴിവിൽ ലഭ്യമാണ്. 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് ഇപ്പോൾ 9,999 രൂപയ്ക്ക് സ്വന്തമാക്കാം.

മികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾമികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്‌സി എഫ്41 (ഫ്യൂഷൻ ബ്ലൂ, 128 ജിബി റോം, 6 ജിബി റാം)
 

സാംസങ് ഗാലക്‌സി എഫ്41 (ഫ്യൂഷൻ ബ്ലൂ, 128 ജിബി റോം, 6 ജിബി റാം)

ഓഫർ

ഡീൽ വില: 14,499 രൂപ

യഥാർത്ഥ വില: 20,999 രൂപ

കിഴിവ്: 30%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എഫ്41 സ്മാർട്ട്ഫോൺ 30% കിഴിവിൽ ലഭ്യമാണ്. 20,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 14,499 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എഫ്62 (ലേസർ ഗ്രേ, 128 ജിബി റോം, 8 ജിബി റാം)

സാംസങ് ഗാലക്‌സി എഫ്62 (ലേസർ ഗ്രേ, 128 ജിബി റോം, 8 ജിബി റാം)

ഓഫർ

ഡീൽ വില: 25,999 രൂപ

യഥാർത്ഥ വില: 31,999 രൂപ

കിഴിവ്: 18%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. 31,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 25,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എ32 (ഓസം വയലറ്റ്, 128 ജിബി റോം, 6 ജിബി റാം)

സാംസങ് ഗാലക്‌സി എ32 (ഓസം വയലറ്റ്, 128 ജിബി റോം, 6 ജിബി റാം)

ഓഫർ

ഡീൽ വില: 20,499 രൂപ

യഥാർത്ഥ വില: 24,999 രൂപ

കിഴിവ്: 18%

ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് വിൽപ്പന സമയത്ത് സാംസങ് ഗാലക്‌സി എ32 സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. 24,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 20,499 രൂപയ്ക്ക് സ്വന്തമാക്കാം.

ട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയുംട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയും

സാംസങ് ഗാലക്‌സി എ12 (ബ്ലാക്ക്, 64 ജിബി റോം, 4 ജിബി റാം)

സാംസങ് ഗാലക്‌സി എ12 (ബ്ലാക്ക്, 64 ജിബി റോം, 4 ജിബി റാം)

ഓഫർ

ഡീൽ വില: 12,999 രൂപ

യഥാർത്ഥ വില: 13,999 രൂപ

കിഴിവ്: 7%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എ12 7% കിഴിവിൽ ലഭ്യമാണ്. 13,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 12,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എ31 (പ്രിസം ക്രഷ് ബ്ലൂ, 128 ജിബി റോം, 6 ജിബി റാം)

സാംസങ് ഗാലക്‌സി എ31 (പ്രിസം ക്രഷ് ബ്ലൂ, 128 ജിബി റോം, 6 ജിബി റാം)

ഓഫർ

ഡീൽ വില: 16,999 രൂപ

യഥാർത്ഥ വില: 23,999 രൂപ

കിഴിവ്: 29%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് വിൽപ്പന സമയത്ത് സാംസങ് ഗാലക്‌സി എ31 29% കിഴിവിൽ ലഭ്യമാണ്. 23,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 16,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എസ്21 പ്ലസ് (ഫാന്റം ബ്ലാക്ക്, 256 ജിബി റോം, 8 ജിബി റാം)

സാംസങ് ഗാലക്‌സി എസ്21 പ്ലസ് (ഫാന്റം ബ്ലാക്ക്, 256 ജിബി റോം, 8 ജിബി റാം)

ഓഫർ

ഡീൽ വില: 75,999 രൂപ

യഥാർത്ഥ വില: 1,04,999 രൂപ

കിഴിവ്: 27%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എസ്21 പ്ലസ് 27% കിഴിവിൽ ലഭ്യമാണ്. 1,04,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 75,999 രൂപയ്ക്ക് സ്വന്തമാക്കാം.

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി ഫോണുകൾപുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി ഫോണുകൾ

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് (ഔറ ഗ്ലോ, 128 ജിബി റോം, 8 ജിബി റാം)

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് (ഔറ ഗ്ലോ, 128 ജിബി റോം, 8 ജിബി റാം)

ഓഫർ

ഡീൽ വില: 39,999 രൂപ

യഥാർത്ഥ വില: 45,000 രൂപ

കിഴിവ്: 11%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് 11% കിഴിവിൽ ലഭ്യമാണ്. 45,000 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 39,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എസ് 20 + (കോസ്മിക് ഗ്രേ, 128 ജിബി റോം, 8 ജിബി റാം)

സാംസങ് ഗാലക്‌സി എസ് 20 + (കോസ്മിക് ഗ്രേ, 128 ജിബി റോം, 8 ജിബി റാം)

ഓഫർ

ഡീൽ വില: 54,999 രൂപ

യഥാർത്ഥ വില: 83,000 രൂപ

കിഴിവ്: 33%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എസ്20 + സ്മാർട്ട്ഫോൺ 33% കിഴിവിൽ ലഭ്യമാണ്. 83,000 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 54,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ (ക്ലൗഡ് നേവി, 128 ജിബി റോം, 8 ജിബി റാം)

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ (ക്ലൗഡ് നേവി, 128 ജിബി റോം, 8 ജിബി റാം)

ഓഫർ

ഡീൽ വില: 37,990 രൂപ

യഥാർത്ഥ വില: 65,999 രൂപ

കിഴിവ്: 42%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 42% കിഴിവിൽ ലഭ്യമാണ്. 65,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് 37,990 രൂപയ്ക്ക് സ്വന്തമാക്കാം.

15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്‌സി എസ്21 അൾട്ര (ഫാന്റം സിൽവർ, 256 ജിബി റോം, 12 ജിബി റാം)

സാംസങ് ഗാലക്‌സി എസ്21 അൾട്ര (ഫാന്റം സിൽവർ, 256 ജിബി റോം, 12 ജിബി റാം)

ഓഫർ

ഡീൽ വില: 1,05,999 രൂപ

യഥാർത്ഥ വില: 1,28,999 രൂപ

കിഴിവ്: 17%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിലിലൂടെ സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 17% കിഴിവ് ലഭിക്കും. 1,28,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 1,05,999 രൂപയ്ക്ക് ലഭിക്കും.

സാംസങ് ഗാലക്സി എഫ് 12 (സ്കൈ ബ്ലൂ, 128 ജിബി റോം, 4 ജിബി റാം)

സാംസങ് ഗാലക്സി എഫ് 12 (സ്കൈ ബ്ലൂ, 128 ജിബി റോം, 4 ജിബി റാം)

ഓഫർ

ഡീൽ വില: 10,999 രൂപ

യഥാർത്ഥ വില: 13,999 രൂപ

കിഴിവ്: 21%

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എഫ്12 21% കിഴിവിൽ ലഭ്യമാണ്. 13,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫഓൺ നിങ്ങൾക്ക് 10,999 രൂപയ്ക്ക് സ്വന്തമാക്കാം.

Most Read Articles
Best Mobiles in India

English summary
Flipkart offers up to 42% off Samsung smartphones. This offer is available through Flipkart Saving Days Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X