Home
Mobile

ഫ്ലിപ്പ്കാർട്ടിലൂടെ പ്രീമിയം സ്മാർട്ട്ഫോണുകൾ പകുതി വിലയ്ക്ക് വരെ സ്വന്തമാക്കാം

ജനപ്രീയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ നടക്കുകയാമ്. ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ നൽകുന്ന സെയിലാണ് ഇത്. ആപ്പിൾ, അസൂസ്, മോട്ടറോള, ഓപ്പോ, വിവോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള പ്രീമിയം സ്മാർട്ട്‌ഫോണുകൾ ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകൾക്ക് 50 ശതമാനം വരെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ

ആപ്പിൾ ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 12, ഐഫോൺ 11 സീരീസ് എന്നിവയെല്ലാം ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിലിലൂടെ വിലക്കിഴിവിൽ ലഭിക്കുന്ന ഡിവൈസുകളാണ്. നിങ്ങൾക്ക് ഗെയിമിങ് സ്മാർട്ട്ഫോണാണ് വേണ്ടത് എങ്കിൽ അസൂസ് റോഗ് ഫോൺ 5 പ്രോ 5ജി, റോഗ് ഫോൺ 5, റോഗ് ഫോൺ 3 എന്നിങ്ങനെയുള്ള ഡിവൈസുകൾ ലഭിക്കും. ഫ്ലിപ്പ്കാർട്ടിന്റെ ഈ സെയിലിലൂടെ സ്വന്തമാക്കാവുന്ന കിടിലൻ ഡിവൈസുകൾ നോക്കാം.

മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബി) (6 ജിബി റാം)

മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബി) (6 ജിബി റാം)

ഓഫർ വില: 74,999 രൂപ

യഥാർത്ഥ വില: 1,49,999

കിഴിവ്: 50%

ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബി) (6 ജിബി റാം) 50% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ടഫോൺ പകുതി വിലയായ 74,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ഐഫോൺ എസ്ഇ (ബ്ലാക്ക്, 128ജിബി)

ഐഫോൺ എസ്ഇ (ബ്ലാക്ക്, 128ജിബി)

ഓഫർ വില: 34,999 രൂപ

യഥാർത്ഥ വില: 44,900 രൂപ

കിഴിവ്: 22%

ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് ഐഫോൺ എസ്ഇ (ബ്ലാക്ക്, 128ജിബി) 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 34,999 രൂപയ്ക്ക് സ്വന്തമാക്കാം.

ആപ്പിൾ ഐഫോൺ എക്സ്ആർ ((പ്രൊഡക്ട്) റെഡ്, 64 GB)

ആപ്പിൾ ഐഫോൺ എക്സ്ആർ ((പ്രൊഡക്ട്) റെഡ്, 64 GB)

ഓഫർ വില: 41,999 രൂപ

യഥാർത്ഥ വില: 47,900 രൂപ

കിഴിവ്: 12%

ഐഫോൺ എസ്ഇ (ബ്ലാക്ക്, 128ജിബി) ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 41,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 11 (വൈറ്റ്, 64ജിബി)

ഐഫോൺ 11 (വൈറ്റ്, 64ജിബി)

ഓഫർ വില: 51,999 രൂപ

യഥാർത്ഥ വില: 54,900 രൂപ

കിഴിവ്: 5%

ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് ആപ്പിൾ ഐഫോൺ 11 (വൈറ്റ്, 64 ജിബി) 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 51,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 12 മിനി (ബ്ലാക്ക്, 64 ജിബി)

ഐഫോൺ 12 മിനി (ബ്ലാക്ക്, 64 ജിബി)

ഓഫർ വില: 67,900 രൂപ

യഥാർത്ഥ വില: 69,900 രൂപ

കിഴിവ്: 2%

ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് ആപ്പിൾ ഐഫോൺ 12 മിനി (ബ്ലാക്ക്, 64 ജിബി) 2% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 67,900 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 12 (ഗ്രീൻ, 64ജിബി)

ഐഫോൺ 12 (ഗ്രീൻ, 64ജിബി)

ഓഫർ വില: 77,900 രൂപ

യഥാർത്ഥ വില: 79,900 രൂപ

കിഴിവ്: 2%

ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് ഐഫോൺ 12 (ഗ്രീൻ, 64 ജിബി) 2% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 77,900 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 12 പ്രോ (ഗോൾഡ്, 128 ജിബി)

ഐഫോൺ 12 പ്രോ (ഗോൾഡ്, 128 ജിബി)

ഓഫർ വില: 1,15,900 രൂപ

യഥാർത്ഥ വില: 1,19,900 രൂപ

കിഴിവ്: 3%

ഐഫോൺ 12 പ്രോ (ഗോൾഡ്, 128 ജിബി) ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് 3% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 1,15,900 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 12 പ്രോ മാക്സ് (ഗോൾഡ്, 128ജിബി)

ഐഫോൺ 12 പ്രോ മാക്സ് (ഗോൾഡ്, 128ജിബി)

ഓഫർ വില: 1,25,900 രൂപ

യഥാർത്ഥ വില: 1,29,900 രൂപ

കിഴിവ്: 3%

ഐഫോൺ 12 പ്രോ മാക്സ് (ഗോൾഡ്, 128 ജിബി) ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് 3% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 1,25,900 രൂപയ്ക്ക് സ്വന്തമാക്കാം.

അസൂസ് റോഗ് ഫോൺ 5 (ബ്ലാക്ക്, 128ജിബി) (8ജിബി റാം)

അസൂസ് റോഗ് ഫോൺ 5 (ബ്ലാക്ക്, 128ജിബി) (8ജിബി റാം)

ഓഫർ വില: 49,999 രൂപ

യഥാർത്ഥ വില: 55,999 രൂപ

കിഴിവ്: 10%

ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് അസൂസ് റോഗ് ഫോൺ 5 (ബ്ലാക്ക്, 128ജിബി) (8ജിബി റാം) 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 49,999 രൂപയ്ക്ക് സ്വന്തമാക്കാം.

അസൂസ് റോഗ് ഫോൺ 3 (ബ്ലാക്ക്, 128ജിബി) (8ജിബി റാം)

അസൂസ് റോഗ് ഫോൺ 3 (ബ്ലാക്ക്, 128ജിബി) (8ജിബി റാം)

ഓഫർ വില: 39,999 രൂപ

യഥാർത്ഥ വില: 55,999 രൂപ

കിഴിവ്: 28%

അസൂസ് റോഗ് ഫോൺ 3 (ബ്ലാക്ക്, 128ജിബി) (8ജിബി റാം) ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 39,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഓപ്പോ റെനോ 5 പ്രോ 5ജി (ആസ്ട്രൽ ബ്ലൂ,128 ജിബി) (8ജിബി റാം)

ഓപ്പോ റെനോ 5 പ്രോ 5ജി (ആസ്ട്രൽ ബ്ലൂ,128 ജിബി) (8ജിബി റാം)

ഓഫർ വില: 35,990 രൂപ

യഥാർത്ഥ വില: 38,990 രൂപ

കിഴിവ്: 7%

ഓപ്പോ റെനോ5 പ്രോ 5ജി (ആസ്ട്രൽ ബ്ലൂ,128 ജിബി) (8ജിബി റാം) ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 35,990 രൂപയ്ക്ക് സ്വന്തമാക്കാം.

വിവോ എക്സ്60 (ഷിമ്മർ ബ്ലൂ, 256 ജിബി) (12 ജിബി റാം)

വിവോ എക്സ്60 (ഷിമ്മർ ബ്ലൂ, 256 ജിബി) (12 ജിബി റാം)

ഓഫർ വില: 39,990 രൂപ

യഥാർത്ഥ വില: 46,990 രൂപ

കിഴിവ്: 14%

ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് വിവോ എക്സ് 60 (ഷിമ്മർ ബ്ലൂ, 256 ജിബി) (12 ജിബി റാം) 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 39,990 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

Best Mobiles in India

English summary
Premium smartphones can be purchased at a huge discount through the Flipkart Flagship Fest Sale. Flipkart offers up to 50% off high end premium smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X