ജിയോണി M2017 , 7000എംഎഎച്ച് ബാറ്ററിയുമായി എത്തുന്നു!

Written By:

ജിയോണി വിപണിയില്‍ വമ്പര്‍ ബാറ്ററി സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുന്നു. അനേകം നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നത്.

നോക്കിയ ഡി1സി: വില സവിശേഷത മറ്റു അത്യുഗ്രന്‍ ഫീച്ചറുകള്‍ പുറത്തു വന്നു!

ജിയോണി M2017 , 7000എംഎഎച്ച് ബാറ്ററിയുമായി എത്തുന്നു!

7000എംഎഎച്ച് ബാറ്ററിയുമായി എത്തുന്ന ജിയോണി ആരേയും ആകര്‍ഷിക്കുന്ന രീതിയിലാണ്. ജിയോണി എം 2017 എന്നാണ് ഈ ഫോണിന് നല്‍കിയിരിക്കുന്ന കോഡ്. വിപണിയില്‍ എത്തുമ്പോള്‍ ഈ ഫോണിന്റെ പേര് ജിയോണി എം6 എന്നായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

20 മിനിറ്റില്‍ സൗജന്യമായി സ്വന്തം ആപ്‌സ് എങ്ങനെ ഉണ്ടാക്കാം?

ഒക്ടാകോര്‍ 1.96 GHz പ്രോസസര്‍, 6ജിബി റാം, 128 ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് എന്നിവയാണ് സവിശേഷതകള്‍.

ജിയോണി M2017 , 7000എംഎഎച്ച് ബാറ്ററിയുമായി എത്തുന്നു!

ഇൻസ്റ്റാഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ് പുത്തൻ ഫീച്ചറുകൾ കൊണ്ടുവരുന്നു

ഈ ഫോണിന്റെ ഭാരം 230 ഗ്രാം ആണ്. 8എംബി മെഗാപിക്‌സല്‍ ക്യാമറ, 13എംബി, 12എംബി മെഗാപിക്‌സല്‍ ഡ്യുവല്‍ പിന്‍ ക്യാമറയും ഉണ്ട്. 5.7 ഇഞ്ച് ക്യൂഎച്ച്ഡി ഡിസ്‌പ്ലേ, ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ 6.0 മാര്‍ഷ്മലോ ആയിരിക്കും.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
Of late, rumors have been circulating on the internet that Gionee is secretly working on a smartphone dubbed M2017 which will supposedly feature a mammoth 7,000mAh battery.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot