കഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഗൂഗിൾ പിക്സൽ 6 ഒന്നാമൻ, റെഡ്മി നോട്ട് 10 പ്രോ രണ്ടാമത്
സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയിൽ ആയ ആഴ്ച്ചയാണ് കടന്നുപോയത്. ചില പ്രധാനപ്പെട്ട ഡിവൈസുകളുടെ ലോഞ്ചുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്ന ആഴ്ച്ചയായിരുന്നു ഇത്. കൂടാതെ ഹുവാവേ പി50 പ്രോ, വൺപ്ലസ് നോർഡ് 5ജി പോലുള്ള ഡിവൈസുകൾ കഴിഞ്ഞയാഴ്ച്ച വിപണിയിൽ എത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ച്ച സ്മാർട്ട്ഫോൺ വിപണിയിൽ ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ കഴിഞ്ഞയാഴ്ച്ച റെഡ്മിയെ കടത്തിവെട്ടി ഗൂഗിൾ പിക്സൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഗൂഗിൾ പിക്സൽ 6
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
• ഗൂഗിൾ പ്രോസസർ
• 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 12
• ഡ്യുവൽ സിം (നാനോ + ഇസിം)
• 50 എംപി പിൻ ക്യാമറ, 12 എംപി അൾട്രാ വൈഡ് ക്യാമറ
• 8 എംപി മുൻ ക്യാമറ
• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ
• യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ
• 5G SA/NA, 4G VoLTE, Wi-Fi 6E 802.11ax (2.4/5 GHz), ബ്ലൂടൂത്ത് 5.2 LE, GPS, USB ടൈപ്പ് C 3.1 (1st Gen), NFC
• 4614 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിങ്

ഷവോമി റെഡ്മി നോട്ട് 10 പ്രോ
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് (1080 × 2400 പിക്സലുകൾ) ഫുൾ എച്ച്ഡി+ 20: 9 അമോലെഡ് സ്ക്രീൻ
• ഒക്ട കോർ (2.3GHz ഡ്യുവൽ + 1.8GHz ഹെക്സ ക്രയോ 470 സിപിയു) സ്നാപ്ഡ്രാഗൺ 732 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 618 ജിപിയു
• 6GB LPDDR4X റാം 64GB (UFS 2.2) സ്റ്റോറേജ്, 6GB / 8GB LPDDR4X റാം 128GB (UFS 2.2) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 64 MP + 8MP + 2MP + 5MP പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5020mAh ബാറ്ററി

ഹുവാവേ പി50 പ്രോ
പ്രധാന സവിശേഷതകൾ
• 6.6 ഇഞ്ച് (2700 x 1224 പിക്സലുകൾ) FHD+ കർവ്ഡ് ഒലെഡ് ഡിസ്പ്ലേ
• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 888 4ജി 5 എൻഎം മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 660 ജിപിയു / ഹുവായ് കിരിൻ 9000 4 ജി പ്രോസസർ എആർഎം മാലി-ജി 78 എംപി 24 ജിപിയു, ഡ്യുവൽ ബിഗ് കോർ + ചെറിയ കോർ എൻപിയു (ന്യൂറൽ-നെറ്റ്‌വർക്ക് പ്രോസസ്സിംഗ് യൂണിറ്റ്)
• 8 ജിബി റാം 128 ജിബി / 256 ജിബി / 512 ജിബി സ്റ്റോറേജ്, 12 ജിബി റാം 512 ജിബി സ്റ്റോറേജ്
• ഹാർമോണിഒഎസ് 2
• ഡ്യുവൽ സിം
• 50 എംപി + 40 എംപി+ 13എംപി+ 64എംപി പിൻ ക്യാമറ
• 13MP 100 ° ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 4360mAh ബാറ്ററി

പോക്കോ എഫ്3 ജിടി
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ HD + AMOLED 20: 9 HDR10 + ഡിസ്പ്ലേ
• ARM G77 MC9 ജിപിയു, 3GHz ഒക്ട കോർ മീഡിയടെക്ക് ഡൈമൻസിറ്റി 1200 6nm പ്രോസസർ വരെ
• 6ജിബി / 8ജിബി എൽപിഡിഡിആർ4x റാം, 128ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്
• 8 ജിബി എൽപിഡിഡിആർ4x റാം, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 11 ബേസ്സ് എംഐയുഐ 12.5
• 64MP + 8MP + 2MP പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• 5G SA/NSA (n77/n78), ഡ്യൂവൽ 4ജി വോൾട്ടി
• 5,065mAh ബാറ്ററി

വൺപ്ലസ് നോർഡ് 2 5ജി
പ്രധാന സവിശേഷതകൾ
• 6.43 ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ HD+ 408 ppi 20: 9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ
• ARM G77 MC9 ജിപിയു, 3GHz ഒക്ട കോർ മീഡിയടെക്ക് ഡൈമെൻസിറ്റി 1200-AI 6nm പ്രോസസർ
• 6GB / 8GB LPDDR4X റാം 128GB (UFS 3.1) സ്റ്റോറേജ്, 12GB LPDDR4X റാം 256GB (UFS 31) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11.3
• ഡ്യുവൽ സിം (നാനോ + നാനോ)
• 50MP+ 8MP + 2MP പിൻ ക്യാമറ
• 32 എംപി മുൻ ക്യാമറ
• 5G SA + ഡ്യൂവൽ 4ജി വോൾട്ടി
• 4500 എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








