2016ല്‍ പരാജയപ്പെട്ട സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

2016ല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ശരിക്കും നിരാശജനകമായിരുന്നു. അതായത് ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സാംസങ്ങ് സ്മാര്‍ട്ട്‌ഫോണ്‍ വരെ പൊട്ടിത്തെറിച്ചത് ഈ വര്‍ഷമാണ്.

റിലയന്‍സ് ലൈഫ് വാട്ടര്‍ 3, 4ജി, 3000എംഎഎച്ച് ബാറ്ററി വിപണിയില്‍!

മറ്റു ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളും സോഫ്റ്റ്‌വയര്‍ ബാറ്ററി എന്ന പ്രശ്‌നത്തില്‍ പല പരാതികളും ലഭിച്ചിട്ടുണ്ട്. കൂടുതലും ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചതിലൂടെയാണ് പരാജയങ്ങള്‍ക്കു കാരണം.

2016ല്‍ പരാജയപ്പെട്ട സ്മാര്‍ട്ട്‌ഫോണുകള്‍!

ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിയമവിരുദ്ധമാണ് ശ്രദ്ധിക്കുക!

2016ല്‍ സ്മര്‍ട്ട്‌ഫോണുകള്‍ക്ക് നല്ലൊരു സമയം ആയിരുന്നില്ല, സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ നിരാശരാക്കുന്നു. 2016ല്‍ പരാജയപ്പെട്ട അഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി നോട്ട് 7

എല്ലാവര്‍ക്കും അറിയാം 2016ല്‍ സാംസങ്ങ് ഗാലക്‌സി പൊട്ടിത്തെറിച്ചത്. ബാറ്ററി പൊട്ടിത്തെറിയിലൂടെ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുളളത്. അതിനാല്‍ ഈ ഫോണ്‍ എയര്‍ലെയിന്‍സ് ഉള്‍പ്പെടെ പല സ്ഥലത്തും നിരോധിച്ചു.

സോണി എക്‌സ്പീരിയ

സോണി എക്‌സ്പീരിയ സവിശേഷതകള്‍ എല്ലാവരേയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു പ്രത്യേകിച്ചും അതിലെ ക്യാമറ.

എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില 51,990 രൂപയാണ്, ഉപഭോക്താക്കള്‍ക്ക് താങ്ങാന്‍ പറ്റുന്ന വിലയിനേക്കാള്‍ കൂടുതലാണിത്. ഈ ഫോണ്‍ പരാജയപ്പെടാന്‍ കാരണം ഇതായിരുന്നു.

 

ഗൂഗിള്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സല്‍

എല്ലാവരും കാത്തിരുന്ന ഒരു ഫോണാണ് ഗൂഗിള്‍ പിക്‌സല്‍ എക്‌സല്‍. ഈ ഫോണ്‍ പരാജയപ്പെടാന്‍ കാരണം ഇതിന്റെ ഉയര്‍ന്ന വില തന്നെ. അതായത് 57,000 രൂപയില്‍ തുടങ്ങി 76,000 രൂപ വരെയാണ്.

ആപ്പിള്‍ ഐഫോണ്‍ 7

ആപ്പിള്‍ ഐഫോണ്‍ 7നും ഗാലക്‌സി നോട്ട് 7നും ബാറ്ററി പൊട്ടിത്തെറിച്ചതാണ് പരാജയപ്പെടാന്‍ കാരണം.

സോണി എക്‌സ്പീരിയ X

സോണി എക്‌സ്പീരിയ X ഈ അടുത്തിടെ ഇറക്കിയ സ്മാര്‍ട്ട്‌ഫോണാണ്. സ്‌നാപ്ഡ്രാഗണ്‍ 650 SoC, 23എംബി ക്യാമറ എന്ന സവിശേഷതയുളള ഈ ഫോണിന് 50,000 രൂപയാണ്. ഇന്ത്യാക്കാര്‍ക്ക് താങ്ങാനാവാത്ത വിലയാണ് ഈ ഫോണ്‍ പരാജയപ്പെടാന്‍ കാരണം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The calender year has been really disappointing for the smartphone industry, be it for the existing mobile giants or the new entrants.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot