Just In
- 32 min ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 1 hr ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 2 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 4 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Movies
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം
- Finance
ബാങ്ക് മുതൽ നികുതി വരെ; മുതിർന്ന പൗരന്മാരാണെങ്കിൽ എവിടെ നിന്നെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും? വിശദമായി നോക്കാം
- News
മരട് ഫ്ലാറ്റ് പൊളിക്കൽ: ഫ്ലാറ്റ് ഉടമയുടെ സ്വത്തുക്കൾ ലേലം ചെയ്യും
- Lifestyle
ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Sports
പൃഥ്വി പ്രതിഭ, പക്ഷെ ബാറ്റിങ്ങില്‍ ഒരു പ്രശ്നമുണ്ട്-അഭിപ്രായപ്പെട്ട് സല്മാന് ബട്ട്
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
ജൂലൈ മുതൽ സ്മാർട്ട്ഫോൺ വിപണിയിൽ ഈ താരങ്ങളും; ലോഞ്ച് ചെയ്യാൻ പോകുന്ന 13 സ്മാർട്ട്ഫോണുകൾ
ജൂലൈയിൽ സ്മാർട്ട്ഫോൺ വിപണിയിലേക്ക് പുതിയ താരങ്ങൾ കടന്നുവരാൻ പോകുന്നു. വൺപ്ലസ്, വിവോ, ഓപ്പോ, റെഡ്മി, ഷവോമി, മോട്ടോ, റിയൽമി, തുടങ്ങിയ വിവിധ ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകൾ ജൂലൈയിൽ വിപിണിയിലെത്തും. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നത്തിങ് ഫോൺ (1) ആണ് ഈ ലോഞ്ചുകളിൽ പ്രധാനം. അസൂസ് ആർഒജി സീരീസിലെ പുതിയ ഡിവൈസും ജൂലൈയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോൾ പുതിയ സ്മാർട്ട്ഫോൺ (Smartphone) വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്ന ആളുകളെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള സ്മാർട്ട്ഫോണുകളാണ് ജൂലൈയിൽ അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 13 സ്മാർട്ട്ഫോണുകളാണ് ജൂലൈയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ളതും സാധ്യതയുള്ളതുമായ ഫീച്ചറുകൾ വിശദമായി നോക്കാം.

നത്തിങ് ഫോൺ (1) (Nothing Phone (1))
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.55 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ
• ആൻഡ്രോയിഡ് 12
• സ്‌നാപ്ഡ്രാഗൺ 778+ 5G ചിപ്‌സെറ്റ്
• 50 എംപി + 16 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 12 ജിബി റാം വരെ
• 256ജിബി ഇന്റേണൽ മെമ്മറി
• 4,500 mAh ബാറ്ററി

മോട്ടോ എഡ്ജ് 30 അൾട്ര (Moto Edge 30 Ultra)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.8 ഇഞ്ച് സ്‌ക്രീൻ
• ആൻഡ്രോയിഡ് 12 ഒഎസ്
• ക്വാൽകോം SM8450 സ്നാപ്ഡ്രാഗൺ 8 ജെൻ 1 (4 nm)
• ഒക്ടാകോർ സിപിയു
• 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം, 256 ജിബി 12 ജിബി റാം
• 50 എംപി + 50 എംപി+ 2 എംപി പിൻ ക്യാമറകൾ
• 60 എംപി മുൻ ക്യാമറ
• 5,000 mAh ബാറ്ററി

ഷവോമി 12 അൾട്ര (Xiaomi 12 Ultra)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.73 ഇഞ്ച് സ്‌ക്രീൻ
• ആൻഡ്രോയിഡ് 12, MIUI 13
• ക്വാൽകോം SM8450 സ്നാപ്ഡ്രാഗൺ 8+ ജെൻ 1 (4 nm)
• ഒക്ടാകോർ സിപിയു
• 256 ജിബി 8 ജിബി റാം, 256 ജിബി 12 ജിബി റാം, 512 ജിബി 12 ജിബി റാം
• 50 എംപി + 48 എംപി + 48 എംപി പിൻ ക്യാമറ
• 20 എംപി ഫ്രണ്ട് ക്യാമറ
• 4,800 mAh ബാറ്ററി

അസൂസ് റോഗ് ഫോൺ 6 (Asus ROG Phone 6)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.78 ഇഞ്ച് സ്‌ക്രീൻ
• ക്വാൽകോം SM8350 സ്നാപ്ഡ്രാഗൺ 888
• 18 ജിബി റാം
• 512 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് v12
• 64 എംപി + 13 എംപി + 5 എംപി പിൻ ക്യാമറ
• 24 എംപി ഫ്രണ്ട് ക്യാമറ
• 6,000 mAh ബാറ്ററി

അസൂസ് റോഗ് ഫോൺ 6 പ്രോ (Asus ROG Phone 6 Pro)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.78 ഇഞ്ച് സ്‌ക്രീൻ
• ക്വാൽകോം SM8350 സ്നാപ്ഡ്രാഗൺ 888
• 64 എംപി + 13 എംപി + 5 എംപി പിൻ ക്യാമറ
• 24 എംപി ഫ്രണ്ട് ക്യാമറ
• 8 ജിബി റാം
• 128 ജിബി ഇന്റേണൽ മെമ്മറി
• 6,000 mAh ബാറ്ററി

ഐക്യുഒഒ 9ടി (iQoo 9T)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
• സ്‌നാപ്ഡ്രാഗൺ 8+ Gen1 ചിപ്‌സെറ്റ്
• ആൻഡ്രോയിഡ് v12
• 256 ജിബി വരെ സ്റ്റോറേജ്
• 64 എംപി + 12 എംപി + 12 എംപി പിൻ ക്യാമറ
• 16 എംപി ഫ്രണ്ട് ക്യാമറ
• 4,700 mAh ബാറ്ററി

മോട്ടോ ജി42 (Moto G42)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.4 ഇഞ്ച് സ്‌ക്രീൻ
• ആൻഡ്രോയിഡ് 12
• ക്വാൽകോം SM6225 സ്നാപ്ഡ്രാഗൺ 680 4ജി (6 nm)
• 64ജിബി 4ജിബി റാം, 128ജിബി 4ജിബി റാം
• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5,000 mAh ബാറ്ററി

വൺപ്ലസ് നോർഡ് 2ടി (OnePlus Nord 2T)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
• ഒക്ടാ കോർ പ്രൊസസർ
• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• 8 ജിബി റാം
• 4,500 mAh ബാറ്ററി

റെഡ്മി കെ50ഐ (Redmi K50i)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.6 ഇഞ്ച് IPS LCD സ്‌ക്രീൻ
• ആൻഡ്രോയിഡ് v12 ഒഎസ്
• 6 ജിബി റാം
• 128 ജിബി ഇന്റേണൽ സ്റ്റോറേജ്
• 64 എംപി + 2 എംപി + 8 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 4400mAh ബാറ്ററി

ഓപ്പോ റെനോ 8 (Oppo Reno 8)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
• ആൻഡ്രോയിഡ് v12
• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• 4,500 mAh ബാറ്ററി

ഓപ്പോ റെനോ 8 പ്രോ (Oppo Reno 8 Pro)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
• ആൻഡ്രോയിഡ് v12
• ഒക്ടാ കോർ പ്രോസസർ
• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• 4,500 mAh ബാറ്ററി

വൺപ്ലസ് 10ടി (OnePlus 10T)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
• ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റ്
• 50 എംപി + 16 എംപി + 2 എംപി ഫ്രണ്ട് ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• 5,000 mAh ബാറ്ററി

ലാവ ബ്ലേസ് (Lava Blaze)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.78 ഇഞ്ച് സ്‌ക്രീൻ
• ആൻഡ്രോയിഡ് v12 ഒഎസ്
• ഒക്ട കോർ സിപിയു
• 64 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 8 ജിബി റാം
• 5,000 mAh ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470