മൊബൈൽ വിപണിയിൽ അത്ഭുത ആഴ്ച; കഴിഞ്ഞ വാരം വിപണിയിലെത്തിയത് 14 കിടിലൻ ഫോണുകൾ

|

മൊബൈൽഫോൺ വിപണിയെ സംബന്ധിച്ച് ഏറെ സ്പെഷ്യലായ ഒരു വാരമാണ് കടന്നുപോയത്. 14 ഫോണുകളാണ് കഴിഞ്ഞ ആഴ്ച വിപണിയിൽ അവതരിപ്പിച്ചത്. ഇതിൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തവയും മറ്റ് വിപണികളിൽ ലോഞ്ച് ചെയ്തവയും ഉൾപ്പെടുന്നു. ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നത്തിങ് ഫോൺ (1) വിപണിയിലെത്തിയത് കഴിഞ്ഞയാഴ്ചയാണ്.

 

പുതിയ സ്മാർട്ട്ഫോണുകൾ

ഹോണർ, സാംസങ്, നോക്കിയ, ടെക്നോ, റെഡ് മാജിക് തുടങ്ങിയ ബ്രാന്റുകളെല്ലാം കഴിഞ്ഞയാഴ്ച പുതിയ ഫോണുകൾ പുറത്തിറക്കി. ഇതിൽ നോക്കിയയുടെ ചില ഫീച്ചർ ഫോണുകൾ മാറ്റി നിർത്തിയാൽ മറ്റുള്ളവയെല്ലാം സ്മാർട്ട്ഫോണുകളാണ്. കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾ നോക്കാം.

ഹോണർ X40i

ഹോണർ X40i

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2388 × 1080 പിക്സൽസ്) FHD+ LCD സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ

• 8 ജിബി റാം 128 ജിബി / 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് മാജിക് യുഐ 6.1

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ശേഷി കൂടിയ ക്യാമറകളും അതിവേഗ ചാർജിങും; ഓപ്പോ റീനോ 8 സീരീസ് ഇന്ത്യയിലെത്തിശേഷി കൂടിയ ക്യാമറകളും അതിവേഗ ചാർജിങും; ഓപ്പോ റീനോ 8 സീരീസ് ഇന്ത്യയിലെത്തി

നത്തിങ് ഫോൺ (1)
 

നത്തിങ് ഫോൺ (1)

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ OLED 120Hz ഡിസ്പ്ലേ

• സ്നാപ്ഡ്രാഗൺ 778G+ 6nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി UFS 3.1 സ്റ്റോറേജ്

• 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 നതിങ് ഒഎസ്

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

നോക്കിയ 8210 4ജി

നോക്കിയ 8210 4ജി

പ്രധാന സവിശേഷതകൾ

• 2.8 ഇഞ്ച് ഡിസ്പ്ലേ

• 4ജി, വോൾട്ടി

• 128 എംബി 48 എംബി റാം

• 0.3 എം.പി ക്യാമറ

• 1450 mAh ബാറ്ററി

നോക്കിയ 2660 ഫ്ലിപ്പ്

നോക്കിയ 2660 ഫ്ലിപ്പ്

പ്രധാന സവിശേഷതകൾ

• 2.8 ഇഞ്ച് ഡിസ്പ്ലേ

• വോൾട്ടിയോട് കൂടിയ ഡ്യുവൽ 4ജി കണക്റ്റിവിറ്റി

• ബ്ലൂടൂത്ത് 5.0

• സീരീസ് 30+ ഒഎസ്

• ക്യാമറ, എഫ്എം റേഡിയോ

• 1,450 mAh ബാറ്ററി

പട്ടാളക്കാരന്റെ നെഞ്ചിൽ കയറേണ്ട വെടിയുണ്ട തടഞ്ഞത് പോക്കറ്റിലെ ഐഫോൺ 11 പ്രോപട്ടാളക്കാരന്റെ നെഞ്ചിൽ കയറേണ്ട വെടിയുണ്ട തടഞ്ഞത് പോക്കറ്റിലെ ഐഫോൺ 11 പ്രോ

നോക്കിയ 5710 എക്സ്പ്രസ് ഓഡിയോ

നോക്കിയ 5710 എക്സ്പ്രസ് ഓഡിയോ

പ്രധാന സവിശേഷതകൾ

• 2.4 ഇഞ്ച് സ്‌ക്രീൻ

• 1.0 GHz Cortex-A7

• 0.3 എം.പി ക്യാമറ

• വോൾട്ടി സപ്പോർട്ട്

• എഫ്എം റേഡിയോ, ഇക്വലൈസർ

• ബ്ലൂട്ടൂത്ത് 5.0

• 3.5 എംഎം ജാക്ക്

• സീരീസ് 30+ ഒഎസ്

• 128 എംബി റാം, 32 ജിബി വരെ എക്സ്റ്റേണൽ സ്റ്റോറേജ് സപ്പോർട്ട്

• 1,450 mAh ബാറ്ററി

ടെക്നോ കാമൻ 19 നിയോ

ടെക്നോ കാമൻ 19 നിയോ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2460 x 1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ

• 1000MHz എആർഎം മാലി G52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് എക്സ്ഒഎസ്

• 48 എംപി പിൻ ക്യാമറ, 2 എംപി ഡെപ്ത്, 2 എംപി പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ടെക്നോ കാമൺ 19

ടെക്നോ കാമൺ 19

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2460 x 1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് എക്സ്ഒഎസ്

• 64 എംപി, 2 എംപി, 2 എംപി ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

പൊടിക്കെന്താ ഈ ഫോണിൽ കാര്യം? തുടക്കത്തിൽ തന്നെ കല്ല് കടിച്ച് നത്തിങ്പൊടിക്കെന്താ ഈ ഫോണിൽ കാര്യം? തുടക്കത്തിൽ തന്നെ കല്ല് കടിച്ച് നത്തിങ്

റിയൽമി ജിടി2 എക്സ്പ്ലോറർ മാസ്റ്റർ എഡിഷൻ

റിയൽമി ജിടി2 എക്സ്പ്ലോറർ മാസ്റ്റർ എഡിഷൻ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2412×1080 പിക്സൽസ്) ഫുൾ HD+ അമോലെഡ് 10-ബിറ്റ് ഡിസ്പ്ലേ

• ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

നോക്കിയ സി21 പ്ലസ്

നോക്കിയ സി21 പ്ലസ്

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 × 720 പിക്സൽസ്) HD+ V-നോച്ച് 20:9 ടഫൻഡ് ഗ്ലാസ് ഡിസ്പ്ലേ

• ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 13 എംപി+ 2 എംപി പിൻ ക്യാമറകൾ

• 5 എംപി ഫ്രണ്ട് ക്യാമറ

• റിയർ-മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ

• 4ജി വോൾട്ടി

• 5,050 mAh ബാറ്ററി

ഓപ്പോ എ97

ഓപ്പോ എ97

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 x 1600 പിക്സൽസ്) FHD+ IPS LCD സ്ക്രീൻ

• മീഡിയടെക് ഡൈമൻസിറ്റി 810 5ജി എസ്ഒഎസി

• 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• 48 എംപി, 2 എംപി ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

6 ജിബി റാമിന്റെ കരുത്തും 15000 രൂപയിൽ താഴെ വിലയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ6 ജിബി റാമിന്റെ കരുത്തും 15000 രൂപയിൽ താഴെ വിലയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ

റെഡ് മാജിക് 7 എസ്

റെഡ് മാജിക് 7 എസ്

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ HD+ 20:9 AMOLED ഡിസ്പ്ലേ

• ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8+ Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPDDR5 6400 റാം, 128 ജിബി (UFS 3.1) ഇന്റേണൽ മെമ്മറി

• 12 ജിബി LPDDR5 6400 റാം, 256 ജിബി (UFS 3.1) ഇന്റേണൽ മെമ്മറി

• 16 ജിബി LPDDR5 6400 റാം, 512 ജിബി (UFS 3.1) ഇന്റേണൽ മെമ്മറി

• ആൻഡ്രോയിഡ് 12 ബേസ്ഡ് റെഡ്മാജിക് ഒഎസ് 5.5

• ഡ്യുവൽ സിം

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• 5ജി എൻഎസ്എ/എസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

റെഡ് മാജിക് 7 എസ് പ്രോ

റെഡ് മാജിക് 7 എസ് പ്രോ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ HD+ 20:9 AMOLED ഡിസ്പ്ലേ

• ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8+ Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 18 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും

• ആൻഡ്രോയിഡ് 12 ബേസ്ഡ് റെഡ് മാജിക് ഒഎസ് 5.5

• ഡ്യുവൽ സിം

• 64 എംപി. 8 എംപി, 2 എംപി ക്യാമറകൾ

• 16 എംപി അണ്ടർ സ്‌ക്രീൻ ക്യാമറ

• 5ജി എൻഎസ്എ/എസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം13

സാംസങ് ഗാലക്സി എം13

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) FHD+ LCD ഇൻഫിനിറ്റി-V ഡിസ്പ്ലേ

• ഒക്ടാകോർ എക്സിനോസ് 850 പ്രോസസർ

• 64 ജിബി സ്റ്റോറേജ്, 4 ജിബി റാം / 128 ജിബി സ്റ്റോറേജ്, 6 ജിബി റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ കോർ 4

• ഡ്യുവൽ സിം

• 50 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ആദായ വിൽപ്പന, വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരംആദായ വിൽപ്പന, വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

സാംസങ് ഗാലക്സി എം13 5ജി

സാംസങ് ഗാലക്സി എം13 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഇൻഫിനിറ്റി-V LCD സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ

• 64 ജിബി സ്റ്റോറേജ്, 4 ജിബി റാം / 128 ജിബി സ്റ്റോറേജ്, 6 ജിബി റാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ കോർ 4

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 5 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
Brands like Honor, Samsung, Nokia, Tecno and Redmagic all launched new phones last week. Apart from some of Nokia's feature phones, the others are all smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X