20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളെല്ലാം ഇന്ത്യയിലെ ഉപയോക്താക്കൾക്കായി എല്ലാ വില നിലവാരത്തിലുമുള്ള ഡിവൈസുകൾ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്ഫോൺ വിഭാഗമാണ് മിഡ്റേഞ്ച്. ഈ മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ മിക്കവാറും 20,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകളായിരിക്കും. ഇന്ത്യയിൽ ഈ വിഭാഗത്തിൽ ധാരാളം മികച്ച സ്മാർട്ട്ഫോണുകൾ ഉണ്ട്. ഈ വിഭാഗത്തിലെ മികച്ച കരുത്തും ഡിസൈനും മറ്റ് സവിശേഷതകളുമുള്ള ഡിവൈസുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

സാംസങ് ഗാലക്‌സി എം 31 (Samsung Galaxy M31)

സാംസങ് ഗാലക്‌സി എം 31 (Samsung Galaxy M31)

വില: 16,499 രൂപ

പ്രധാന സവിശേഷതകൾ

- 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ

- ഒക്ട-കോർ ​​(ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻഎം പ്രോസസർ മാലി-ജി 72 എംപി 3 ജിപിയു

- 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

- മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

- ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ2.0

- ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

- 64 എംപി + 8 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

- 32 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 6000 എംഎഎച്ച് ബാറ്ററി

വിവോ വൈ 50 (Vivo Y50)

വിവോ വൈ 50 (Vivo Y50)

വില: 17,990 രൂപ

പ്രധാന സവിശേഷതകൾ

- 6.53-ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഐവ്യൂ ഡിസ്പ്ലേ

- അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട-കോർ ​​സ്നാപ്ഡ്രാഗൺ 665 11nm മൊബൈൽ പ്ലാറ്റ്ഫോം

- 8 ജിബി റാം

- 128 ജിബി സ്റ്റോറേജ്

- 256 ജിബി വരെ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട്

- ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒ.എസ്

- 13MP + 8MP + 2MP + 2MP പിൻ ക്യാമറകൾ

- 16 എംപി എഫ് / 2.0 അപ്പർച്ചറുള്ള സെൽഫി ക്യാമറ

- ഡ്യൂവൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ് + ഗ്ലോനാസ്

- 5000mAh (നോർമൽ) / 4900mAh (മിനിമം) ബാറ്ററി

സാംസങ് ഗാലക്സി എം 21 (Samsung Galaxy M21)

സാംസങ് ഗാലക്സി എം 21 (Samsung Galaxy M21)

വില: 15,999 രൂപ

പ്രധാന സവിശേഷതകൾ

- 6.4 ഇഞ്ച് (2340 x 1080 പിക്സൽ) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ

- ഒക്ട-കോർ ​​(ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻഎം പ്രോസസർ, മാലി-ജി 72 എംപി 3 ജിപിയു

- 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി/ 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം

- മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട്

- വൺ യുഐ 2.0, ആൻഡ്രോയിഡ് 10

- ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

- 48 എംപി + 8 എംപി + 5 എംപി പിൻ ക്യാമറകൾ

- 20 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 6000 എംഎഎച്ച് ബാറ്ററി

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് (Motorola One Fusion Plus)

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് (Motorola One Fusion Plus)

വില: 17,499 രൂപ

പ്രധാന സവിശേഷതകൾ

- 6.5 ഇഞ്ച് (2340 × 1080 പിക്സൽസ്) 19.5: 9 ആസ്പാക്ട് റേഷിയോ എച്ച്ഡിആർ 10 സപ്പോർട്ട്, പൂർണ്ണ എച്ച്ഡി + ടോട്ടൽ വിഷൻ ഡിസ്‌പ്ലേ

- ഒക്ടാ കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 730 ജി മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 618 ജിപിയു

- 6 ജിബി റാം

- 1 ടിബി വരെ മൈക്രോ എസ്ഡി സപ്പോർട്ട്

- ഡ്യൂവൽ സിം ഹൈബ്രിഡ് (നാനോ + നാനോ / നാനോ + മൈക്രോ എസ്ഡി)

- ആൻഡ്രോയിഡ് 10

- 64MP + 8MP + 5MP + 2MP പിൻ ക്യാമറകൾ

- 16 എംപി ഫ്രണ്ട് ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 15W ടർബോപവർ ചാർജിംഗ് സപ്പോർട്ടുള്ള 5000 എംഎഎച്ച്

ഷവോമി റെഡ്മി നോട്ട് 8 പ്രോ (Xiaomi Redmi Note 8 Pro)

ഷവോമി റെഡ്മി നോട്ട് 8 പ്രോ (Xiaomi Redmi Note 8 Pro)

വില: 15,999 രൂപ

പ്രധാന സവിശേഷതകൾ

- 6.38 ഇഞ്ച് FHD + ഡിസ്പ്ലേ

- 2GHz ഒക്ടാ കോർ ഹെലിയോ ജി 90 ടി പ്രോസസർ

- 64/128 ജിബി റോമിനൊപ്പം 6/8 ജിബി റാം

- ഡ്യൂവൽ സിം

- എൽഇഡി ഫ്ലാഷുള്ള 64 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് ക്യാമറ

- 20 എംപി ഫ്രണ്ട് ക്യാമറ

- ഫിംഗർപ്രിന്റ് സെൻസർ

- 4 ജി VoLTE / WiFi

- ബ്ലൂടൂത്ത് 5 LE

- 4500 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 9 പ്രോ (Xiaomi Redmi Note 9 Pro)

ഷവോമി റെഡ്മി നോട്ട് 9 പ്രോ (Xiaomi Redmi Note 9 Pro)

വില: 16,999 രൂപ

പ്രധാന സവിശേഷതകൾ

- 6.67 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ

- 2.3 ജിഗാഹെർട്സ് ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 720 ജി പ്രോസസർ

- 4/6 ജിബി റാം 64/128 ജിബി റോം

- ഡ്യുവൽ സിം

- 48 എംപി + 8 എംപി + 5 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറകൾ

- എൽഇഡി ഫ്ലാഷ്

- 32 എംപി ഫ്രണ്ട് ക്യാമറ

- ഫിംഗർപ്രിന്റ് സെൻസർ

-4 ജി വോൾട്ട് / വൈഫൈ ബ്ലൂടൂത്ത് 5

- LE 5020 MAh ബാറ്ററി

Best Mobiles in India

Read more about:
English summary
Here is the list of the best mid-range smartphones. These smartphones will easily fit in your budget and do not compromise on performance.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X