ലാവ X50 വലിയ സ്‌ക്രീന്‍ ഫോണ്‍ എന്തു കൊണ്ട് ഉപഭോക്താക്കള്‍ ഇഷ്ടപ്പെയുന്നു?

Written By:

ഈയിടെ സ്മാര്‍ട്ട്‌ഫോണുകളുടെ സാധാരണ വലുപ്പം 4.7ഇഞ്ച് മുതല്‍ 5.2ഇഞ്ച് വരെയാണ്. എന്നാല്‍ 5.5ഇഞ്ച് വരേയും ഉപയോഗിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ തിരഞ്ഞടുക്കുന്നത് വലിയ ഡിസ്‌പ്ലേയും, കട്ടികുറഞ്ഞതും ബാറ്ററി ലൈഫ് കൂടിയതുമായ ഫോണുകളാണ്.

മികച്ച ഫോട്ടോഗ്രാഫി അനുഭവവുമായി ലീക്ക!

ലാവ X50  എന്തു കൊണ്ട് ഉപഭോക്താക്കള്‍ ഇഷ്ടപ്പെയുന്നു?

അതിനാല്‍ ഉപഭോക്താക്കളുടെ ഈ ആഗ്രഹം കണക്കിലെടുത്ത് ഇന്ത്യന്‍ നില്‍മ്മാതാവ് ലാവ ഒരു പുതിയ മൊബൈല്‍ ഇറക്കി ' ലാവ X50'.

വാട്ട്‌സാപ്പ് എങ്ങനെ ഹാക്ക് ചെയ്യാം?

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ശ്രിങ്ക് സ്‌ക്രീന്‍ സവിശേഷത

ഇതിന്റെ ഒരു പ്രത്യേക സവിശേഷതയാണ് ശ്രിങ്ക് സ്‌ക്രീന്‍ (അതായത് ഒരു കൈ കൊണ്ടു തന്നെ ഇത് ഉപയോഗിക്കാന്‍ സാധിക്കുന്നു). ഇതിന്റെ സ്‌ക്രീന്‍ വലുപ്പം 5.5ഇഞ്ചാണ്.

ആകര്‍ഷിക്കുന്ന സവിശേഷത

ലാവ X50 സ്മാര്‍ട്ട്‌ഫോണിന് 3ജിബി റാം, 2800എംഎഎച്ച് ബാറ്ററി, 4ജി VoLTE ഇവയൊക്കെയാണ്.

മികച്ച ക്യാമറ പിന്തുണയ്ക്കുന്നു

ലാവ X50യ്ക്ക് 8/5എംപി ക്യാമറയാണ്. രണ്ടിടത്തും LED ഫ്‌ളാഷ് ഉണ്ട്.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഈ ഫോണിന് ആന്‍ഡ്രോയിഡ്TM 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. ഈ വിലയ്ക്ക് നിങ്ങള്‍ക്ക് അനേകം ആപ്സ്സുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട് ഡിവൈസാണ് ലാവ X50. കൂടാതെ സ്‌ക്രീന്‍ഷോര്‍ട്ടുകള്‍ എടുക്കാന്‍ 'ത്രീ ഫിങ്കര്‍ സൈ്വപ് ഓപ്ഷനും', ഫ്‌ളിപ് ടു മ്യൂട്ട് എന്ന് 'സൈലന്റ് കോളുകളക്കും' ഉണ്ട്.

വില

ഇത്രയും സവിശേഷതുയുളള ഈ ഫോണ്‍ എല്ലാവരുടേയും ബജറ്റില്‍ ഒതുങ്ങുന്നതാണ്, അതായത് ഇതിന്റെ വില 8,699 രൂപയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
These days' smartphones come in conventional sizes ranging from 4.7 inches to 5.2 inches and beyond that is the big-screen category with 5.5 inch screen size and up.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot