ഹോളി സമയത്ത് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അത്യുഗ്രന്‍ ഓഫറുകള്‍
വസന്തകാലത്തെ എതിരേല്‍ക്കാന്‍ ഹിന്ദുക്കള്‍ ആഘോഷിക്കുന്ന ഒരു ഉത്സമാണ് ഹോളി. ഹോളി ആഘോഷം വളരെ വര്‍ണ്ണാഭണാണ്.

ഇത്തവണത്തെ ഹോളി ആഘോഷത്തില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കിയിട്ടുണ്ട്. ചുവടെ ആ ഉപകരണങ്ങളുടെ ലിസ്റ്റ് കൊടുക്കുകയാണ്.
ഡിസ്‌ക്കൗണ്ടുകള്‍ക്കൊപ്പം നിരവധി ഹാന്‍സെറ്റുകള്‍ക്ക് മറ്റു ഡീലുകളും നല്‍കിയിട്ടുണ്ട്. അതായത് 5% ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡ്, നോ കോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിവയാണ്.

Asus Zenfone Max Pro M2
37% ഓഫര്‍
മികച്ച വില
. 6.3 ഇഞ്ച് FHD+ ഐപിഎസ് ഡിസ്‌പ്ലേ
. 2.2GHz സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്റ്റോറേജ്
. ഡ്യുവല്‍ നാനോ സിം
. ഡ്യുവല്‍ 12എംപി+5എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. ബ്ലൂട്ടൂത്ത് 5.0
. 5000എംഎഎച്ച് ബാറ്ററി

Redmi Note 6 Pro
25% ഓഫര്‍
മികച്ച വില
. 6.26 ഇഞ്ച് FHD+ ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ഡ്യുവല്‍ 12എംപി+5എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. ബ്ലൂട്ടൂത്ത് 5
. 4000എംഎഎച്ച് ബാറ്ററി

Honor 9N
34% ഓഫര്‍
മികച്ച വില
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 3ജിബി റാം, 31ജിബി സ്റ്റോറേജ്
. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ഡ്യുവല്‍ 13എംപി+2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Realme 2 Pro
13% ഓഫര്‍
മികച്ച വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 8ജിബി റാം, 128ജിബി സ്റ്റോറേജ്
. ഡ്യുവല്‍ സിം
. ഡ്യുവല്‍ 16എംപി+2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Google Pixel 3
12% ഓഫര്‍
മികച്ച വില
. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. 12.2എംപി ക്യാമറ
. ഡ്യുവല്‍ 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 2915എംഎഎച്ച് ബാറ്ററി

Samsung Galaxy A50
5% ഓഫര്‍
മികച്ച വില
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4/6ജിബി റാം, 64ജിബി സ്റ്റോറേജ്
. ഡ്യുവല്‍ സിം
. ഡ്യുവല്‍ 25എംപി+5എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A30
5% ഓഫര്‍
മികച്ച വില
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. ഡ്യുവല്‍ 16എംപി+5എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Motorola One Power
26% ഓഫര്‍
മികച്ച വില
. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. ഡ്യുവല്‍ സിം
. ഡ്യുവല്‍ 16എംപി+5എംപി റിയര്‍ ക്യാമറ
. 12എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Nokia 6.1 Plus
26% ഓഫര്‍
മികച്ച വില
. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 1.8Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. ഡ്യുവല്‍ 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3060എംഎഎച്ച് ബാറ്ററി

Asus Zenfone 5Z
26% ഓഫര്‍
മികച്ച വില
. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. ഡ്യുവല്‍ 12എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








