ഹോണര്‍ 5C, ഹോണര്‍ T1 ഏറെ സവിശേഷതകളോടെ വിപണിയില്‍

Written By:

ഹോണര്‍ 7, ഹോണര്‍ 5X നു ശേഷം ഹുവായിയുടെ അടുത്ത ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഹോണര്‍ 5C വിപണിയില്‍.

 വില എത്രയാണ്?

ഹോണര്‍ 5C, ഹോണര്‍ T1 ഏറെ സവിശേഷതകളോടെ വിപണിയില്‍

ഹോണര്‍ 5സി യുടെ വില 10,999രൂപയാണ്. ഇത് മൂന്നു നിറങ്ങളിലാണ് ലഭിക്കുന്നത് ഗ്രേ, സില്‍വര്‍, ഗോള്‍ഡ്. ഈ സ്മാര്ട്ട്‌ഫോണിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. ജൂണ്‍ 30-ാം തീയതി മുതല്‍ വില്‍പ്പന തുടങ്ങുന്നതാണ്. എയര്‍ക്രാഫ്റ്റ്‌ഗ്രേഡ് അലൂമിനിയംഅലോയ് ബോഡിയാണ് ഇതിന്.

 16nm ചിപ്പ്‌സെറ്റ് ഫാസ്റ്റ് പെര്‍ഫോമന്‍സ്

ഹോണര്‍ 5C, ഹോണര്‍ T1 ഏറെ സവിശേഷതകളോടെ വിപണിയില്‍

ഹോണര്‍ 5സി 5.2ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, റിസൊല്യൂഷന്‍ 1920X1080 പിക്‌സല്‍.
പ്രോസസര്‍ ഒക്ടാകോര്‍ കിരിന്‍ 650 16nm പ്രോസസര്‍ മാലി T830 ജിപിയു.

 സ്‌റ്റോറേജ്

ഹോണര്‍ 5C, ഹോണര്‍ T1 ഏറെ സവിശേഷതകളോടെ വിപണിയില്‍

ഹോണര്‍ 5സിക്ക് 2ജിബി റാം, 16ജിബി റോം എക്‌സപാന്‍ഡബിള്‍ 128ജിബി മൈക്രോ എസ്ഡി കാര്‍ഡ്. 13എംപി പിന്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ.

 3.0 ഇമേജ് പ്രോസസര്‍

ഹോണര്‍ 5C, ഹോണര്‍ T1 ഏറെ സവിശേഷതകളോടെ വിപണിയില്‍

ഇതിന് നല്ല ഹൈ എന്‍ഡ് ഉപകരണങ്ങളില്‍ നിന്നുളള ക്യാമറ സവിശേഷതകളാണ് ഉളളത്. അതിനാല്‍ ഇതിന്റെ ഷൂട്ട് മോഡ് നല്ലതായിരിക്കും.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഹോണര്‍ 5C, ഹോണര്‍ T1 ഏറെ സവിശേഷതകളോടെ വിപണിയില്‍

ഇതിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ. കണക്ടിവിറ്റി 4ജി LTE, വൈഫൈ, ബ്ലൂട്ടൂത്ത്.

ഹോണര്‍ ടാബ്ലറ്റ് കാറ്റഗറി T1 7.0

ഹോണര്‍ 5C, ഹോണര്‍ T1 ഏറെ സവിശേഷതകളോടെ വിപണിയില്‍

ഹോണറിന്റെ പുതിയ ടാബ്ലറ്റ് 7ഇഞ്ച് WSVGA ഐപിഎസ് ഡിസ്‌പ്ലേ, റിസൊല്യൂഷന്‍ 1020X600പിക്‌സല്‍

 8.5എംഎം കട്ടി, 278ഗ്രാം ഭാരം

ഹോണര്‍ 5C, ഹോണര്‍ T1 ഏറെ സവിശേഷതകളോടെ വിപണിയില്‍

ഇതിന് ക്വാഡ്‌കോര്‍ പ്രോസസര്‍ ക്ലോക്ഡ് 1.2GHz. കൂടാതെ 1ജിബി റാം, 8ജിബി റോം.

7. 20 മണിക്കൂര്‍ 3ജി കോളിങ്ങ്/ 12മണിക്കൂര്‍ വീഡിയോ കോളിങ്ങ്

ഹോണര്‍ 5C, ഹോണര്‍ T1 ഏറെ സവിശേഷതകളോടെ വിപണിയില്‍

ഹോണര്‍ T1 4100എംഎഎച്ച് ബാറ്ററി, വില 6,999രൂപ. ഇത് ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്.

English summary
After the launch of Honor 7 and Honor 5X, Huawei's Honor has launched its next smartphone dubbed as Honor 5C, aiming at the budget segment in the Indian market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot