ഹോണര്‍ 6X ഇരട്ട ക്യാമറയുമായി ഇന്ത്യയില്‍ ഇറങ്ങി!

Written By:

മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളാണ് ഹോണര്‍ വിപണിയില്‍ ഇറക്കുന്നത്. ഇരട്ട ക്യാമറയുമായാണ് ഹോണര്‍ തങ്ങളുടെ പുതിയ ക്യാമറയായ ഹോണര്‍ 6X ഇന്ത്യയില്‍ ഇറക്കിയിരിക്കുന്നത്. ഹോണര്‍ സീരീസിലെ ഏറ്റവും പുതിയ മോഡലാണ് ഹോണര്‍ 6X. ചെവ്വാഴ്ച 12 മണിക്ക് (അതായത് ഇന്ന്) ആമസോണ്‍ വഴി ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ഷവോമി റെഡ്മി നോട്ട് 4നു പകരക്കാരനായ സ്മാര്‍ട്ട്‌ഫോണുകള്‍!

മൂന്നു വേരിയന്റിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വേരിയന്റുകള്‍

മൂന്നു വേരിലന്റുകളിലാണ് ഈ ഫോണ്‍ ഉപഭോക്താക്കള്‍ക്കിയടില്‍ എത്തിയിരിക്കുന്നത്. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 9,900 രൂപ. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 12,900 രൂപ. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 15,800 എന്നിങ്ങനെ.

സൗജന്യ കോളുകള്‍, 300എംബി ഡാറ്റ 149 രൂപയ്ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നു!

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഹോണര്‍ 6X ഹൈബ്രിഡ് ഡ്യുവല്‍ നാനോ സിം. EMUI 4.1 ഒഎസ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ. റിയര്‍ ക്യാമറ പാനലില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

3ജി/4ജി അണ്‍ലിമിറ്റഡ് ഓഫറുമായി വോഡാഫോണ്‍!

ഡിസ്‌പ്ലേ/പ്രോസസര്‍

ഹോണല്‍ 6X ന് 5.50 ഇഞ്ച് ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ റിസൊല്യൂഷന്‍ എന്നിവയാണ്. 1.7GHz ഒക്ടാകോര്‍ പ്രോസസറാണ് ഇതില്‍.

2017ല്‍ ഇറങ്ങാന്‍ പോകുന്ന അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകള്‍!

ക്യാമറ/ ബാറ്ററി

12 എംബി റിയര്‍ ക്യാമറയും 8എംബി മുന്‍ ക്യമറയുമാണ് ഹോണര്‍ 6Xല്‍. 3340എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് 31നു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍ ഞെട്ടിക്കുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Honor 6X, the mid-range smartphone with dual rear cameras by Huawei-brand Honor, is all set to launch in India on Tuesday at an event in New Delhi at 12pm IST.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot