ഹോണല്‍ 8 വിപണിയില്‍ ഇറങ്ങുന്നു, സവിശേഷതകള്‍ നോക്കാം!!
അനേകം ഊഹങ്ങള്‍ക്കു ശേഷം ഹുവായി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഹോണര്‍ 8 വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഹോണര്‍ 7ന്റെ പിന്‍ഗാമിയാണ് ഹോണര്‍ 8.

ജൂലൈ 11-നാണ് ഹോണര്‍ 8 ചൈനയില്‍ ഇറക്കാന്‍ തീരുമാനിച്ചത്.
ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ നോക്കാം.

1
പുറത്തായ സവിശേഷതകള്‍ അനുസരിച്ച് ഇതിന്റെ കനം 7.45mm, ഭാരം 153ഗ്രാംമുമാണ്.

2
5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, റിസൊല്യൂഷന്‍ 1920X1080 പിക്‌സല്‍.

3
ഹാര്‍ഡ്‌വയറിനെ കുറിച്ച് പറയുകയാണെങ്കില്‍ ഈ ഡിവൈസില്‍ ഒക്ടാകോര്‍ കിരിന്‍ 955/ കിരിന്‍ 950 SoC , മാലി T880-MP4 ജിപിയു.

4
ഹോണര്‍ 8 ഇറങ്ങുന്നത് 4ജിബി റാമുമായാണ്. ഇത് മൂന്നു വേരിയന്റിന്‍ ആകുന്നു, അതായത് 32ജിബി / 64ജിബി / 128ജിബി എന്നിങ്ങനെ. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് കൂട്ടാം.

5
എല്‍ഇഡി ഫ്‌ളാഷോടു കൂടിയ ഹോണറിന്റെ പില്‍ ക്യാമറ 12എംപിയും, സെല്‍ഫി 8എംപിയുമാണ്.

6
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയാണ് ഇതിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം.

7
റിപ്പോര്‍ട്ട് പ്രകാരം ഈ ഫോണിന്റെ കണക്ടിവിറ്റി 4ജി LTE, വൈഫൈ, ബ്ലൂട്ടൂത്ത് 4.2, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്‌സി

8
ഈ സ്മാര്‍ട്ട്‌ഫോണ്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന 2800എംഎഎച്ച് ബാറ്ററിയാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്ക്


Click it and Unblock the Notifications