ആറായിരം രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:
  X

  ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ വേണ്ടി എല്ലാവരും 4ജി സ്മാര്‍ട്ട്‌ഫോണുകളാണ് ഏറെ ആഗ്രഹിക്കുന്നത്. അതു മനസ്സിലാക്കയ കമ്പനിക്കാര്‍ ഉപഭോക്താക്കളുടെ ബജറ്റില്‍ ഒതുങ്ങിയ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറക്കി.

  10,000രൂപയില്‍ താഴെ വില വരുന്ന 3ജി റാം ആന്‍ഡ്രോയിഡ്സ് സ്മാര്‍ട്ട്‌ഫോണുകള്‍!

  ഇന്ന് ഞങ്ങള്‍ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് പറയാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഇന്‍ടക്‌സ് ക്ലൗഡ് ഗ്ലോറി 4ജി (Intex Cloud Glory 4G)

  Click here to buy

  . 4.5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
  . 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
  . 1ജിബി റാം
  . ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
  . 5/2എംപി ക്യാമറ
  . 8ജിബി ഇന്റേര്‍ണല്‍ മെമ്മറി
  . 1,800എംഎഎച്ച് ബാറ്ററി

   

  Lyf ഫ്‌ളേം 4

  Click here to buy

  . 4ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
  . ആന്‍ഡ്രോയിഡ് v5.1 ലോലിപോപ്പ്
  . 514എംബി റാം
  . 2/0.3എംപി ക്യാമറ
  . 4ജി
  . 1,400എംഎഎച്ച് ബാറ്ററി

   

  റീച്ച് ഒപ്പുലെന്റ് X(Reach Opulent X)

  Click here to buy

  . 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
  . ക്വാഡ്‌കോര്‍, 1GHz, കോര്‍ട്ടെക്‌സ് A53 പ്രോസസര്‍
  . 1ജിബി റാം
  . 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  . 2500എംഎഎച്ച് ബാറ്ററി

   

  Lyf ഫ്‌ളേം 3 (Lyf Flame 3)

  Click here to buy

  . 4ഇഞ്ച് ഐപിഎസ് ഡിസിപ്ലേ
  . ആന്‍ഡ്രോയിഡ് v5.1 ലോലിപോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
  . 1ജിബി റാം
  . 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  . 5/2എംപി ക്യാമറ
  . 1700എംഎഎച്ച് ബാറ്ററി

   

  മൈക്രോമാക്‌സ് ബോള്‍ട്ട് സെല്‍ഫി (Micromax Bolt Selfie)

  Click here to buy

  . 4.5ഇഞ്ച് ഐപിഎസ് എല്‍സിഡി സ്ര്കീന്‍
  . ആന്‍ഡ്രോയിഡ് v5.1ലോലിപോപ്പ് ഓഎസ്
  . 1GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6735M പ്രോസസര്‍
  . 1ജിബി റാം
  . 5/5എംപി ക്യാമറ
  . 4ജി കണക്ടിവിറ്റി
  . 1750എംഎഎച്ച് ബാറ്ററി

   

  ഇന്‍ടെക്‌സ് ക്ലൗഡ് സ്ട്രിങ് എച്ചഡി (Intex Cloud String HD)

  Click here to buy

  . 5ഇഞ്ച് ഡിസ്‌പ്ലേ

  . ആന്‍ഡ്രോയിഡ് v5.1 ലോലിപോപ്പ്
  . 1.3GHz SC9832 പ്രോസസര്‍
  . 1ജിബി റാം
  . 8ബിജി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  . 8/5എംപി ക്യാമറ
  . 2200എംഎഎച്ച് ബാറ്ററി

   

  Lyf Flame 2

  Click here to buy

  . 4ഇഞ്ച് WVGA എല്‍സിഡി ഡിസ്‌പ്ലേ
  . ആന്‍ഡ്രോയിഡ് v5.1 ലോലിപോപ്പ്
  . 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
  . 1ജിബി റാം
  . 5/2എംപി ക്യാമറ
  . 4ജി, വൈഫൈ, ബ്ലൂട്ടൂത്ത് 4.0
  . 1500എംഎഎച്ച് ബാറ്ററി

   

  Karbon Quattro L45 IPS

  Click here to buy

  . 4.5ഇഞ്ച് FWVGA ഐപിഎസ് ടച്ച് സ്രീന്‍ ഡിസ്‌പ്ലേ
  . 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
  .1ജിബി റാം
  . 8ജിബി റോം
  . 5/2എംപി ക്യാമറ
  .4ജി/വൈഫൈ
  . ബ്ലൂട്ടൂത്ത്
  .1800എംഎഎച്ച് ബാറ്ററി

   

  iBall Andi 5G Blink 4G

  Click here to buy

  . 5ഇഞ്ച് ഡിസ്‌പ്ലേ
  . ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
  . 1GHz ക്വാഡ്‌കോര്‍ കോര്‍ട്ടക്‌സ് A53 പ്രോസസര്‍
  . 1ജിബി റാം
  . 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറജ്
  . 5/2എംപി ക്യാമറ
  . 2300എംഎഎച്ച് ബാറ്ററി

   

  Intex Cloud Fame

  Click here to buy this

  . 4.5ഇഞ്ച് (854X480) ഐപിഎസ് ഡിസിപ്ലേ
  . ആന്‍ഡ്രോയിഡ് 6.0മാര്‍ഷ്മലോ
  . 1ക്വാഡ് കോര്‍ പ്രോസസര്‍
  . 1ജിബി റാം
  . 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  . 5/2എംപി ക്യാമറ
  . 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് കണക്ടിവിറ്റി
  . 1800എംഎഎച്ച് ബാറ്ററി

   

  ലാവാ A89


  Click here to buy this

  . 5ഇഞ്ച് ഡിസ്‌പ്ലേ
  . 1.5ക്വാഡ്‌കോര്‍ പ്രോസസര്‍
  . 1ജിബി റാം
  . 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  . ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്, അപ്‌ഗ്രേഡ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
  . ഡ്യുവല്‍ സിം
  . 5/2എംപി ക്യാമറ
  . 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
  . 2000എംഎഎച്ച് ബാറ്ററി

   

  ലാവാ A76

  Click here to buy this

  . 4.5ഇഞ്ച് ഡിസ്‌പ്ലേ
  . 1.5 GHz ക്വാഡ് കോര്‍ പ്രോസസര്‍
  . 1ജിബി റാം
  . 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  . 5എംപിക്യാമറ
  . 1850എംഎഎച്ച് ബാറ്ററി

   

  Intex Cloud Jewel

  Click here to buy this

  . 5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഗ്ലാസ് ഡിസ്‌പ്ലേ
  . 1GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6735 പ്രോസസര്‍, മാലി T720 ജിപിയു
  . 2ജിബി റാം
  . 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  . ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
  . 8/2എംപി ക്യാമറ
  . 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
  . 2500എംഎഎച്ച് ബാറ്ററി

   

  ലാവാ A88

  Click here to buy this

  . 5ഇഞ്ച് FWVGA ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
  . 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
  . 512എംബി റാം
  . 5/2എംപി ക്യാമറ
  . 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
  .2000എംഎഎച്ച് ബാറ്ററി

   

  XOLO Era 4G

  Click here to buy this

  . 5ഇഞ്ച് എച്ച്ഡി ഐപിഎസ് ടച്ച് സ്രീന്‍ ഡിസ്‌പ്ലേ
  . 1.5GHz SC((*#)A ക്വാഡ് കോര്‍ പ്രോസസര്‍
  . 1ജിബി റാം
  . 8ജിബി റേം
  . 5/2എംപി ക്യാമറ
  . വൈഫൈ, ബ്ലൂട്ടൂത്ത്
  . 2500എംഎഎച്ച് ബാറ്ററി

   

  ഗിസ്‌ബോട്ട് ലേഖനങ്ങള്‍

  ഏറെ സവിശേഷതകളുമായി റിലയന്‍സ് LFY എര്‍ത്ത് 2 വിപണിയില്‍ ഇറങ്ങി!!

  അശ്ലീല വീഡിയോകള്‍ കാണുമ്പോള്‍ ഫേസ്ബുക്ക് ലോഗ് ഔട്ട് ചെയ്യുക!!!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  കൂടുതല്‍ വായിക്കാന്‍: ഗൂഗിള്‍ ട്രിക്സ്സുകള്‍ പഠിക്കാം.......

  English summary
  These days, 4G connectivity is a rage as smartphone users are looking forward to experience super fast connectivity to the internet.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more