ഗൂഗിള്‍ ട്രിക്സ്സുകള്‍ പഠിക്കാം.......

Written By:

ഗൂഗിളിനെ കുറിച്ച് ഇപ്പോള്‍ അറിയാത്തവര്‍ ആരും തന്നെ ഇല്ല. നമ്മുടെ എല്ലാ സംശയങ്ങളും സെര്‍ച്ച് ചെയ്ത് കണ്ടു പിടിക്കുന്നത് ഗൂഗിള്‍ സൈറ്റിലൂടെയാണ്.

ഹോണറിന്റെ പുതിയ ടാബ്ലറ്റ് ചരിത്രം മാറ്റി മറിക്കും!

എത്ര പഠിച്ചാലും തീരില്ല എന്നു പറയുന്നത് ഇതാണ്. ഗൂഗിളിനെ കുറിച്ച് നമുക്ക് ഒരുപാട് അറിയാം. എന്നാലും നമ്മള്‍ അറിയാതെ പോകുന്ന ഒരുപാടു കാര്യങ്ങള്‍ ഉണ്ട് ഗൂഗിളില്‍.

ഗൂഗിള്‍ സര്‍ച്ച് എളുപ്പമാക്കാന്‍ ഈ ട്രിക്സ്സുകള്‍ നോക്കാം...

ഏറെ സവിശേഷതകളുമായി റിലയന്‍സ് LFY എര്‍ത്ത് 2 വിപണിയില്‍ ഇറങ്ങി!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഡിഫൈന്‍ എന്ന് ടൈപ്പ് ചെയ്ത് ഹൈഫണ്‍ നല്‍കിയ ശേഷം പ്രസ്തുക വാക്ക് ടൈപ്പ് ചെയ്താല്‍ ആ വാക്കിന്റെ വിശധീകരണം അറിയാം.

2

ഒരു സൈറ്റ് മാത്രം സര്‍ച്ച് ചെയ്യാനാണിത്. അതായത് നമ്മള്‍ എന്തെങ്കിലും സര്‍ച്ച് ചെയ്യുമ്പോള്‍ നിരവധി വെബ് സെറ്റുകള്‍ നിങ്ങള്‍ക്കു മുന്നില്‍ തുറന്നു വരും. എന്നാല്‍ ഒരേ ഒരു സൈറ്റിലെ വിവരങ്ങളാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ അത് തിരഞ്ഞെടുക്കാം. അതിനായി സെര്‍ച്ച് കീ വേഡ് ടൈപ്പ് ചെയ്ത ശേഷം ഹൈഫണ്‍ നല്‍കി ആ സൈറ്റിന്റെ പേരു ടൈപ്പ് ചെയ്യുക.

3

ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തുളള ഓഫീസോ ബാങ്കോ മറ്റു സ്ഥാപനങ്ങളോ അറിയണമെങ്കില്‍ ഗൂഗിള്‍ സര്‍ച്ചില്‍ സംവിധാനമുണ്ട്. അതിനായി ലൊക്കേഷന്‍ അടയാളപ്പെടുത്തിയാല്‍ മതി.

4

നമുക്ക് ഒരു പ്രത്യേക ദിവസത്തെ കാലാവസ്ഥയും അതു കൂടാതെ ഒരാഴ്ചത്തെ കാലാവസ്ഥയും ഗൂഗിള്‍ സര്‍ച്ചിലുടെ കണ്ടു പിടിക്കാം.

5

ഗൂഗിള്‍ സര്‍ച്ച് കണക്കില്‍ മിടുക്കനാണ്. കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും എല്ലാം ഗൂഗിള്‍ സര്‍ച്ചില്‍ സാധിക്കും. അതു കൂടാതെ കറന്‍സിയുടെ മൂല്യം കണ്‍വേര്‍ട്ട് ചെയ്യാനും കഴിയും.

6

നമ്മുടെ മനസ്സിനിണങ്ങിയ രീതിയില്‍ സൈസ്, നിറം , വലുപ്പം എന്നിങ്ങനെ ഏതു രീതിയില്‍ വേണമെങ്കിലും സെര്‍ച്ച് ചെയ്യാന്‍ ഗൂഗിള്‍ സര്‍ച്ചില്‍ സാധിക്കും.

7

ഏതെങ്കിലും ഇംഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിങ്ങ് അല്ലെങ്കില്‍ അര്‍ത്ഥം അറിയാന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ടൈപ്പ് ചെയ്താല്‍ മതി. അതിന്റെ ശരിയായ അര്‍ത്ഥവും, അക്ഷരങ്ങളും എല്ലാം വരുന്നതാണ്.

8

അതായത് ശബ്ദം ഉപയോഗിച്ച് സര്‍ച്ച് ചെയ്യാം. ഗൂഗിളിന്റെ ക്രോം ബ്രൗസറിലും അന്‍ഡ്രോയിഡ് ഫോണിലും ഗൂഗിള്‍ സെര്‍ച്ചില്‍ സൗണ്ട് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാം. അതിനായി സെര്‍ച്ച് ബോക്‌സിനു സമീപം കാണുന്ന മൈക്രോസോഫ്റ്റിന്റെ അടയാളത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി.

9

പ്രത്യക ഫോര്‍മാറ്റിലുളള ഫയലുകള്‍ തിരഞ്ഞെടുക്കാന്‍ ഫയല്‍ ടൈപ്പ് ഏതാണെന്ന് ടൈപ്പ് ചെയ്താല്‍ മതി. ഉദാ: Filetype : SVG, CS എന്നിങ്ങനെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ഒരു മൗസ് വാങ്ങുമ്പോള്‍ ഇത് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

English summary
Google Search’s learning curve is an odd one. You use it every day, but still all you know is how to search.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot