ഒരു മൗസ് വാങ്ങുമ്പോള്‍ ഇത് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

By Asha
|

ഇപ്പോള്‍ കമ്പ്യൂട്ടര്‍ യുഗമാണ്. വെബ് ബ്രൗസിങ്ങ് ചെയ്യുന്നതിനായി കമ്പ്യൂട്ടറും മാക്കും ഒക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ മൗസും അത്യാവശ്യമാണ്.

 

കമ്പ്യൂട്ടന്‍ ചൂടാകുന്നോ? എങ്കിന്‍ ചെമ്പ് നാണയം വയ്ക്കാംകമ്പ്യൂട്ടന്‍ ചൂടാകുന്നോ? എങ്കിന്‍ ചെമ്പ് നാണയം വയ്ക്കാം

ഒരു നല്ല മൗസ് തിരഞ്ഞെടുത്തില്ലെങ്കില്‍ അതിലും പല പ്രശ്‌നങ്ങള്‍ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.

ഒരു നല്ല മൗസ് എങ്ങനെ തിരഞ്ഞെടുക്കാം എന്ന് നമുക്ക് നോക്കാം.

കീബോര്‍ഡിലെ F1 മുതല്‍ F12 വരെ പഠിക്കാംകീബോര്‍ഡിലെ F1 മുതല്‍ F12 വരെ പഠിക്കാം

1

1

പിസി ഉപയോഗിക്കുന്നവര്‍ക്ക് ഈ മൗസ് തിരഞ്ഞെടുക്കാം. ഇതിന് ഭാരം കുറവായിരിക്കും അതു കൂടാതെ നിങ്ങളുടെ കയ്യില്‍ ഒതുങ്ങുന്നതും ആയിരിക്കും. വലം കയ്യിലും ഇടം കയ്യിലും ഇത് ഉപയോഗിക്കാം. കൃത്യത ഇതിന്റ പ്രധാന ഒരു ഘടകമാണ്.

2

2

എര്‍ഗൊണോമിക് മൗസ് നിങ്ങളുടെ വിരലുകളുടേയും കൈതണ്ടയിലേയും ബുദ്ധിമുട്ട് കുറയ്ക്കുന്നു. ഇത് നിങ്ങളുടെ കൈയ്യില്‍ യോജിച്ചു പോകുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഗ്രിപ്പ് ഉണ്ടായിരിക്കും. സൗകര്യം നോക്കുമ്പോള്‍ വലിപ്പം ഒരു ഘടകമാണ്.

3
 

3

ഇത് വളരെ ലളിതമാണ്. ഇതില്‍ രണ്ടോ മൂന്നോ ബട്ടണ്‍ നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഉണ്ടായിരിക്കും. അതു കൂടാതെ മറ്റു സവിശേഷതകളും ഉണ്ടായിരിക്കും.
ഇതിന്റെ പ്രധാന ലക്ഷ്യം എന്തെന്നാല്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ലാപ്‌ടോപ്പ് ബാഗില്‍ വയ്ക്കാന്‍ സൗകര്യം ആയിരിക്കും.

4

4

ഡിപിഐ മൗസിന്റെ സെന്‍സിറ്റിവിറ്റി സൂചിപ്പിക്കുന്നു. ഉയര്‍ന്ന സംഖ്യ ആണെങ്കില്‍ വളരെ വേഗത്തില്‍ സ്‌ക്രീനില്‍ ഉടനീളം സഞ്ചരിക്കും.

5

5

സൈധാരണയായി ഇന്ന് രണ്ടു തരം മൗസുകളാണ് ഉപയോഗിക്കുന്നത്. ഒപ്റ്റിക്കലും ലേസറും. ഒപ്റ്റിക്കല്‍ മൗസ് LED ലൈറ്റാണ് ഉപയോഗിക്കുന്നത്, എന്നാല്‍ ലേസര്‍ മൗസ് ലേസറും ഉപയോഗിക്കുന്നു.

6

6

മൗസ് വയര്‍ പിസിയില്‍ കണക്ട് ചെയ്ത് ഉപയോഗിക്കുന്നതും, വയര്‍ലെസ്സ് മൗസ്സും ഉണ്ട്. നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ വയര്‍ലെസ്സ് മൗസ് ഉപയോഗിക്കുന്നതാണ് അനുയോജ്യം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

NFC യിന്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അറിയാമോ?NFC യിന്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അറിയാമോ?

അഞ്ച് ദിവസത്തെ ബാറ്ററി ബാക്കപ്പുമായി മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍അഞ്ച് ദിവസത്തെ ബാറ്ററി ബാക്കപ്പുമായി മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍

 

 

ഫെയിസ്ബുക്ക്

ഫെയിസ്ബുക്ക്

മലയാളം ഗിസ്‌ബോട്ട് ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

Best Mobiles in India

English summary
In our day to day computing over the years, many peripherals have been innovated.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X