ഐഫോണ്‍ 7, 7 പ്ലസ് 7,777 രൂപയ്ക്കും അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓഫറുകളും ലഭിക്കുന്നു!

Written By:

ഐഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുളളത്. ഇപ്പോള്‍ ഐഫോണ്‍ 7, 7 പ്ലസ് എന്നീ ഫോണുകള്‍ നിങ്ങള്‍ക്ക് 7,777 രൂപയ്ക്കു ലഭിക്കുന്നു. അത് എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയണ്ടേ?

ഐഫോണ്‍ 7, 7 പ്ലസ് 7,777 രൂപയ്ക്കും അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓഫറുകളും

സാംസങ്ങ് ഫോണിന് പുതിയ അപ്‌ഡേറ്റുകള്‍!

എയര്‍ടെല്ലിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നുമാണ് ഐഫോണ്‍ 7, 7 പ്ലസ് എന്നിവ 7,777 രൂപയ്ക്കു ലഭിക്കുന്നത്. അതായത് തുടക്കത്തില്‍ നിങ്ങള്‍ക്ക് ഡൗണ്‍ പേയ്‌മെന്റായി 7,777 രൂപ അടയ്ക്കുക. അതിനു ശേഷം 24 മാസത്തെ EMI ഓഫറില്‍ നിങ്ങള്‍ക്ക് അടയ്ക്കാം.

എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍. എന്നിരുന്നാലും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പോസ്റ്റ്‌പെയ്ഡ് ആയി മാറുകയും ഈ ഓഫര്‍ ആസ്വദിക്കാനും സാധിക്കും. കൂടാതെ എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ Xഉും ഇതു പോലെ ഓഫറില്‍ ലഭിക്കുന്നു.

എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും എങ്ങനെ ഐഫോണ്‍ 7, 7 പ്ലസ് വാങ്ങാമെന്നു നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

7,777 രൂപയുടെ ഡൗണ്‍ പേയ്‌മെന്റില്‍ ഐഫോണ്‍ 7, 32ജിബി മെമ്മറി എയല്‍ടെല്‍ സ്റ്റോറില്‍ നിന്നും വാങ്ങാം, തുടര്‍ന്ന് പ്രതിമാസം 2,499 രൂപ EMI ഓഫറില്‍ 24 മാസം വരെ അടയ്ക്കുക. ഇതില്‍ നിങ്ങള്‍ക്ക് 30 ജിബി ഡാറ്റ അണ്‍ലിമിറ്റഡ് കോള്‍ ഓഫറോടു കൂടി പ്രതി മാസം ലഭിക്കുന്നു.

#2

ഐഫോണ്‍ 7, 128 ജിബി മെമ്മറി 16,300 രൂപ ഡൗണ്‍ പേയ്‌മെന്റ്, 24 മാസം 2,499 രൂപ EMI. ഇതു കൂടാതെ 30ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും പ്രതിമാസം ലഭിക്കുന്നു.

ഫാക്ടറി റീസെറ്റിനു ശേഷം ആന്‍ഡ്രോയിഡ് ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?

 

 

#3

ഐഫോണ്‍ 7 പ്ലസ് 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിന് ഡൗണ്‍പേയ്‌മെന്റ് 16,300 രൂപ, ഇഎംഐ 2,499 രൂപ 24 മാസം, ഇതിനോടൊപ്പം 30ജിബി ഡാറ്റ അണ്‍ലിമിറ്റഡ് കോള്‍ പ്രതിമാസം ലഭിക്കുന്നു.

#4

ഐഫോണ്‍ 7 പ്ലസ് 128ജിബി 26,000 രൂപ ഡൗണ്‍പേയ്‌മെന്റ്, 2499 രൂപ EMI 24 മാസം, 30 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും പ്രതിമാസം ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
At Airtel online store, you can get iPhone 7 for Rs. 7,777 followed by 24 EMIs of Rs. 2,499.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot