ഹുവായിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍: ഹുവായ് പി8 ലൈറ്റ് (2017) എത്തുന്നു!

Written By:

ഹുവായ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഹുവായ് പി8 ലൈറ്റ്, കമ്പനി ആരംഭിച്ചു. ഹുവായ് പി-8 രൂപകല്പന ചെയ്തിരിക്കുന്നത് പി-9 ലൈറ്റിന് സമാനമാണ്. ഈ ഫോണിന്റെ വില $239, അതായത് ഇന്ത്യന്‍ വില 16,000 രൂപ.നോക്കിയ 8 ആന്‍ഡ്രോയിഡ് ഫോണ്‍ ഫ്രെബ്രുവരി 27ന് എത്തും!

നോക്കിയ 8 ആന്‍ഡ്രോയിഡ് ഫോണ്‍ ഫ്രെബ്രുവരി 27ന് എത്തും!

ഹുവായിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍: ഹുവായ് പി8 ലൈറ്റ് (2017) എത്തുന്നു

ഈ ഫോണിന് 5.2ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ്. 1290X1080 പിക്‌സലാണ് ഈ ഫോണിന്റെ റിസൊല്യൂഷന്‍. ഹുവായ് പി8 ലൈറ്റ് (2017) ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മിഡ്‌റേഞ്ച് ഒക്ടാ-കോര്‍ കിരിന്‍ ചിപ്‌സെറ്റ് മാലി-T830MP2 GPU.

ഹുവായിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍: ഹുവായ് പി8 ലൈറ്റ് (2017) എത്തുന്നു

3ജിബി റാമും 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുമാണ് ഈ ഫോണിനുളളത്. ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 12എംബി പിന്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ്. 3000എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് റണ്‍ ചെയ്യുന്നത്.

ഹുവായിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍: ഹുവായ് പി8 ലൈറ്റ് (2017) എത്തുന്നു

വൈ-ഫൈ, ബ്ലൂട്ടൂത്ത്, മൈക്രോ യുഎസ്ബി 2.0 എന്നിവയും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജിയോ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എങ്ങനെ നേടാം?

English summary
Huawei P8 Lite (2017) is the latest smartphone unveiled by the Chinese manufacturer and is coming soon in quite a few European markets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot