ഹുവായ് മേറ്റ് 9, 6ജിബി റാം എത്തുന്നു!

Written By:

കുറച്ചു മാസങ്ങള്‍ കൂടി കഴിയുമ്പോള്‍ ഹുവായ് തങ്ങളുടെ അടുത്ത ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ഹുവായ് മേറ്റ് 9 വിപണിയില്‍ ഇറക്കാന്‍ പോകുന്നു. ജിഎസ്എംഅറീനയുടെ റിപ്പോര്‍ട്ട് പ്രകാരം 6ജിബി വേരിയന്റ് 128ജിബി സ്‌റ്റോറേജ് എന്നിവയാണ് ഈ ഫോണിനുളളത്.

2017ല്‍ വാങ്ങാന്‍ അനുയോജ്യമായ സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!

ഹുവായ് മേറ്റ് 9, 6ജിബി റാം എത്തുന്നു!

പഴയ ഹുവായ് മേറ്റ് 9ന്റെ സവിശേഷതകളായിരിക്കും ഈ ഫോണിന് കൂടുകലും നല്‍കുന്നത്. അതായത് 5.9 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, കിരിന്‍ 960 ചിപ്‌സെറ്റ്, ഡ്യുവല്‍ ലെന്‍സ് ക്യാമറ. എന്നാല്‍ ഈ പുതിയ ഫോണ്‍ ഇറങ്ങുന്നത് 6ജിബി റാമോടു കൂടിയാണ്.

ഷവോമി റെഡ്മി 4 ഫ്‌ളിപ്കാര്‍ട്ടില്‍ ജനുവരി 19 മുതല്‍ ലഭിക്കുന്നു!

സാധാരണ ഹുവായ് മേറ്റ് 9ന് EUR 699 അതായത് ഇന്ത്യന്‍ വില ഏകദേശം 50,722 രൂപയാണ്. എന്നാല്‍ പ്രീമിയം മേറ്റ് 9ന് EUR 1,395 അതായത് ഇന്ത്യന്‍ വില 1,01,228 രൂപ.

ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

English summary
According to a report published by GSMArena, a 6GB variant of the Mate 9 along with 128GB of storage space was spotted on several online stores across the world.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot