ഹുവായി P9 സാംസങ്ങ് ഗാലക്‌സി 7നുമായി ഏറ്റുമുട്ടുന്നു!

|

ഹുവായി അടുത്തിടെയാണ് തങ്ങളുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ P9 39,999രൂപയ്ക്ക് വിപണിയില്‍ ഇറക്കിയത്. ശക്തമായ സവിശേഷതകള്‍ സമന്വയിച്ചാണ് ഈ ഫോണ്‍ ഇറക്കിയിരിക്കുന്നത്. അതായത് ഇതിന്റെ ക്യാമറ അതിശക്തമാണ്.

റിലയന്‍സ് ജിയോ സ്പീഡ് ടെസ്റ്റ് ചെയ്യാം: വിജയി ആര്?റിലയന്‍സ് ജിയോ സ്പീഡ് ടെസ്റ്റ് ചെയ്യാം: വിജയി ആര്?

ഹുവായി P9  സാംസങ്ങ് ഗാലക്‌സി 7നുമായി ഏറ്റുമുട്ടുന്നു!

ഹുവായി P 9ന് ലീക്കാ എന്നറിയപ്പെടുന്ന കമ്പനി അധികാരപ്പെടുത്തിയ ക്യാമറയാണ്.

ഇവിടെ സാംസങ്ങ് S7 (വില 48,900രൂപ) എന്ന മറ്റൊരു പ്രശസ്ഥമായ ഫോണിന്റെ കൂടെ ഹുവായി P9 താരതമ്യം ചെയ്യാം.

5000 രൂപയില്‍ താഴെ വില വരുന്ന അടിപൊളി 4ജി സ്മാര്‍ട്ട്‌ഫോണള്‍!5000 രൂപയില്‍ താഴെ വില വരുന്ന അടിപൊളി 4ജി സ്മാര്‍ട്ട്‌ഫോണള്‍!

സൗകര്യപ്രദമായ ഡിസ്‌പ്ലേ

സൗകര്യപ്രദമായ ഡിസ്‌പ്ലേ

ഹുവായിയുടെ പുതിയ P9 സ്മാര്‍ട്ട്‌ഫോണിന്റെ 5.2ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ 1920X1080 പിക്‌സല്‍ റിസൊല്യൂഷന്‍, 423PPI പിക്‌സല്‍ ഡെന്‍സിറ്റി. അതിനാല്‍ വളരെ സൗകര്യപ്രദമായി ഉപയോഗിക്കാം.

മറുവശത്ത് സാംസങ്ങ് ഗാലക്‌സി S7 5.1 ഇഞ്ച് ഡിസ്‌പ്ലേ, നേരിയ വ്യത്യാസത്തില്‍ ഹുവായനേക്കാള്‍ ചെറുതാണ്.

പ്രോസസര്‍ ശക്തി

പ്രോസസര്‍ ശക്തി

ഹുവായി P9 കിരിന്‍ 955SoC ഒക്ടാകോര്‍ 2.5GHz 64-ബിറ്റ് ARM പ്രോസസറാണ് അതിനാല്‍ നല്ല പ്രകടനവും മെച്ചപ്പെട്ട ബാറ്ററി സവിശേഷതയുമാണ്.

എന്നാല്‍ ഗാലക്‌സി S7 എക്‌സിനോസ് 8890 ചിപ്പ്‌സെറ്റാണ്.

 

സ്റ്റോറേജ്

സ്റ്റോറേജ്

രണ്ടു ഫോണുകള്‍ക്കും 4ജിയാണ്. ഹുവായി P9ന് 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

ഈ രണ്ടു ഫോണുകള്‍ക്കും നല്ല സ്‌റ്റോറേജാണ് വാഗ്ദാനം ചെയ്യുന്നത്.

 

ക്യാമറ അതിശക്തമാണ്
 

ക്യാമറ അതിശക്തമാണ്

ഹുവായി P9ന്റേയും ഗാലക്‌സി നോട്ട് 7ന്റേയും ക്യാമറ വ്യത്യാസങ്ങള്‍ എടുത്ത് പറയേണ്ട ഒരു സവിശേഷതയാണ്. 12/8എംപി ക്യാമറയാണ് P9ന്. P9ന് ലീക്ക ലെന്‍സാണ് അതായത് Leica SUMMARIT H 1:2.2/27ആസ്പിരിക്കല്‍ ലെന്‍സ്, കൂടാതെ 1.25 മൈക്രോണ്‍ പിക്‌സലുമാണ്. അതിനാല്‍ ലൈറ്റ് കുറഞ്ഞാവും പിക്ച്ചര്‍ ക്യാളിറ്റി നന്നായിരിക്കും, അതായത് DSLR ക്വാളിറ്റി.

എന്നാല്‍ ഗാലക്‌സി S7ന് 12/5എംപി ക്യാമറയാണ്.

 

ബാറ്ററിയുടെ പ്രവര്‍ത്തനം

ബാറ്ററിയുടെ പ്രവര്‍ത്തനം

ഈ രണ്ട് ഫോണുകളുടേയും ബാറ്ററി 3000എംഎഎച്ചിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പെട്ടെന്നു തന്നെ ബാറ്ററി ചാര്‍ജ്ജിങ്ങ് നടക്കുന്നതാണ്.

2016ലെ പുതിയ വാട്ട്‌സാപ്പ് ട്രിക്സ്സുകള്‍ ശ്രദ്ധിക്കൂ....2016ലെ പുതിയ വാട്ട്‌സാപ്പ് ട്രിക്സ്സുകള്‍ ശ്രദ്ധിക്കൂ....

Best Mobiles in India

English summary
Huawei recently launched its flagship smartphone, the P9 for Rs 39,999 in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X