സൂപ്പര്‍ ഡ്യുവല്‍ ലീക്ക ലെന്‍സുമായി ഹുവായ് പി9!

|

പുത്തന്‍ സവിശേഷതകളുമായ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ മത്സരിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണുകളുടെ സോഫ്റ്റ്‌വയര്‍ സവിശേഷതകള്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രകടനങ്ങളുടെ വെല്ലുവിളി നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.

റിലയന്‍സ് ജിയോ 4ജി ഡാറ്റ നിലവിലുളള നമ്പറില്‍ ഉപയോഗിക്കാം!റിലയന്‍സ് ജിയോ 4ജി ഡാറ്റ നിലവിലുളള നമ്പറില്‍ ഉപയോഗിക്കാം!

സൂപ്പര്‍ ഡ്യുവല്‍ ലീക്ക ലെന്‍സുമായി ഹുവായ് പി9!

ഹാര്‍ഡ്‌വയറും സോഫ്റ്റ്‌വയറും ഒത്തിണക്കിക്കൊണ്ട് ഹുവായ് സ്മാര്‍ട്ട്‌ഫോണ്‍ നല്ല ഒരു പ്രകടനം വിപണിയില്‍ കാഴ്ച വയ്ക്കുന്നു.

കൂടുതല്‍ സവിശേഷതകള്‍ അറിയാം...

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

5.2ഇഞ്ച് 1080X1920p ഡിസ്‌പ്ലേയാണ് ഈ ഫോണിന്. ഹേമോസിലിക്കോണ്‍ കിരിന്‍ 955 ഒക്ടാ കോര്‍ ചിപ്പസെറ്റ് , ഫോര്‍ കോര്‍ടെക്‌സ് A53 കോര്‍സ് 2.5GHz, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുമാണ്.

വലിയ ക്യാമറ

വലിയ ക്യാമറ

ഇതിന്റെ ക്യാമറ വളരെ സവിശേഷതയുളളതാണ്. അതായത് 12ംഎംപി ഡ്യുവല്‍ ക്യാമറ. ആകര്‍ഷിക്കുന്ന ഫീച്ചറുകളായ ടൈംലാപ്‌സ്, സ്ലോ-മോ ഓപ്ഷന്‍ ഉളളതിനാല്‍ മനോഹരമായ വീഡിയോകള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നു. കൂടാതെ വീഡിയോകള്‍ അതിമനോഹരമാക്കാന്‍ HDR ഓപ്ഷനും ഉണ്ട്.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയാണ്. അതിനാല്‍ ഇത് ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണ്.

സവിശേഷതകള്‍
 

സവിശേഷതകള്‍

ഓണ്‍ സ്‌ക്രീന്‍ ഹോം, ബാക്ക് മള്‍ട്ടിടാസ്‌ക്കിംഗ് ബട്ടണ്‍ കൂടാതെ ഷോര്‍ട്ട്ക്കട്ടുകള്‍ എന്നിവ ഫോണ്‍ സ്‌ക്രീനിനെ ടേണ്‍ ഓഫ് ചെയ്യുകയും ആപ്പ് ക്ലിയര്‍ ചെയ്യുകയും ചെയ്യുന്നു.

വില

വില

ഇതിന്റെ വില 39,000രൂപയാണ്.

Best Mobiles in India

English summary
Smartphone industry has reached a point where the competition has shifted from mere specifications and price game to software features and experience.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X