റിയൽമി 9ഐ 5ജി ഇന്ത്യയിൽ മത്സരിക്കുക 15000 രൂപയിൽ താഴെ വിലയുള്ള ഈ 5ജി ഫോണുകളോട്

|

റിയൽമി 15000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകളുടെ വിപണി പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് റിയൽമി 9ഐ 5ജി എന്ന ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പെർഫോമൻസിലും ഡിസൈനിലും വളരെ മികവ് പുലർത്തുന്ന ഡിവൈസാണ് ഇത്. ഈ വില വിഭാഗത്തിലെ മറ്റ് 5ജി സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് റിയൽമി 9ഐ 5ജി വളരെ മികച്ചതാണ്. എന്നാൽ ഈ വില വിഭാഗത്തിൽ റിയൽമി 9ഐ 5ജി സ്മാർട്ട്ഫോണുമായി മത്സരിക്കുന്ന ചില ഡിവൈസുകളുണ്ട്.

 

ഡിവൈസുകൾ

മോട്ടറോള, സാംസങ്, വിവോ, iQOO, പോക്കോ തുടങ്ങിയ ബ്രാന്റുകളുടെ ചില ഡിവൈസുകൾ റിയൽമി 9ഐ 5ജി സ്മാർട്ട്ഫോണുമായി മത്സരിക്കുന്നു. ഈ ഡിവൈസുകൾ ഏതൊക്കെയാണ് എന്നും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

ഈ ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയോളം വിലയുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾഈ ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയോളം വിലയുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

മോട്ടോ ജി51 5ജി

മോട്ടോ ജി51 5ജി

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് ഫുൾ HD+ LCD ഡിസ്‌പ്ലേ

• അഡ്രിനോ 619 GPU, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 480+ 8nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4ജിബി റാം, 64ജിബി ഇന്റേണൽ സ്റ്റോറേജ്

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ, ബ്ലൂടൂത്ത് 5.1

• 20W ചാർജിങ്, 5,000 mAh ബാറ്ററി

വിവോ ടി1 5ജി
 

വിവോ ടി1 5ജി

വില: 14,990 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ എച്ചിഡ+ 120Hz എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 4 ജിബി / 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 12.0

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 2എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ (n77/n78), ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഐഫോൺ 14 സെപ്റ്റംബർ 7ന് പുറത്തിറങ്ങും; ഈ ഐഫോണിന്റെ ചില സവിശേഷതകൾ അറിയാംഐഫോൺ 14 സെപ്റ്റംബർ 7ന് പുറത്തിറങ്ങും; ഈ ഐഫോണിന്റെ ചില സവിശേഷതകൾ അറിയാം

സാംസങ് ഗാലക്സി എം13 5ജി

സാംസങ് ഗാലക്സി എം13 5ജി

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) FHD+ LCD ഇൻഫിനിറ്റി-V ഡിസ്പ്ലേ

• എക്സിനോസ് 850 ഒക്ടാകോർ (2.2GHz Quad + 2GHz Quad) 8nm പ്രോസസർ

• 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ കോർ 4.1

• ഡ്യുവൽ സിം

• 50 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

 

ഇൻഫിനിക്സ് നോട്ട് 12 5ജി

ഇൻഫിനിക്സ് നോട്ട് 12 5ജി

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ AMOLED സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 6 ജിബി LPDDR4X റാം, 64 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 2ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എക്സ്ഒഎസ് 10.6

• 50 എംപി പിൻ ക്യാമറ + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

iQOO Z6 5ജി

iQOO Z6 5ജി

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 4 ജിബി/ 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി 9 5ജി

റിയൽമി 9 5ജി

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 4 ജിബി LPDDR4x റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എഫ്23 5ജി

സാംസങ് ഗാലക്സി എഫ്23 5ജി

വില: 14,499 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-യു ഡിസ്പ്ലേ

• സ്നാപ്ഡ്രാഗൺ 750ജി 8nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രീനോ 619 ജിപിയു

• 4 ജിബി/ 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഢ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് സാംസങ് വൺ യുഐ 4.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

 

പോക്കോ എം4 പ്രോ 5ജി

പോക്കോ എം4 പ്രോ 5ജി

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 4 ജിബി LPDDR4X റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഈ ഓണക്കാലത്ത് വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഈ ഓണക്കാലത്ത് വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
There are some very good devices in the Indian market that compete with the Realme 9i 5G smartphone. Let's get acquainted with these 5G smartphones that come in a price of less than 15000 rupees.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X