മത്സരം കടുക്കും; ഗൂഗിൾ പിക്സൽ 6എയ്ക്ക് ഇന്ത്യയിൽ നേരിടാനുള്ളത് ഈ വമ്പന്മാരെ

|

ഗൂഗിൾ പിക്‌സൽ 6എ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തിയതോടെ പ്രീമിയം വിഭാഗത്തിൽ മത്സരം ശക്തമാവുകയാണ്. സ്‌റ്റോക്ക് ആൻഡ്രോയിഡ് ഉള്ള ഒരു പുതിയ സ്‌മാർട്ട്‌ഫോൺ വേണം എന്നുള്ളവർക്ക് മികച്ച ചോയിസാണ് പിക്സൽ 6എ. നിരവധി മികച്ച ഫീച്ചറുകളുമായിട്ടാണ് രാജ്യത്ത് അവതരിപ്പിച്ചത് എങ്കിലും വിപണിയിൽ വിജയം കണ്ടെത്താൻ പിക്സൽ 6എയ്ക്ക് എളുപ്പമാകില്ല. ഈ വില വിഭാഗത്തിലെ മറ്റ് സ്മാർട്ട്ഫോണുകൾ തന്നെയാണ് ഇതിന് കാരണം.

സ്മാർട്ട്ഫോണുകൾ

വളരെ കടുത്ത മത്സരം നടക്കുന്ന പ്രീമിയം വിഭാഗത്തിലേക്കാണ് പിക്സൽ 6എ സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നത്. പിക്സൽ 6എയ്ക്ക് പ്രധാന എതിരാളികളാകുന്ന സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ വൺപ്ലസ്, സാംസങ്, ഓപ്പോ, ആപ്പിൾ, സാംസങ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോണുകളുടെ വിലയും ഫീച്ചറുകളും നോക്കാം.

ഓപ്പോ റെനോ 8 പ്രോ 5ജി

ഓപ്പോ റെനോ 8 പ്രോ 5ജി

വില: 45,999 രൂപ

പ്രധാന സവിശേഷതകൾ

• 6.62 ഇഞ്ച് FHD+ (1080 x 2400 പിക്സലുകൾ) AMOLED, 120Hz ഡിസ്പ്ലേ

• ഗ്ലാസ് ഫ്രണ്ട് (ഗോറില്ല ഗ്ലാസ് 5), അലുമിനിയം ഫ്രെയിം

• ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ1 (4 nm)

• 8 ജിബി LPDDR4x റാം, 128 ജിബി / 256 ജിബി UFS3.1 സ്റ്റോറേജ്

• 12 ജിബി LPDDR4x റാം, 256 ജിബി UFS3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ

• 4,500 mAh ബാറ്ററി

റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന് ഏതിരാളികളില്ല; കാരണം ഇവയാണ്റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന് ഏതിരാളികളില്ല; കാരണം ഇവയാണ്

വൺപ്ലസ് 10 പ്രോ

വൺപ്ലസ് 10 പ്രോ

വില: രൂപ. 66,999

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (3216 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ 3ഡി ഫ്ലെക്സിബിൾ കർവ്ഡ് അമോലെഡ് ഡിസ്പ്ലെ

• ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12/ ഒക്സിജൻ ഒഎസ് (ഗ്ലോബൽ)

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 50 എംപി + 8 എംപി ടെലിഫോട്ടോ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

വില: 1,09,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ

• 40 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13

ആപ്പിൾ ഐഫോൺ 13

വില: 79,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1-ഇഞ്ച് (2532×1170 പിക്സൽസ്) OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

• 64-ബിറ്റ് ആർക്കിടെക്ചറുള്ള ബയോണിക് 5nm ചിപ്പ്, സിക്സ്-കോർ A15, 4-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ

• 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

• iOS 15

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ്(IP68)

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 12 എംപി ട്രൂ ഡെപ്ത്ത് ഫ്രണ്ട് ക്യാമറ

• 5ജി (സബ്‑6 GHz), ഗിഗാബിറ്റ്-ക്ലാസ് എൽടിഇ

• ബിൽറ്റ്-ഇൻ ലിഥിയം-അയൺ ബാറ്ററി

ഗൂഗിൾ പിക്സൽ 6എ ഇങ്ങെത്തി; അറിയാം ഈ അടിപൊളി ഓഫറുകൾഗൂഗിൾ പിക്സൽ 6എ ഇങ്ങെത്തി; അറിയാം ഈ അടിപൊളി ഓഫറുകൾ

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

വില: 1,29,900 രൂപ

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ

• ഐഒഎസ് 15

• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്

• 256ജിബി സ്റ്റോറേജ്, 8ജിബി റാം

• 512ജിബി സ്റ്റോറേജ്, 8ജിബി റാം

• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ

• 12 എംപി ഫ്രണ്ട് ക്യാമറ

• 4352 mAh ബാറ്ററി

ഷവോമി 12 പ്രോ

ഷവോമി 12 പ്രോ

വില: രൂപ. 62,999

പ്രധാന സവിശേഷതകൾ

• 6.73-ഇഞ്ച് (3200 x 1440 പിക്സലുകൾ) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി / 12 ജിബി LPPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• 50 എംപി + 50 എംപി + 50 എംപി പിൻ ക്യാമറ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4,600 mAh ബാറ്ററി

വൺപ്ലസ് 9 പ്രോ

വൺപ്ലസ് 9 പ്രോ

വില: 60,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (1440 x 3216 പിക്സൽസ്) ക്വാഡ് എച്ച്ഡി+ 525 പിപിഐ 20.1:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സ്റ്റീരിയോ, ഡോൾബി അറ്റ്‌മോസ്

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

Oppo Reno 8 5G Review: ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്ന റെനോ സീരിസ് സ്മാർട്ട്ഫോൺOppo Reno 8 5G Review: ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്ന റെനോ സീരിസ് സ്മാർട്ട്ഫോൺ

വിവോ എക്സ്80 5ജി

വിവോ എക്സ്80 5ജി

വില: 54,999 രൂപ

പ്രധാന സവിശേഷതകൾ

• 6.78 ഇഞ്ച് ഡിസ്‌പ്ലേ

• 3.05GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9000 4nm പ്രോസസർ

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം

• 50 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 32എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 12

ആപ്പിൾ ഐഫോൺ 12

വില: 79,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

• ഹെക്സ്-കോർ ആപ്പിൾ A14 ബയോണിക്

• 6ജിബി റാം, 64/128/256ജിബി റോം

• OIS ഉള്ള 12 എംപി + 12 എംപി പിൻ ക്യാമറ സെറ്റപ്പ്

• 12 എംപി ഫ്രണ്ട് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• LTE സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്

• അനിമോജി

• വയർലെസ് ചാർജിങ്

• 2,815 mAh ബാറ്ററി

വിവോ എക്സ്80 പ്രോ 5ജി

വിവോ എക്സ്80 പ്രോ 5ജി

വില: 79,999 രൂപ

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (2400×1800 പിക്സൽസ്) എഫ്എച്ച്ഡി+ ഇ5 അമോലെഡ് സ്ക്രീൻ

• മാലി G710 10-core ജിപിയു, 3.05GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9000 4nm പ്രോസസർ

• 12ജിബി LPDDR5 റാം, 256ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം

• 50 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

മഴക്കാലമല്ലേ... സ്‌മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജറ്റുകളും നശിക്കാതിരിക്കാൻമഴക്കാലമല്ലേ... സ്‌മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജറ്റുകളും നശിക്കാതിരിക്കാൻ

Best Mobiles in India

English summary
Let's take a look at the smartphones that are the main competitors of the Google Pixel 6A. This includes devices from brands like OnePlus, Samsung, Oppo, Apple and Samsung.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X