3,999രൂപയ്ക്ക് ഇന്‍ടെക്‌സ് അക്വാ വിപണിയില്‍!

Written By:

ഇന്‍ടെക്‌സ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഇന്‍ടെക്‌സ് അക്വാ പുറത്തിറക്കി. 5.1ഇഞ്ച് ഡിസ്‌പ്ലേയും 3,999രൂപയുമാണ് ഇതിന്. ഇത് മൂന്നു നിറങ്ങളിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

3,999രൂപയ്ക്ക് ഇന്‍ടെക്‌സ് അക്വാ വിപണിയില്‍!

ഇതിന്റ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

5.1 ഇഞ്ച് ഡിസ്‌പ്ലേ, 480X854 പിക്‌സല്‍ റിസൊല്യൂഷന്‍

2

1.2GHz ക്വാഡ് കോര്‍ സ്‌പെഡ്രം SC7731 പ്രോസസര്‍, 512എംബി റാം

3

8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എക്‌സ്പാന്‍ഡബിള്‍ 32ജിബി മൈക്രോ എസ്ഡി കാര്‍ഡ്.

4

2എംപി പിന്‍ ക്യാമറ
0.3എംപി മുന്‍ ക്യാമറ

5

റണ്‍സ്സ് ഓണ്‍ ആന്‍ഡ്രോയിഡ് 5.1
വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത്, എഫ്എം, സെന്‍സര്‍, ആസിലറോമീറ്റര്‍, ഗൈറോസ്‌കോപ്പ്.

6

2500എംഎഎച്ച് ബാറ്ററി

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

16എന്‍എം ചിപ്പ്‌സെറ്റ് സ്മാര്‍ട്ട്‌ഫോണിനെ സ്മാര്‍ട്ടാക്കുന്നു!

ഓരോ ഗാഡ്ജറ്റിന്റേയും പവര്‍ ബട്ടണിലെ ചിഹ്നം എന്താണ് അര്‍ത്ഥമാക്കുന്നത്?

 

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Intex has introduced its new entry-level Aqua Sense 5.1 smartphone priced at Rs. 3,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot