Just In
- 27 min ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 38 min ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
- 3 hrs ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 16 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
Don't Miss
- Sports
IND vs AUS: എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും അത് ചെയ്യും! മുന്നൊരുക്കം വെളിപ്പെടുത്തി രോഹിത് ശര്‍മ
- News
യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത, ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും, അഭീഷ്ടസിദ്ധി, ഇന്നത്തെ നാൾഫലം
- Lifestyle
ശിവചൈതന്യം ഭൂമിയിലൊഴുകും പുണ്യദിനം; ശിവരാത്രി ശുഭമുഹൂര്‍ത്തം, പൂജാവിധി, ആരാധനാരീതി
- Automobiles
ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട
- Movies
ദാമ്പത്യം തകര്‍ന്നു, സിനിമാ ജീവിതം ഉപേക്ഷിച്ചു; എല്ലാം കാമുകിയ്ക്ക് വേണ്ടി; പ്രണയം പരസ്യമാക്കി ഇമ്രാന് ഖാന്
- Finance
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ; ഇനി നിക്ഷേപകര്‍ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
കഴിഞ്ഞ വാരം ട്രന്റിങ് ആയത് ഐഫോൺ 13 പ്രോ മാക്സ്, നത്തിങ് ഫോൺ (1) രണ്ടാമത്
പുറത്തിറങ്ങി മാസങ്ങൾ ആയെങ്കിലും എല്ലാ ആഴ്ചകളിലും ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിക്കാറുള്ള ഡിവൈസാണ് ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്. ഇത്തവണ ഈ ഡിവൈസ് ട്രന്റിങിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. ഐഫോൺ 14 സീരീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നിരവധി പുറത്ത് വന്ന ആഴ്ചയായതിനാൽ ആവണം ഐഫോൺ 13 പ്രോ മാക്സ് ട്രന്റിങ് ആയത്.

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ലാത്ത നത്തിങ് ഫോൺ (1) ആണ്. സാംസങ് ഗാലക്സി എസ്22 അൾട്ര, പോക്കോ എഫ്4 5ജി, പോക്കോ എക്സ്4 ജിടി, ഗാലക്സി എ53 5ജി, തുടങ്ങിയ സ്മാർട്ട്ഫോണുകളും ട്രന്റിങ് ഡിവൈസുകളുടെ പട്ടികയിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ വാരം ഏറ്റവും ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് (Apple iPhone 13 Pro Max)
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ
• ഐഒഎസ് 15
• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്
• 256ജിബി സ്റ്റോറേജ്, 8ജിബി റാം
• 512ജിബി സ്റ്റോറേജ്, 8ജിബി റാം
• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ
• 12 എംപി ഫ്രണ്ട് ക്യാമറ
• ലിഥിയം അയേൺ ബാറ്ററി

നത്തിങ് ഫോൺ (1) (Nothing Phone (1))
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.55 ഇഞ്ച് സ്‌ക്രീൻ
• ആൻഡ്രോയിഡ് 12, നത്തിങ് ഒഎസ്
• ക്വാൽകോം SM7325-AE സ്നാപ്ഡ്രാഗൺ 778G+ 5ജി (6 nm)
• ഒക്ടാകോർ സിപിയു
• 128 ജിബി 8 ജിബി റാം
• 50 എംപി + 12 എംപി പിൻ ക്യാമറ
• 8 എംപി ഫ്രണ്ട് ക്യാമറ
• 4,500 mAh ബാറ്ററി

പോക്കോ എഫ്4 5ജി (POCO F4 5G)
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ HD+ AMOLED 20:9 ഡിസ്പ്ലേ
• അഡ്രിനോ 650 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം
• 6 ജിബി / 8 ജിബി LPPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 12 ബേസ്ഡ് MIUI 13
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 20 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 4,500 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി (Samsung Galaxy S22 Ultra 5G)
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ
• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1
• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ
• 40 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ53 5ജി (Samsung Galaxy A53 5G)
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്
• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1200 പ്രോസസർ
• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• വാട്ടർ റെസിസ്റ്റന്റ് (IP67)
• 5,000 mAh ബാറ്ററി

പോക്കോ എക്സ്4 ജിടി (POCO X4 GT)
പ്രധാന സവിശേഷതകൾ
• 6.6 ഇഞ്ച് FHD+ (2460 x 1080 പിക്സൽസ്) എൽസിഡി സ്ക്രീൻ
• മീഡിയടെക് ഡൈമെൻസിറ്റി 8100 5nm പ്രോസസർ, മാലി-G610 6-കോർ ജിപിയു
• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി UFS 3.1 സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13
• ഡ്യുവൽ സിം (നാനോ + നാനോ)
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്എ/എൻഎസ്എ, വൈഫൈ 6
• 5,080 mAh ബാറ്ററി

റെഡ്മി നോട്ട് 11 (Redmi Note 11)
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് സ്ക്രീൻ
• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 4ജി
• 4 ജിബി/ 6 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 8 എംപി + 2 എംപി + 2 എംപി ക്യാമറകൾ
• 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470