Home
Mobile

ഈ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾ

മഹാമാരിയുടെ കാലം പതിയെ പിൻ വാങ്ങുമ്പോൾ സ്‌മാർട്ട്‌ഫോൺ വിപണി സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഉൽപാദനത്തിലും സേവനങ്ങളിലും ലോഞ്ചുകളിലുമെല്ലാം ഉണ്ടായിരുന്ന മന്ദഗതി മാറുകയും കൂടുതൽ കരുത്തോടെ ബ്രാന്റുകൾ പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുകയും ചെയ്യുന്ന കാലമാണ് ഇത്. ഓൺലൈൻ ലോഞ്ച് ഇവന്റുകളിൽ നിന്നും ഓഫ്ലൈൻ ഇവന്റുകളിലേക്ക് കൂടി കമ്പനികൾ കടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാളം സ്മാർട്ട്ഫോണുകൾ ലോഞ്ചിനായി തയ്യാറെടുക്കുന്നുമുണ്ട്.

സ്മാർട്ട്ഫോണുകൾ

ഈ മാർച്ച് മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഐഫോൺ എസ്ഇ 3, ഓപ്പോ ഫൈൻഡ് എക്സ്5 സീരീസ്, ഗൂഗിൾ പിക്സൽ 6എ തുടങ്ങിയവയെല്ലാം ഉണ്ട്. ആഗോള വിപണിയിൽ ഇതിനകം അവതരിപ്പിച്ചിട്ടുള്ള പല മോഡലുകളും മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ മാസം ലോഞ്ച് ചെയ്യാനിരിക്കുന്ന സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

ഐഫോൺ എസ്ഇ 3

ഐഫോൺ എസ്ഇ 3

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6 ഇഞ്ച് റെറ്റിന എച്ച്‌ഡി ഡിസ്‌പ്ലേ

• ഹെക്സ-കോർ ആപ്പിൾ എ14 ബയോണിക് പ്രോസസർ

• 3 ജിബി റാം, 64 ജിബി സ്റ്റോറേജ്

• ഐഒഎസ് 14 ഒഎസ്

• 12 എംപി വൈഡ് സെൻസർ

• 12 എംപി അൾട്രാവൈഡ് സെൻസർ ക്യാമറ

• 2,821mAh ബാറ്ററി

ഗൂഗിൾ പിക്സൽ 6എ

ഗൂഗിൾ പിക്സൽ 6എ

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.2 ഇഞ്ച് ആകർഷകമായ ഒലെഡ് ഡിസ്‌പ്ലേ

• 12.2 എംപി + 12 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ആൻഡ്രോയിഡ് v12

• ഗൂഗിൾ ടെൻസർ ചിപ്‌സെറ്റ്

• 8 ജിബി റാം

• 128ജിബി ഇന്റേണൽ സ്റ്റോറേജ്

• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11 പ്രോ

റെഡ്മി നോട്ട് 11 പ്രോ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി LPDDR4X റാം, 64 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11 പ്രോ+

റെഡ്മി നോട്ട് 11 പ്രോ+

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേ

• ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ, മാലി-G68 MC4 ജിപിയു

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ജ് എംഐയുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററി

ഓപ്പോ ഫൈൻഡ് എക്സ്5

ഓപ്പോ ഫൈൻഡ് എക്സ്5

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 പ്ലസ് 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + ഇസിം)

• 50 എംപി + 50 എംപി + 13 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,800 mAh ബാറ്ററി

ഓപ്പോ ഫൈൻഡ് എക്സ്5 പ്രോ

ഓപ്പോ ഫൈൻഡ് എക്സ്5 പ്രോ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (1440 x 3216 പിക്സൽസ്) ക്വാഡ് എച്ച്ഡി+ എൽടിപിഒ അമോലെഡ്, 20.1:9 ഡിസ്പ്ലേ

• മാലി ജി710 10 കോർ ജിപിയു, 3.05GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9000 4nm പ്രോസസർ

• 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർ ഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 13 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഓപ്പോ ഫൈൻഡ് എക്സ്5 ലൈറ്റ്

ഓപ്പോ ഫൈൻഡ് എക്സ്5 ലൈറ്റ്

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 90Hz അമോല്ഡ് ഡിസ്പ്ലേ

• മീഡിയടെക് ഡൈമെൻസിറ്റി 900 6nm പ്രോസസർ, മാലി-G68 MC4 ജിപിയു

• 8 ജിബി LPDDR4x റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 12

• ഡ്യുവൽ സിം

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

നോക്കിയ സി21 പ്ലസ്

നോക്കിയ സി21 പ്ലസ്

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 × 720 പിക്സൽസ്) എച്ച്ഡി+ വി നോച്ച് 20:9 ടഫൻഡ് ഗ്ലാസ് ഡിസ്പ്ലേ

• ഐഎംജി 8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• 2 ജിബി/ 3 ജിബി / 4 ജിബി റാം, 32 ജിബി / 64 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 13എംപി ഓട്ടോഫോക്കസ് പിൻ ക്യാമറ, 2എംപി ഡെപ്ത് സെൻസർ

• 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4ജി വോൾട്ടി

• 4,000 എംഎഎച്ച് ബാറ്ററി

നോക്കിയ സി21

നോക്കിയ സി21

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 × 720 പിക്സൽസ്) എച്ച്ഡി+ വി-നോച്ച് 20:9 ടഫൻഡ് ഗ്ലാസ് ഡിസ്പ്ലേ

• 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 8 എംപി ഓട്ടോഫോക്കസ് പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4ജി വോൾട്ടി

• 3,000 mAh ബാറ്ററി

Best Mobiles in India

English summary
The smartphones expected to launch in India this March include the iPhone SE3, Oppo Find X5 Series and Google Pixel 6a.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X