ജൂലൈ ആദ്യം വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ജൂലൈയില്‍ ആദ്യം വിപണിയില്‍ ഇറങ്ങിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണാണ് ജിയോണി F103 പ്രോ. ഇതു കൂടാതെ പുതിയ സവിശേഷതകളുമായി മറ്റു ഫോണുകളായ ഗാലക്‌സി ഓണ്‍ 5പ്രോ, ഓണ്‍ 7പ്രോ, റിലയന്‍സ് ലൈഫ് വാട്ടര്‍ 4, റിലയന്‍സ് ലൈഫ് വാട്ടര്‍ 6, വൈബ് K4 നോട്ട് വുഡന്‍ എന്നിങ്ങനെ വിപണിയില്‍ ഇറങ്ങി.

നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ P1 വിപണിയില്‍ എത്തുന്നു..

ജൂലൈ ആദ്യം വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഇതു കൂടാതെ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് ഇതിനു മുന്‍പുളള ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഇന്ന് ഈ മാസം വിപണിയില്‍ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം. അതില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുളളതു തിരഞ്ഞെടുക്കാം.

മോട്ടോ E3, ഷവോമി റെഡ്മി നോട്ട് 3 ഏതാണ് മികച്ചത്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോണി F3 പ്രോ

. 4ഇഞ്ച് എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഏമിഗോ UI 3.2
. 2400എംഎഎച്ച് ബാറ്ററി

സാംസങ്ങാ ഗാലക്‌സി ഓണ്‍ പ്രോ

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പേ
. 1.3GHZ ക്വാഡ്‌കോര്‍ എക്‌സിനോസ് 3475 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 2600എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പേ
. 1.2 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ബിബി എക്‌സ്പാന്‍ഡബിള്‍
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 3000എംഎഎച്ച് ബാറ്ററി

ലൈഫ് വാട്ടര്‍ 4

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 2920എംഎഎച്ച് ബാറ്ററി

ലൈഫ് വാട്ടര്‍ 6

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 2920എംഎഎച്ച് ബാറ്ററി

എല്‍ജി സ്റ്റെലസ് 2 പ്ലസ്

. 5.7ഇഞ്ച് ഫുണ്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.4 GHz ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16/8എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

ലെനോവോ വൈബ് K4 നോട്ട് വുഡന്‍ എഡിഷന്‍

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ഒക്ടാ കോര്‍ മീഡിയാടെക് MT6753 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് വൈബ് UI
. 3400എംഎഎച്ച് ബാറ്ററി

കാര്‍ബണ്‍ ഔറ പവര്‍

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.3 GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 64ജിബി എക്‌സ്പാന്‍ഡബിള്‍
. 8/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 4000എംഎഎച്ച് ബാറ്ററി
. 4000എംഎഎച്ച് ബാറ്ററി

ഐബോള്‍ ആന്റി ഗോള്‍ഡ് 4ജി

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6735M പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍
. 8/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1ലോലിപോപ്
. 3000എംഎഎച്ച് ബാറ്ററി

ഹോണര്‍ 8

. 5.2ഇഞ്ച് ഫുണ്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 950 16nm പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/8എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
This month in the Indian market started with the launch of Gionee F103 Pro under the mid-range category.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot