വലിയ ബാറ്ററിയുമായി ഷവോമിയുടെ ഫാബ്ലറ്റ് പുറത്തിറങ്ങി

Written By:

ഒടുവില്‍ ഹാന്‍സെറ്റ് നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ആദ്യ ഫാബ്ലറ്റ് പുറത്തിറക്കി. ഷവോമി Mi മാക്‌സ് മേയ് 27ന് ചൈനയില്‍ വില്‍പന തുടങ്ങും.

എന്തൊക്കെയാണ് അതിന്റെ സവിശേതകള്‍ നോക്കാം.

വലിയ ബാറ്ററിയുമായി ഷവോമിയുടെ ഫാബ്ലറ്റ് പുറത്തിറങ്ങി

1. ഡിസ്‌പ്ലേ

6.44ഇഞ്ച് എച്ച്ഡി 1920X1080 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ.

2. പ്രോസസര്‍

രണ്ട് വേരിയന്റ് ആണ് ഇറങ്ങുന്നത്. ഒന്ന് ക്വല്‍ കോം സ്‌നാപ്ഡ്രാഗണ്‍ 650 ഹെക്‌സാകോര്‍ പ്രോസസര്‍-കോര്‍ടക്‌സ് A53, കോര്‍ടക്‌സ് A72 കോര്‍സ്.
മറ്റൊന്ന് ഒക്ടാ കോര്‍ ക്വല്‍ കോം സ്‌നാപ് ഡ്രാഗണ്‍ 652 പ്രോസസര്‍.

വലിയ ബാറ്ററിയുമായി ഷവോമിയുടെ ഫാബ്ലറ്റ് പുറത്തിറങ്ങി

3. സ്‌റ്റോറേജ്

ഹെക്‌സാ കോര്‍ - 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം.

ഒക്ടാ കോര്‍ വേരിയന്റ് 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം. എക്പാന്‍ഡബിള്‍ മെമ്മറി 128ജിബി.

വലിയ ബാറ്ററിയുമായി ഷവോമിയുടെ ഫാബ്ലറ്റ് പുറത്തിറങ്ങി

4. ക്യാമറ

16എംപി പിന്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ

5. കണക്ടിവിറ്റി

4ജി LTE കണക്ടിവിറ്റി VoLTE സപ്പോര്‍ട്ട്. ഇതു കൂടാതെ വൈ-ഫൈ, ജിപിഎസ് + ഗ്‌ളോണാസ്, ബ്ലൂട്ടൂത്ത്

6. ബാറ്ററി

4,850എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

7. മെറ്റല്‍ ബോഡി

ഇതില്‍ മെറ്റല്‍ ബോഡിയാണ്. ഇതിന്റെ ഭാരം 203ഗ്രാം, കട്ടി 7.5mm അകുന്നു.

വലിയ ബാറ്ററിയുമായി ഷവോമിയുടെ ഫാബ്ലറ്റ് പുറത്തിറങ്ങി

8. വില

32ജിബി ഹെക്‌സാ കോര്‍ന്റെ വില 15,500രൂപയാണ്.
64ജിബി ഒക്ടാ കോറിന്റെ വില 20,500രൂപയാണ്.

കൂടുതല്‍ വായിക്കാന്‍:ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ അപ്‌ഡേറ്റ് ലഭിച്ച സ്മാര്‍ട്ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot