കഴിഞ്ഞയാഴ്ച്ച ഇന്ത്യയിൽ ഏറ്റവും ട്രന്റിങ് ആയ അഞ്ച് സ്മാർട്ട്ഫോണുകൾ
ഷവോമി, സാംസങ്, വിവോ, വൺപ്ലസ് തുടങ്ങിയ ബ്രാന്റുകളുടെ ആധിപത്യമുള്ള ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഓരോ ആഴ്ച്ചയും ധാരാളം സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുകയോ വിൽപ്പനയ്ക്ക് എത്തുകയോ ചെയ്യുന്നുണ്ട്. എല്ലാ വില നിലവാരത്തിലും നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്ന ഇന്ത്യൻ വിപണിയിൽ കഴിഞ്ഞയാഴ്ച്ച ട്രന്റിങ് ആയ അഞ്ച് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാക്ഷയോടെ കണ്ട ഡിവൈസുകളാണ് ഇവ.

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഷവോമിയും അതിന്റെ സബ് ബ്രാൻഡായ റെഡ്മിയുമാണ്. കഴിഞ്ഞ ആഴ്ചയിലെ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഷവോമി മിക്സ് 4, ഷവോമി റെഡ്മി 10, ഗൂഗിൾ പിക്സൽ 5എ, സാംസങ് ഗാലക്സി ഇസെഡ് ഫ്ലിപ്പ്3 5ജി എന്നിവയാണ് ഉള്ളത്. ഈ ഡിവൈസുകളുടെ സവിശേഷതകൾ വിശദമായി പരിശോധിക്കാം.

ഷവോമി മിക്സ് 4
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് (2400 × x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 10-ബിറ്റ് അമോലെഡ് ഡിസ്പ്ലേ
• 3.0GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 പ്ലസ് 5nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 660 ജിപിയു
• 8GB LPPDDR5 റാം 128GB / 256GB UFS 3.1 സ്റ്റോറേജ്
• 12GB LPPDDR5 റാം 256GB / 512GB UFS 3.1 സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5
• 108MP + 13MP + 8MP പിൻ ക്യാമറ
• 20 എംപി പിൻ ക്യാമറ
• 5ജി SA/NSA, 4ജി വോൾട്ടി
• 4500mAh ബാറ്ററി

ഷവോമി റെഡ്മി 10
പ്രധാന സവിശേഷതകൾ
• 6.43 ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20: 9 അമോലെഡ് സ്ക്രീൻ
• 2.2GHz ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 678 64-ബിറ്റ് 11nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 612 ജിപിയു
• 4GB LPDDR4X റാം 64GB (UFS 2.2) സ്റ്റോറേജ് / 6GB LPDDR4X റാം 128GB (UFS 2.2) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 48MP + 8MP + 2MP + 2MP പിൻ ക്യാമറകൾ
• 13 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

ഗൂഗിൾ പിക്സൽ 5എ 5ജി
പ്രധാന സവിശേഷതകൾ
• 6.34 ഇഞ്ച് (2400 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് എച്ച്ഡിആർ ഡിസ്പ്ലേ, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ
• ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 765G 7nm EUV മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 620 ജിപിയു
• 6GB LPDDR4X റാം, 128GB (UFS 2.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11
• ഡ്യുവൽ സിം (നാനോ + ഇസിം)
• 12.2MP + 16MP പിൻ ക്യാമറ
• 8 എംപി മുൻ ക്യാമറ 84 ° അൾട്രാ-വൈഡ് ലെൻസ്, എഫ്/2.0 അപ്പേർച്ചർ
• ഫിംഗർപ്രിന്റ് സെൻസർ
• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP67)
• 5ജി SA/NA 4ജി വോൾട്ടി
• 4,680mAh ബാറ്ററി

ഷവോമി റെഡ്മി നോട്ട് 10 പ്രോ
പ്രധാന സവിശേഷതകൾ
• 6.6 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി 20: 9 അസ്പാക്ട് റേഷിയോ സ്ക്രീൻ
• 2.6GHz ഒക്ട കോർ മീഡിയടെക്ക് ഡൈമെൻസിറ്റി 1100 6nm പ്രോസസർ
• 6GB / 8GB LPDDR4x RAM, 128GB (UFS 3.1) സ്റ്റോറേജ്
• 8 ജിബി എൽപിഡിഡിആർ 4x റാം 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5
• ഡ്യുവൽ സിം (നാനോ + നാനോ)
• 64MP+ 8MP + 2MP പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5G SA/NSA, ഡ്യുവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 3 5ജി
പ്രധാന സവിശേഷതകൾ
• 7.6 ഇഞ്ച് (2208 x 1768 പിക്സൽസ്) QXGA+ 22.5: 18 ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേ
• 6.2 ഇഞ്ച് (2268 x 832 പിക്സൽസ്) 24.5: 9) HD+ ഡൈനാമിക് അമോലെഡ് 2X കവർ ഡിസ്പ്ലേ
• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം
• 12GB LPDDR5 റാം, 256GB / 512GB (UFS 3.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1
• ഡ്യുവൽ സിം (നാനോ + ഇസിം)
• 12MP + 12MP + 12MP പിൻ ക്യാമറകൾ
• 10 എംപി ഫ്രണ്ട് ക്യാമറ
• 5ജി SA / NSA, Sub6 / mmWave, ഡ്യുവൽ 4ജി വോൾട്ടി
• 4400mAh ബാറ്ററി


Click it and Unblock the Notifications








