Home
Mobile

കഴിഞ്ഞ ആഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ്, റെഡ്മി ആധിപത്യം

സ്മാർട്ട്‌ഫോണുകൾ എല്ലായ്‌പ്പോഴും ടെക് ലോകത്ത് ട്രെൻഡുചെയ്യുന്ന ഡിവൈസുകളാണ്. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് നാശം വിതയ്ക്കുമ്പോഴും സ്മാർട്ട്‌ഫോൺ വിൽപ്പന കുതിച്ചുയരുന്നു. ഈ ആഴ്ചയും നിരവധി പുതിയ സ്മാർട്ട്‌ഫോൺ ലോഞ്ചുകൾ ഉണ്ടായിരുന്നു. റെഡ്മി, പോക്കോ, സാംസങ്, അസൂസ് തുടങ്ങിയ ബ്രാൻഡുകളുടെ ഡിവൈസുകൾ ഇക്കഴിഞ്ഞ ആഴ്ചയിലും ട്രെൻഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ചത്തെ ഏറ്റവും ട്രെൻഡുചെയ്യുന്ന സ്മാർട്ട്‌ഫോണുകളുടെ പട്ടിക പരിശോധിക്കാം.

ട്രന്റ്

ഇക്കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റ് ചെയ്ത സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ റെഡ്മിയുടെയും സാംസങിന്റെയും ആധിപത്യം തന്നെയുണ്ട്. പോക്കോയും പിന്നിലല്ല. രണ്ട് വീതം ഡിവൈസുകളെങ്കിലും ഈ ബ്രാന്റുകളുടേതായി ഉണ്ട്. ഇത് കൂടാതെ അസൂസിന്റെ പുതിയ ഡിവൈസും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ ഡിവൈസുകളുടെ പട്ടികയും സവിശേഷതകളും വിശദമായി പരിശോധിക്കാം.

റെഡ്മി നോട്ട് 10 പ്രോ

റെഡ്മി നോട്ട് 10 പ്രോ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് FHD + അമോലെഡ് 120Hz ഡിസ്പ്ലേ

• 2.3GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732 ജി പ്രോസസർ

• 64/128 ജിബി റോം, 6/8 ജിബി റാം

• 64 എംപി + 8 എംപി + 2 എംപി + 5 എംപി ക്വാഡ് പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5.0

• എൻ‌എഫ്‌സി

• യുഎസ്ബി ടൈപ്പ്-സി

• 5020 എംഎഎച്ച് ബാറ്ററി

റെഡ്മി നോട്ട് 10

റെഡ്മി നോട്ട് 10

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 × 2400 പിക്സലുകൾ) ഫുൾ എച്ച്ഡി + 20: 9 അമോലെഡ് സ്ക്രീൻ

• 2.2GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 678 64-ബിറ്റ് 11nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 612 ജിപിയു

• 64 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 13 എംപി മുൻ ക്യാമറ

• ഡ്യവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

അസൂസ് സെൻഫോൺ 8

അസൂസ് സെൻഫോൺ 8

പ്രധാന സവിശേഷതകൾ

• 5.9-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് എച്ച്ഡിആർ 10+ 20: 9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 64ജിബി (UFS2.1) / 128ജിബി (UFS 3.1) സ്റ്റോറേജ് 6GB / 8GB LPDDR5 6400MHz റാം

• 256GB (UFS 3.1) സ്റ്റോറേജ് 8GB / 16GB LPDDR5 6400MHz റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സെൻയുഐ 8

• ഡ്യൂവൽ സിം

• 64 എംപി + 12 എംപി + 12 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 30W ഫാസ്റ്റ് ചാർജിങ്

• 4000mAh ബാറ്ററി

പോക്കോ എക്സ്3 പ്രോ

പോക്കോ എക്സ്3 പ്രോ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ

• ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 860 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 640 ജിപിയു

• 128 ജിബി (യു‌എഫ്‌എസ് 3.1) സ്റ്റോറേജുള്ള 6 ജിബി / 8 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 20 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5160mAh ബാറ്ററി

സാംസങ് ഗാലക്‌സി എ72

സാംസങ് ഗാലക്‌സി എ72

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് FHD + 90Hz അമോലെഡ് ഡിസ്പ്ലേ

• 2.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 720G പ്രോസസർ

• 128/256 ജിബി റോം, 8 ജിബി റാം

• ഡ്യൂവൽ സിം

• എൽഇഡി ഫ്ലാഷുള്ള 64 എംപി + 12 എംപി + 8 എംപി + 5 എംപി ക്വാഡ് പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5

• 5000 എംഎഎച്ച് ബാറ്ററി

പോക്കോ എഫ്3

പോക്കോ എഫ്3

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 x 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + അമോലെഡ് 20: 9 എച്ച്ഡിആർ 10 + ഡിസ്പ്ലേ

• അഡ്രിനോ 650 ജിപിയു, ഒക്ടാകോർ സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുള്ള 6 ജിബി എൽപിപിഡിആർ 5 റാം / 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുള്ള 8 ജിബി എൽപിപിഡിഡിആർ 5 റാം

• ഡ്യൂവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• 48 എംപി + 8 എംപി + 5 എംപി പിൻ ക്യാമറ

• 20 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4520mAh ബാറ്ററി

സാംസങ് ഗാലക്‌സി എസ് 21 അൾട്ര 5ജി

സാംസങ് ഗാലക്‌സി എസ് 21 അൾട്ര 5ജി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3200 x 1440 പിക്സലുകൾ) ക്വാഡ് എച്ച്ഡി + ഇൻഫിനിറ്റി-ഓ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം / ഒക്ട-കോർ ​​സാംസങ് എക്‌സിനോസ് 2100 പ്രോസസർ

• 128 ജിബി / 256 ജിബി / 512 ജിബി സ്റ്റോറേജുള്ള 12 ജിബി / 16 ജിബി എൽപിഡിഡിആർ 5 റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ

• 40 എംപി മുൻ ക്യാമറ

• 5ജി എസ്എ / എൻഎസ്എ, 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ52 5ജി

സാംസങ് ഗാലക്‌സി എ52 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് FHD + (1080 × 2400 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• ഒക്ട കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ ക്രിയോ 570 സിപിയു) സ്നാപ്ഡ്രാഗൺ 750 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 619 ജിപിയു

• 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 6 ജിബി റാം / 256 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 8 ജിബി റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

സാംസങ് ഗാലക്‌സി എ12

സാംസങ് ഗാലക്‌സി എ12

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1560 × 720 പിക്സലുകൾ) എച്ച്ഡി + എൽസിഡി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേ

• ഐഎംജി പവർവിആർ GE8320 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ പി 35 12 എൻ‌എം പ്രോസസർ

• 64 ജിബി / 128 ജിബി സ്റ്റോറേജുള്ള 4 ജിബി റാം

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് സാംസങ് വൺ യുഐ 2.5

• ഡ്യൂവൽ സിം

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5,000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ52

സാംസങ് ഗാലക്‌സി എ52

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് FHD + 90Hz അമോലെഡ് ഡിസ്പ്ലേ

• 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 720 ജി പ്രോസസർ

• 128 ജിബി റോമിനൊപ്പം 6/8 ജിബി റാം

• ഡ്യൂവൽ സിം

• 64 എംപി + 12 എംപി + 5 എംപി + 5 എംപി ക്വാഡ് പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5

• 4500 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Redmi and Samsung dominate last week's list of trending smartphones. Poco is not far behind. At least two devices belong to these brands.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X